Hair Archives - Valanchery Online
	1	</sy:updateFrequency>
Hair Archives - Valanchery Online
കാൻസർ രോഗികൾക്കായി കേശദാനം നടത്തി പൈങ്കണ്ണൂരിൽ നിന്നൊരു ഏഴാം ക്ലാസുകാരി
വളാഞ്ചേരി: കാൻസർ രോഗികൾക്കായി മുടി മുറിച്ച് നൽകി ഏഴാം ക്ലാസുകാരി വി.കെ.നഷ്‌വ. വളാഞ്ചേരി പാണ്ടികശാല സ്വദേശിയായ വടക്കേക്കര ഫൈറോസ് അബൂബക്കറിന്റെയും നിഷ ഫൈറോസിന്റെയും മകളായ ഈ മിടുക്കി കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്‌കൂൾ വിദ്യാർത്ഥിനിയാണ്. കാൻസർ രോഗികൾക്ക് മുടി മുറിച്ച് ദാനം ചെയ്യുന്ന ചിത്രങ്ങൾ പത്രങ്ങളിലും സോഷ്യൽ മീഡിയകളിലും കണ്ടതോടെയാണ് എന്തുകൊണ്ടും തനിക്കും ഇത്തരത്തിൽ ദുരിതം ചെയ്തുകൂടേയെന്ന ചിന്ത ന‌ഷ്വയിലെത്തിയത്. ബ്ലഡ് ഡൊണേഷൻ […]
The post കാൻസർ രോഗികൾക്കായി കേശദാനം നടത്തി പൈങ്കണ്ണൂരിൽ നിന്നൊരു ഏഴാം ക്ലാസുകാരി appeared first on Valanchery Online.
വളാഞ്ചേരി: കാൻസർ രോഗികൾക്കായി മുടി മുറിച്ച് നൽകി ഏഴാം ക്ലാസുകാരി വി.കെ.നഷ്‌വ. വളാഞ്ചേരി പാണ്ടികശാല സ്വദേശിയായ വടക്കേക്കര ഫൈറോസ് അബൂബക്കറിന്റെയും നിഷ ഫൈറോസിന്റെയും മകളായ ഈ മിടുക്കി കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്‌കൂൾ വിദ്യാർത്ഥിനിയാണ്. കാൻസർ രോഗികൾക്ക് മുടി മുറിച്ച് ദാനം ചെയ്യുന്ന ചിത്രങ്ങൾ പത്രങ്ങളിലും സോഷ്യൽ മീഡിയകളിലും കണ്ടതോടെയാണ് എന്തുകൊണ്ടും തനിക്കും ഇത്തരത്തിൽ ദുരിതം ചെയ്തുകൂടേയെന്ന ചിന്ത ന‌ഷ്വയിലെത്തിയത്. ബ്ലഡ് ഡൊണേഷൻ ഒഫ് കേരളക്ക് വേണ്ടി വളാഞ്ചേരിയിലെ പാലിയേറ്റീവ് വൊളന്റിയറായ സൈഫുദ്ദീൻ പാടത്ത് മുഖേന തൃശൂർ അമല ഹോസ്പിറ്റലിലേക്ക് മുടി എത്തിക്കുമെന്ന് പാലിയേറ്റീവ് പ്രവർത്തകർ പറഞ്ഞു.
