gups Archives - Valanchery Online
കൂടശ്ശേരി ഗവ.യു.പി. സ്കൂളിൽ വായനദിനവും വായനോത്സവവും സംഘടിപ്പിച്ചു
ആതവനാട്: കൂടശ്ശേരി ഗവ.യു.പി. സ്കൂളിൽ വായനദിനാചരണവും വായനോത്സവവും വ്യത്യസ്തമായ പരിപാടികളോടെ നടന്നു.വായനവാരാചരണം, വായനോത്സവം എന്നിവ എഴുത്തുകാരി രാധാമണി അയിങ്കലത്ത് ഉദ്ഘാടനം ചെയ്തു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സ്കൂളിലെ മുൻ പ്രഥമാധ്യാപിക ടി.ശ്രീകല നിർവഹിച്ചു. ഒന്നാം ക്ലാസ്സിലെ പ്രവർത്തനമായ വീടൊരു വായനക്കൂട് എന്ന പദ്ധതിയ്ക്കായി ഒന്നാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും പൂർവ വിദ്യാർത്ഥിയായ  സുഭാഷ് പുസ്തകങ്ങൾ വിതരണം ചെയ്‌തു. ചടങ്ങിൽ പ്രഥമാധ്യാപിക ജയശ്രീ.സി സ്വാഗതം പറഞ്ഞു.
വിദ്യാരംഗം സ്റ്റുഡന്റ് കൺവീനർ ആത്മിക.പി ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ വിദ്യാരംഗം കൺവീനർ ഹസീന കെ.പി, അധ്യാപകരായ മനോജ് ടി.ജി, വസന്തകുമാരി എം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഹരിശങ്കർ എസ് നന്ദി പറഞ്ഞു.
The post കൂടശ്ശേരി ഗവ.യു.പി. സ്കൂളിൽ വായനദിനവും വായനോത്സവവും സംഘടിപ്പിച്ചു appeared first on Valanchery Online.
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ; ആതവനാട് പഞ്ചായത്തിൽ മാതൃകാ പദ്ധതികൾക്ക് തുടക്കം കുറിച്ചു, കൂടശ്ശേരി ജിയുപിഎസിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു
ആതവനാട്: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിൻറെ ഭാഗമായി ആതവനാട് പഞ്ചായത്തിൽ മാതൃകാ പദ്ധതികൾക്ക് തുടക്കമായി. ഹൈദരലി ശിഹാബ് തങ്ങൾ ഹാളിൽ ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായി സ്ഥാപിച്ച ഇന്ററാക്ടിവ് പാനൽ പഞ്ചായത്ത് പ്രസിഡണ്ട് ടി പി സിനോബിയ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് പദ്ധതികൾക്ക് തുടക്കം കുറിച്ചത്. വൈസ് പ്രസിഡണ്ട് കെ ടി ഹാരിസ് അധ്യക്ഷനായി. ജിയുപിഎസ് കൂടശ്ശേരി സ്കൂളിനെ  ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. മികച്ച ഗ്രീൻ ഗാർഡ് വിദ്യാർത്ഥിക്കൾക്കും മികച്ച ഗ്രീൻ ഗാർഡ് സ്കൂളിനുമുള്ള അവാർഡും കൈമാറി. ഹരിതകർമ്മ സേന അംഗങ്ങൾക്കുള്ള ആദരവും 100 ശതമാനം യൂസർഫീ ശേഖരിച്ച വാർഡ് മെമ്പർമാരായ നാസർ പുളിക്കലിനും  ടി പി സിനോബിയയെയും ആദരിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ സുജാത, ആയുർവേദ ഡോക്ടർ ഷാമ്മാ മുഹമ്മദ്, ഹരിതകേരളം മിഷൻ ബ്ലോക്ക് ആർ പി നിമിത തുടങ്ങിയവർ പങ്കെടുത്തു.
The post മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ; ആതവനാട് പഞ്ചായത്തിൽ മാതൃകാ പദ്ധതികൾക്ക് തുടക്കം കുറിച്ചു,  കൂടശ്ശേരി ജിയുപിഎസിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു appeared first on Valanchery Online.
