haj house Archives - Valanchery Online

ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡു ആറിനകം നൽകണം
കൊണ്ടോട്ടി : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ഒന്നാംഗഡു 81,000 രൂപ മേയ് ആറിനകം അടയ്ക്കണം. ഓൺലൈനായോ ഹജ്ജ് കമ്മിറ്റി വെബ് സൈറ്റിൽനിന്ന് ഓരോ കവറിനും പ്രത്യേകം ഡൗൺലോഡ് ചെയ്ത പെയ്മെന്റ് സ്ലിപ് ഉപയോഗിച്ചോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ പണമടയ്ക്കാം.

ഹജ്ജിന് ആകെ അടവാക്കേണ്ട സംഖ്യ വിമാനചാർജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കിയശേഷം പിന്നീടാണ് രണ്ടാംഗഡു തുക കണക്കാക്കുന്നത്. അഡ്വാൻസ് തുകയായ 81,000 രൂപ അടച്ചശേഷം പെയ്മെന്റ് സ്ലിപ്, ഹജ്ജ് അപേക്ഷാപത്രം, മെഡിക്കൽ സർട്ടിഫിക്കറ്റ്, ഒറിജിനൽ പാസ്പോർട്ട് എന്നിവ നാലാം തീയതി മുതൽ ആറാംതീയതിവരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ എത്തിക്കണം. ഹജ്ജ് കമ്മിറ്റി ആസ്ഥാന ഓഫീസ് ആയ കരിപ്പൂരിലും കോഴിക്കോട് പുതിയറ റീജിയണൽ ഓഫീസിലും രേഖകൾ സമർപ്പിച്ച് രസീത് കൈപ്പറ്റാം. അവസാന തീയതിക്കകം പണവും അനുബന്ധരേഖകളും സമർപ്പിക്കാത്തവരുടെ അപേക്ഷ റദ്ദാക്കും. വിവരങ്ങൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 0483 2710 717, 0483-2717572.

The post ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡു ആറിനകം നൽകണം appeared first on Valanchery Online.

ഹജ്ജ്​-2018: യാത്രചെലവ്​ നിശ്ചയിച്ചു
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട തീർഥാടകരുെട യാത്രനിരക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ചു. അസീസിയ കാറ്റഗറിയിൽ ഹജ്ജിന് പുറപ്പെടുന്ന തീർഥാടകൻ ഇത്തവണ 2,22,200 രൂപയാണ് അടക്കേണ്ടത്. ആദ്യഗഡുവായ 81,000 രൂപ കിഴിച്ച് 1,41,200 രൂപയാണ് ഇനി അടക്കേണ്ടത്. ഇൗ വിഭാഗത്തിൽ ഇക്കുറി 20,450 രൂപയുടെ വർധനവുണ്ട്. അസീസിയയിൽ 2017ൽ 2,01,750 രൂപയും 2016ൽ 1,83,300 രൂപയുമായിരുന്നു . ഗ്രീൻ കാറ്റഗറിയിലും സമാന രീതിയിലുള്ള വർധനവാണ് വന്നിരിക്കുന്നത്. ഇൗ വിഭാഗത്തിൽ ഇത്തവണ 2,56,350 രൂപയാണ് അടക്കേണ്ടത്. ആദ്യഗഡുവായ 81,000 രൂപ കിഴിച്ച് 1,75,350 രൂപ ഗ്രീൻ കാറ്റഗറിക്കാർ ഇനി അടക്കണം. ഗ്രീൻ കാറ്റഗറിയിൽ ഇക്കുറി 21,200 രൂപയുടെ വർധനവാണുള്ളത്. 2017ൽ ഇൗ വിഭാഗത്തിൽ 2,35,150 രൂപയും 2016ൽ 2,17,150 രൂപയുമായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ചത്. ബലികർമങ്ങൾ ആവശ്യമുള്ളവർ അധികമായി 8000 രൂപ നൽകണം. നേരത്തെ ഹജ്ജ്, ഉംറ നിർവഹിച്ചവരാണെങ്കിൽ 2000 സൗദി റിയാലും ഈടാക്കും. രണ്ടാം ഗഡു തുക മേയ് 23നകമാണ് അടക്കേണ്ടത്. തെരഞ്ഞെടുക്കപ്പെട്ടവർ ഒന്നാം ഗഡുവായി 81,000 രൂപ അടച്ചിട്ടുണ്ട്. ഇതു കിഴിച്ചിട്ടുള്ള തുകയാണ് അടക്കേണ്ടത്. എസ്.ബി.ഐയുടെയോ യൂനിയൻ ബാങ്കി​െൻറയോ ശാഖകളിൽ പ്രത്യേക പേ ഇൻ സ്ലിപ്പ് ഉപയോഗിച്ചാണ് പണം അടക്കേണ്ടത്. ഓൺലൈനായി അടക്കാനും സൗകര്യമുണ്ട്.

The post ഹജ്ജ്​-2018: യാത്രചെലവ്​ നിശ്ചയിച്ചു appeared first on Valanchery Online.