അർബുദബാധിതർക്ക് ആശ്വാസമേകി മങ്കട ഗവ. കോളേജ് വിദ്യാർഥികൾ
കൊളത്തൂർ : അർബുദബാധിതരായ സഹജീവികളെ ചേർത്തുനിർത്താനും അവരിൽ ആത്മവിശ്വാസം വളർത്താനും തയ്യാറായി വിദ്യാർഥികൾ. മങ്കട ഗവ.കോളേജ് എൻ.എസ്.എസ്. യൂണിറ്റും വിദ്യാർഥി സാന്ത്വന പരിചരണയൂണിറ്റും ചേർന്ന് അമല മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ ‘കേശദാനം മഹാദാനം’ എന്ന സന്ദേശവുമായി കേശദാനക്യാമ്പ് നടത്തി. അർബുദരോഗബാധിതർക്കായി അമല മെഡിക്കൽ കോളേജിൽ നടത്തുന്ന സൗജന്യ വിഗ്ഗ് വിതരണക്യാമ്പിലേക്കാണ് വിദ്യാർഥികളുടെ നേതൃത്വത്തിൽ മുടി ദാനം ചെയ്തത്. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. […]
The post അർബുദബാധിതർക്ക് ആശ്വാസമേകി മങ്കട ഗവ. കോളേജ് വിദ്യാർഥികൾ appeared first on Valanchery Online.
കൊളത്തൂർ : അർബുദബാധിതരായ സഹജീവികളെ ചേർത്തുനിർത്താനും അവരിൽ ആത്മവിശ്വാസം വളർത്താനും തയ്യാറായി വിദ്യാർഥികൾ. മങ്കട ഗവ.കോളേജ് എൻ.എസ്.എസ്. യൂണിറ്റും വിദ്യാർഥി സാന്ത്വന പരിചരണയൂണിറ്റും ചേർന്ന് അമല മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ ‘കേശദാനം മഹാദാനം’ എന്ന സന്ദേശവുമായി കേശദാനക്യാമ്പ് നടത്തി.
അർബുദരോഗബാധിതർക്കായി അമല മെഡിക്കൽ കോളേജിൽ നടത്തുന്ന സൗജന്യ വിഗ്ഗ് വിതരണക്യാമ്പിലേക്കാണ് വിദ്യാർഥികളുടെ നേതൃത്വത്തിൽ മുടി ദാനം ചെയ്തത്. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. റഹീന ഉദ്ഘാടനംചെയ്തു. കോളേജ് സൂപ്രണ്ട് ജയചന്ദ്രിക, എൻ.എസ്.എസ്. കോ-ഓർഡിനേറ്റർ എം.വി. കിഷോർ എന്നിവർ പ്രസംഗിച്ചു. പരിപാടിയിൽ ഇരുപത്തിരണ്ടോളം പേർ മുടി ദാനംചെയ്തു.
അര്‍ബുദ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാന്‍ മുടി മുറിച്ച് നല്‍കി ഏഴാം ക്ലാസുകാരി
എടയൂർ: അര്‍ബുദ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കാന്‍ മുടി മുറിച്ച് നല്‍കി ഏഴാം ക്ലാസുകാരി. തിണ്ടലം മുള്ളം മടക്കല്‍ മുഹമ്മദ് നജീബ് സീനത്ത് ദമ്പതികളുടെ മകള്‍ അബ റാനിമാണ് (12) മാതൃകയായത്. നീണ്ടുവളര്‍ന്ന തന്‍റെ തലമുടി ദാനം ചെയ്യണമെന്നായിരുന്നു അബയുടെ ആഗ്രഹം. കേശദാനത്തിന്‍റെ സന്ദേശം സമൂഹത്തിന് പകര്‍ന്നു നല്‍കിയതിലൂടെ ഒരുപാട് പേര്‍ മുന്നോട്ടുവരുമെന്നാണ് പ്രത്യാശയെന്നും റബ പ്രതികരിച്ചു. ക്യാന്‍സര്‍ രോഗ ചികിത്സയെ തുടര്‍ന്ന് മുടി […]
The post അര്‍ബുദ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാന്‍ മുടി മുറിച്ച് നല്‍കി ഏഴാം ക്ലാസുകാരി appeared first on Valanchery Online.
