hand wash Archives - Valanchery Online

ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂച്ചിക്കലിൽ വീടുകളിലേക്ക് ഹാൻഡ് വാഷും, ബോധവൽക്കരണ നോട്ടീസും വിതരണം ചെയ്തു
വളാഞ്ചേരി: ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂച്ചിക്കലിൽ വീടുകളിലേക്ക് ഹാൻഡ് വാഷും, ബോധവൽക്കരണ നോട്ടീസും  വിതരണം  ചെയ്തു. വളാഞ്ചേരി നഗരസഭ 18-ാം വാർഡ് മൂച്ചിക്കൽ ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ മുഴുവൻ വീടുകളിലേക്ക് ഹാൻഡ് വാഷും, ബോധവൽക്കരണ നോട്ടീസും  വിതരണം  ചെയ്യുന്നതിന്റെ ഉൽഘാടനം ലളിതമായ ചടങ്ങിൽ രാവിലെ 10 മണിക്ക് ബഹു. വളാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ഷാജി എം.കെ അവർകൾ നിർവ്വഹിച്ചു. അകലം പാലിച്ച് കൊണ്ട് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.അബ്ദുന്നാസർ, ഹബീബ് റഹ്മാൻ, ജലാലുദ്ദീൻ, സുബൈർ മാസ്റ്റർ, Prof. സാജിദ് പി.പി, ബാബു, പുഷ്പ, സാജിദ തുടങ്ങിയവരുടെ സാനിദ്ധ്യമുണ്ടായി.

The post ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂച്ചിക്കലിൽ വീടുകളിലേക്ക് ഹാൻഡ് വാഷും, ബോധവൽക്കരണ നോട്ടീസും  വിതരണം  ചെയ്തു appeared first on Valanchery Online.