hand rail Archives - Valanchery Online

വളാഞ്ചേരിയിൽ ദേശീയപാതയോരവും മുഖം മിനുക്കുന്നു; ഐറിഷ് മോഡൽ ഡ്രൈനേജിൻ്റെയും കൈവരി സ്ഥാപിക്കുന്നതിൻ്റെ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന നാഷ്ണൽ ഹൈവേയിൽ ഐറിഷ് മോഡൽ ഡ്രൈനേജും കൈവരി സ്ഥാപിക്കലും പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം  നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ടൗണിൽ നിന്നും കോഴിക്കോട് റോഡിൽ നഗരസഭ ഓഫീസ് വരെയും,തൃശൂർ റോഡിൽ മൂച്ചിക്കൽ വരെയും ഇരുഭാഗങ്ങളിലായി നടപ്പാത നിർമ്മിക്കുന്നത്.ഇതിൻ്റെ ഭാഗമായി നഗരസഭ ഇരുറോഡുകളിലും സ്ഥാപിച്ച ലൈറ്റ് കാലുകൾ മാറ്റിവെച്ചിട്ടുണ്ട്,പദ്ധതി പൂർത്തീകരണത്തിന് ശേഷം യഥാസ്ഥലത്ത് ലൈറ്റ് കാലുകൾ സ്ഥാപിക്കുകയും ചെയ്യും.നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തി തനത് ഫണ്ടിൽ നിന്നും 2 കോടി 50 ലക്ഷം രൂപയാണ് പദ്ധതിനടപ്പിലാക്കുന്നതിന് വകയിരുത്തിയിട്ടുള്ളത്. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്,ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്,രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരായ ടി.കെ ആബിദലി,നീറ്റുക്കാട്ടിൽ മുഹമ്മദലി,കെ.വി ഉണ്ണികൃഷ്ണൻ,സുരേഷ് പാറാതൊടി,പൈങ്കൽ ഹംസ,വ്യാപാരി വൃവസായി ഏകോപന സമിതി വളാഞ്ചേരി പ്രസിഡണ്ട് കെ.മുഹമ്മദലി,വി.പി മണി,നസീറലി പാറക്കൽ,അഡ്വ.ഒ പി റഹൂഫ്,ജാഫർ നീറ്റുകാട്ടിൽ,ഖമറുസ്മാൻ,കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ,ഈസ നബ്രത്ത്,ശിഹാബ് പാറക്കൽ,കെ.വി ഷൈലജ,എൻ.നൂർജഹാൻ,തസ്ലീമ നദീർ,താഹിറ ഇസ്മായിൽ,ബദരിയ്യ മുനീർ,ആബിദ മൻസൂർ,നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.സലീം തുടങ്ങിയവർ സംസാരിച്ചു.

The post വളാഞ്ചേരിയിൽ ദേശീയപാതയോരവും മുഖം മിനുക്കുന്നു; ഐറിഷ് മോഡൽ ഡ്രൈനേജിൻ്റെയും കൈവരി സ്ഥാപിക്കുന്നതിൻ്റെ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു appeared first on Valanchery Online.