halt Archives - Valanchery Online

വളാഞ്ചേരിയിൽ നിന്ന് എടയൂരിലേക്കുള്ള രാത്രികാല ബസുകൾ ട്രിപ്പ് മുടക്കുന്നതായി പരാതി
വളാഞ്ചേരി: സ്റ്റാന്റിൽ നിന്നും എടയൂരിലേക്കുള്ള രാത്രി കാല ബസ്സ് സർവ്വീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നതായി പരാതി.

നിലവിൽ രാത്രി 8:20 നാണ് അവസാന ബസ്.ദൂരദിക്കുകളിൽ നിന്നും വൈകി വരുന്നവർക്ക് ഏക ആശ്രയമായ ഈ സർവീസും ചില ദിവസങ്ങളിൽ പൊടുന്നനെ ട്രിപ്പ് മുടക്കുന്നു.

സ്വകാര്യ ബസ്സുകാരുടെ മുന്നറിയിപ്പില്ലാതെയുള്ള ട്രിപ്പ് മുടക്കൽ മൂലം ബസ്സ് യാത്രക്കാർ പെരുവഴിയിലാകുന്നു.

യാത്രക്കാർ കുറവാണ് എന്ന കാരണം പറഞ്ഞാണ് പലപ്പോഴും അന്തിമയങ്ങുന്നതോടെ ബസ്സുകൾ സ്ഥലം വിടുന്നത്. എന്നാൽ എല്ലാ ദിവസവും കൃത്യമായി സർവ്വീസ് നടത്തുകയാണെങ്കിൽ യാത്രക്കാർ ഉണ്ടാകും എന്നതാണ് വാസ്തവം.

സ്വകാര്യ ബസ്സ് കളുടെ മിന്നൽ ട്രിപ് മുടക്കത്തിനെതിരെ ബന്ധപ്പെട്ട അധികാരികളെ സമീപിക്കാൻ ഒരുങ്ങുകയാണ് ഗ്രാമീണർ.

The post വളാഞ്ചേരിയിൽ നിന്ന് എടയൂരിലേക്കുള്ള രാത്രികാല ബസുകൾ ട്രിപ്പ് മുടക്കുന്നതായി പരാതി appeared first on Valanchery Online.