hamsa textiles Archives - Valanchery Online

എടരിക്കോട‌് അങ്ങാടിയിലെ വസ്ത്രവ്യാപാര കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ ഒന്നരക്കോടിയുടെ നഷ്ടമുണ്ടായെന്ന‌് ഉടമ
എടരിക്കോട‌്: ദേശീയപാതക്കുസമീപം എടരിക്കോട‌് അങ്ങാടിയിലെ വസ്ത്രവ്യാപാര കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ ഒന്നരക്കോടിയുടെ നഷ്ടമുണ്ടായതായി സ്ഥാപന ഉടമകളായ മുഹമ്മദ‌് ഹനീഫയും ഷിഹാബുദ്ദീനും പറഞ്ഞു. വസ്ത്രങ്ങളും ഫർണീച്ചറുകളും ഇന്റീരിയർ വർക്കുകളും എയർകണ്ടീഷണറുകളും പൂർണമായും കത്തിനശിച്ചതിലൂടെയാണ‌് ഭീമമായ നഷ്ടമുണ്ടായത‌്. ബുധനാഴ‌്ച വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി.

ചൊവ്വാഴ‌്ച വൈകിട്ട‌് നാലോടെയാണ‌് തിരൂർ–-മലപ്പുറം റോഡിൽ പ്രവർത്തിക്കുന്ന മൂന്നുനില കെട്ടിടമായ ഹംസാസ‌് ഫാഷൻ സെന്റർ കത്തിനശിച്ചത‌്. മൂന്നാംനിലയിലെ ഷീറ്റിട്ട മേൽക്കൂര പൂർണമായും ഒരുവശത്തെ ചുമർ പകുതിയും തകർന്നുവീണു. മൂന്നാംനിലയിലെ എസിയിലുണ്ടായ ഷോർട്ട‌് സർക്യൂട്ടാണ‌് തീപിടിത്തത്തിന് കാരണമെന്നാണ‌് പ്രാഥമിക നിഗമനം. തീപടർന്നതോടെ ജീവനക്കാർ ഇറങ്ങിയോടിയതിനാലാണ‌് വൻദുരന്തം ഒഴിവായത‌്. തീ ആളിപ്പടർന്നതോടെ നാട്ടുകാർ വൈദ്യുതിബന്ധം വിച്ഛേദിച്ചതും രക്ഷയായി. മലപ്പുറം, പെരിന്തൽമണ്ണ, വെള്ളിമാടുകുന്ന‌്, മീഞ്ചന്ത എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന സേനയെത്തിയാണ‌് തീയണച്ചത‌്.

The post എടരിക്കോട‌് അങ്ങാടിയിലെ വസ്ത്രവ്യാപാര കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ ഒന്നരക്കോടിയുടെ നഷ്ടമുണ്ടായെന്ന‌് ഉടമ appeared first on Valanchery Online.

എടരിക്കോട് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം
എടരിക്കോട് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. ഹംസ ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിലാണ് നാലുമണിയോടെ തീപിടിത്തമുണ്ടായത്. മുകളിലത്തെ നിലയിലായിരുന്നു ആദ്യം തീ ഉയർന്നതെങ്കിലും പിന്നീട് മറ്റു നിലകളിലേക്ക് പടരുകയായിരുന്നു. വൻ അഗ്നി ബാധയിൽ കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. അഗ്നിശമന സേനയുടെ രണ്ട് വാഹനങ്ങൾ ഉടനെത്തിയെങ്കിലും വെള്ളം തീർന്നതിനാൽ ശ്രമം വിജയം കണ്ടില്ല.

തീ വീണ്ടും ശക്തമാവുകയും സമീപത്തെ കെട്ടിടങ്ങളിലേക്ക് കൂടി പടരുന്ന സാഹചര്യമുണ്ടാവുകയും ചെയ്തു. തുടർന്ന് അഗ്നിശമന സേനയുടെ അറ് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മുകളിലത്തെ നിലയിൽ തീ പടർന്ന ഉടനെ ജീവനക്കാരെ മാറ്റിയതിനാൽ ആളപായം ഉണ്ടായില്ല. തീപിടിത്തതിൽ ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

The post എടരിക്കോട് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം appeared first on Valanchery Online.