അർബുദ രോഗികൾക്ക് സാന്ത്വനവുമായി കോട്ടക്കൽ ആയുർവേദ കോളേജ് വിദ്യാർഥിനികൾ
കോട്ടക്കൽ: കേശദാനം മഹാദാനത്തിൽ വിദ്യാർഥിനികൾക്കൊപ്പം പങ്കാളികളായി രക്ഷിതാവും അധ്യാപികയും. കോട്ടക്കൽ വൈദ്യരത്നം പി.എസ്. വാര്യർ ആയുർവേദ കോളേജ് യൂനിയൻ സംഘടിപ്പിച്ച ‘കാൻ െഹയർ കാൻ ഷെയർ’ എന്ന കാമ്പയിനിൽ 75 പേരാണ് തങ്ങളുടെ കേശം പകുത്തുനൽകിയത്. അർബുദ രോഗികൾക്കായി ഡോ. അനുപമയുടെ മുടി മുറിച്ചായിരുന്നു കാമ്പയിൻ ആരംഭിച്ചത്. കോളേജിലെ വിദ്യാർഥിനികൾക്കൊപ്പം ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥിനികളും സദുദ്യമത്തിൽ പങ്കാളികളായി. മുറിച്ചെടുത്ത മുടി തൃശൂരിലെ […]
The post അർബുദ രോഗികൾക്ക് സാന്ത്വനവുമായി കോട്ടക്കൽ ആയുർവേദ കോളേജ് വിദ്യാർഥിനികൾ appeared first on Valanchery Online.
കോട്ടക്കൽ: കേശദാനം മഹാദാനത്തിൽ വിദ്യാർഥിനികൾക്കൊപ്പം പങ്കാളികളായി രക്ഷിതാവും അധ്യാപികയും. കോട്ടക്കൽ വൈദ്യരത്നം പി.എസ്. വാര്യർ ആയുർവേദ കോളേജ് യൂനിയൻ സംഘടിപ്പിച്ച ‘കാൻ െഹയർ കാൻ ഷെയർ’ എന്ന കാമ്പയിനിൽ 75 പേരാണ് തങ്ങളുടെ കേശം പകുത്തുനൽകിയത്. അർബുദ രോഗികൾക്കായി ഡോ. അനുപമയുടെ മുടി മുറിച്ചായിരുന്നു കാമ്പയിൻ ആരംഭിച്ചത്. കോളേജിലെ വിദ്യാർഥിനികൾക്കൊപ്പം ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥിനികളും സദുദ്യമത്തിൽ പങ്കാളികളായി. മുറിച്ചെടുത്ത മുടി തൃശൂരിലെ െഹയർ ബാങ്കിന് കൈമാറും. ലിസി ബാബുവായിരുന്നു ബ്യൂട്ടിഷ്യൻ. ആര്യവൈദ്യശാല ക്ലിനിക്കൽ റിസർച്ച് മേധാവി ഡോ. പി.ആർ. രമേശ് ഉദ്ഘാടനം ചെയ്തു. യൂനിയൻ ചെയർമാൻ രഘു എം. വർമ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സി.വി. ജയദേവൻ സംസാരിച്ചു. ഡോ. എസ്. സുധീര സ്വാഗതവും കെ. അക്ഷയ് നന്ദിയും പറഞ്ഞു.
അനീഷിന്റെ ലുക്കിന് ലൈക്കടിച്ച് സോഷ്യൽ മീഡിയ
വളാഞ്ചേരി: ഒരു പറ്റം നല്ല ജീവകാരുണ്യപ്രവർത്തകരാൽ സമ്പന്നമാണ് വളാഞ്ചേരി പട്ടണത്തിന്റെ ഭാവി. ചെഗുവേര ഫോറത്തെ പോലുള്ള സംഘടനകളും സൈഫുദ്ദീനെ പോലുള്ള പ്രവർത്തകരും അതിനൊരു ഉദാഹരണമാണ്. അത്തരക്കാർക്കിടയിൽ വ്യത്യസ്തനാവുകയാണ് അനീഷ് കുമാർ എന്ന യുവ മാധ്യമപ്രവർത്തകൻ. നീട്ടി വളർത്തിയ മുടിയുമായി അനീഷ് പലപ്പോഴും ആളുകൾക്ക് മുന്നിലൂടെ കടന്നു പോകുമ്പോൾ മുടിയൻ എന്നാണ് അദ്ദേഹത്തെ പലരും പരിഹാസത്തോടെ വിളിക്കാറുള്ളത്. ചിലർ അനീഷിനെ ഒരു ന്യൂജന്‍ ഫ്രീക്കനായി […]
The post അനീഷിന്റെ ലുക്കിന് ലൈക്കടിച്ച് സോഷ്യൽ മീഡിയ appeared first on Valanchery Online.
