Hall Archives - Valanchery Online
Hall Archives - Valanchery Online
‘Hridyam’ film festival concluded at valanchery
മൂന്നുദിവസമായി വളാഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ഹൃദ്യം അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം കെ.എം.അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സി.അബ്ദുള്‍ നാസര്‍ അധ്യക്ഷതവഹിച്ചു. വെസ്റ്റേണ്‍ പ്രഭാകരന്‍, മുഹമ്മദലി നീറ്റുകാട്ടില്‍, നൂറുല്‍ ആബിദ്, വി.പി.എം.സാലിഹ്, അഷറഫലി കാളിയത്ത്, കെ.ടി.രാമകൃഷ്ണന്‍, ടി.എം.പത്മകുമാര്‍, സുരേഷ് വലിയകുന്ന്, ബാബു പ്രിന്റ്‌സോണ്‍, സലീല്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു. കെ.വിപിന്‍ തയ്യാറാക്കിയ ചലനം […]
The post ‘Hridyam’ film festival concluded at valanchery appeared first on Valanchery Online.
Summary:’Hridyam’ film festival concluded at valanchery
A debate on social networking sites conducted at Valanchery community hall
ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ ജനകീയമായതായി കവിയും എഴുത്തുകാരനുമായ എം.എം. സചീന്ദ്രന്‍ അഭിപ്രായപ്പെട്ടു. വളാഞ്ചേരി ഗ്രാമപ്പഞ്ചായത്തും സ്വരാജ് ലൈബ്രറിയും എഴുത്തൊരുമയും ചേര്‍ന്ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ഫെയ്‌സ്ബുക്ക് സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ-മതസംഘടനകളെല്ലാം ഫേസ്ബുക്ക് ഉപയോഗിക്കുന്നത് അതിന്റെ ജനകീയത തിരിച്ചറിഞ്ഞുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. അബ്ദുല്‍ഗഫൂര്‍ അധ്യക്ഷതവഹിച്ചു. സലീം അഞ്ചല്‍, സുബ്രഹ്മണ്യന്‍ (സൈബര്‍ സെല്‍ വിഭാഗം), […]
The post A debate on social networking sites conducted at Valanchery community hall appeared first on Valanchery Online.
Summary:A debate on social networking sites conducted at Valanchery community hall