വളാഞ്ചേരി: ഒരു പറ്റം നല്ല ജീവകാരുണ്യപ്രവർത്തകരാൽ സമ്പന്നമാണ് വളാഞ്ചേരി പട്ടണത്തിന്റെ ഭാവി. ചെഗുവേര ഫോറത്തെ പോലുള്ള സംഘടനകളും സൈഫുദ്ദീനെ പോലുള്ള പ്രവർത്തകരും അതിനൊരു ഉദാഹരണമാണ്. അത്തരക്കാർക്കിടയിൽ വ്യത്യസ്തനാവുകയാണ് അനീഷ് കുമാർ എന്ന യുവ മാധ്യമപ്രവർത്തകൻ.
മാധ്യമപ്രവര്ത്ത്കനും ഇടതുയുവജന സംഘടനാ പ്രവര്ത്തസകനുമായ അനീഷ് എന്തിനാണ് ഈ വേഷം കെട്ടി നടക്കുന്നതെന്നാണ് ചിലർക്ക് അറിയേണ്ടത്. പലപ്പോഴും അദ്ദേഹത്തിന്റെ നീണ്ടുവളര്ന്ന മുടി മറ്റു പലര്ക്കും കൗതുകവസ്തുവായി മാറുന്നതും കാണാം. എന്നാൽ അനീഷ് മുടി നീട്ടി വളർത്തിയിരുന്നത് ഒരു വലിയ ലക്ഷ്യം മനസ്സിൽ കണ്ടായിരുന്നു എന്നത് അദ്ദേഹത്തെ അടുത്തറിയുന്നവർക്ക് മാത്രമറിയാവുന്ന സംഗതിയായിരുന്നു.
സഹപ്രവർത്തകനും അവതാരകനുമായ ഷരീഫ് പാലൊളിയാണ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ഈ സസ്പെൻസിന് വിരാമമിട്ടത്. ഈ പോസ്റ്റ് ഇപ്പോൾ വൈറലാണ് ക്യാൻസർ ബാധിച്ച് കീമോതെറാപ്പി ചികിത്സയിലൂടെ ജീവിതം തള്ളി നീക്കുന്ന പാവപ്പെട്ട സ്ത്രീകളായ രോഗികൾക്ക് സൌജന്യമായി വിഗ് നിർമ്മിച്ചു നൽകുന്ന പദ്ധതി തൃശൂർ അമല അശുപത്രിയിൽ ഉണ്ട്. അമലയിലെ രോഗികൾക്ക് തന്നാലാകുന്ന ഒരു സേവനമായാണ് താൻ ഇത്രകാലം മുടി നീട്ടി വളർത്തുകയും ഇന്നത് പാടെ വെട്ടി ദാനം ചെയ്തിരിക്കുന്നത്.
മാനസികവും ശാരീരികവുമായി കടുത്ത വെല്ലുവിളികൾ നേരിടുന്ന ഒരു അവസ്ഥയാണ് കീമോതെറാപ്പി ചികിത്സയിൽ കഴിയുന്ന രോഗികൾ നേരിടുക. ചികിത്സാകാലയളവിൽ ഉപയോഗിക്കുന്ന മരുന്നുകളുടെ ഫലമായി ശരീരത്തിലെ മുടി അടക്കമുള്ള രോമങ്ങൾ പൊഴിഞ്ഞു കടുത്ത മാനസിക സംഘർഷം ഉടലെടുത്ത അത്തരം രോഗികൾക്ക് അവരുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ ഇത്തരം വിഗ്ഗുകൾക്ക് സാധിക്കും.