പൈങ്കണൂർ ജി.യു.പി സ്കൂളിന്റെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നടന്നു
വളാഞ്ചേരി നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പൈങ്കണൂർ ജി.യു.പി സ്കൂളിന്റെ ചുറ്റുമതിലും,മുറ്റം നവീകരണത്തിന്റെയും പ്രവൃത്തി ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ നിർവഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.   18ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.വിദ്യാഭ്യാസ രംഗത്ത് കുട്ടികളുടെ മികവ് പുലർത്തുന്നതിന് നിരവധി പദ്ധതികളുടെ ഭാഗമായി നിരവധി സൗകര്യങ്ങളാണ് നഗരസഭ പൈങ്കണൂർ ജി.യു.പി സ്കൂളിൽ നടപ്പിലാക്കിയിട്ടുള്ളത്.അത്യാധുനിക രീതിയിൽ ഓഡിറ്റോറിയം നിർമിക്കുന്നതിനായി 2024-25 വർഷത്തെ ബജറ്റിൽ ഫണ്ട് വകയിരുത്തുകയും ചെയ്തിട്ടുണ്ട്.വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി സ്വാഗതം പറഞ്ഞ ചടങ്ങിൽ മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്,കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ,താഹിറ ഇസ്മായിൽ,ഷാഹിന റസാഖ്,സദാനന്ദൻ കോട്ടീരി,ഉമ്മുഹബീബ,പ്രധാനധ്യാപകൻ രെഗുനാഫ്,എസ്.എം.സി ചെയർമാൻമാരായ ഫാത്തിമ കെ.ടിഉബൈദ് പി,എന്നിവർ സംസാരിച്ചു.നാട്ടുകാരായ യു. മുജീബ്,വി.പി കുഞ്ഞലവി,കെ.പി റസാഖ്,,പി.പി സുബൈർ, മഞ്ജൂർ,ഖൈറുന്നീസ,സലാഹുദ്ധീൻ,നാസർ പി.പി,സുനിത കെ തുടങ്ങിയവർ സംബന്ധിച്ചു.പി.ടി.എ പ്രസിഡണ്ട് വി.പി മാധവൻ നന്ദി പറഞ്ഞു.
The post പൈങ്കണൂർ ജി.യു.പി സ്കൂളിന്റെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നടന്നു appeared first on Valanchery Online.
‘ജലം ജീവിതം’; പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ ബോധവത്കരണ നാടകം അവതരിപ്പിച്ചു
വളാഞ്ചേരി: ‘ജലം ജീവിതം’ ബോധവത്കരണ പരിപാടിയുടെ ഭാഗമായി പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ കുറ്റിപ്പുറം ജി.വി.എച്ച്.എസ്. സ്കൂളിലെ എൻ.എസ്.എസ്. വൊളന്റിയർമാർ ബോധവത്കരണ നാടകം അവതരിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് വി.പി മാധവൻ അധ്യക്ഷത വഹിച്ചു. വളാഞ്ചേരി മുനിസിപ്പൽ കൗൺസിലർ താഹിറ ഇസ്മായിൽ ഉദ്ഘാടനംചെയ്തു.
The post ‘ജലം ജീവിതം’; പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ ബോധവത്കരണ നാടകം അവതരിപ്പിച്ചു appeared first on Valanchery Online.
നൂറിൻ്റെ നിറവിൽ കൂടശ്ശേരി ഗവ: യു പി സ്കൂൾ; വാർഷികാഘോഷങ്ങളുടെ മുന്നോടിയായി വിളംബര ജാഥ സംഘടിപ്പിച്ചു
ആതവനാട്:കൂടശ്ശേരി ഗവണ്മെന്റ് യു പി സ്കൂളിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ മുന്നോടിയായി വിളംബര ജാഥ സംഘടിപ്പിച്ചു, സ്വാഗതസംഘം ചെയർമാൻ സക്കീർ ഹുസൈൻ പി കെ, കൺവീനർ ശ്രീകല ടി എന്നിവർ ജാഥക്ക് നേതൃത്വം നൽകി. വാർഷികാഘോഷങ്ങളുടെ കാര്യപരിപാടികൾ വിശദീകരിച്ചു കൊണ്ട് നടന്ന പത്ര സമ്മേളനത്തിൽ എച്ച് എം ശ്രീകല, പി ടി എ പ്രസിഡന്റ്‌ സക്കീർ ഹുസൈൻ, സീനിയർ സ്റ്റാഫ്‌ ബാബു മാഷ് കെ പി എന്നിവർ സംസാരിച്ചു. എസ് എം സി ചെയർമാൻ ഷാഫി എം, എസ് എം സി വൈസ്: ചെയർമാൻ വിനോദ് കുമാർ, അധ്യാപകരായ ജ്യോതിഷ് സി കെ, മനോജ്‌ ടി ജെ എന്നിവർ പങ്കെടുത്തു.
കുറുമ്പത്തൂർ അങ്ങാടിയിൽ നിന്ന് തുടങ്ങിയ വിളംബര ജാഥ സ്കൂൾ അങ്കണത്തിൽ സമാപിച്ചു.ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടേയും വിവിധ വേഷവിധാനങ്ങളുടെയും വർണ്ണപ്പകിട്ടാർന്ന അലങ്കാരങ്ങളുടെയും അകമ്പടിയോടെ നടന്ന വിളംബര ജാഥയിൽ ജനപ്രതിനിധികൾ, സ്വാഗതസംഘം ഭാരവാഹികൾ,വിവിധ രാഷ്ട്രീയ- സാംസ്കാരിക സംഘടന പ്രവർത്തകർ, പി. ടി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ,പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ,കുട്ടികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു. ജൂൺ ഒന്നിന് ആതവനാട് പഞ്ചായത്തുതല പ്രവേശനോത്സവത്തോടുകൂടി വാർഷികാഘോഷത്തിന് ആരംഭം കുറിക്കും.
The post നൂറിൻ്റെ നിറവിൽ കൂടശ്ശേരി ഗവ: യു പി സ്കൂൾ; വാർഷികാഘോഷങ്ങളുടെ മുന്നോടിയായി വിളംബര ജാഥ സംഘടിപ്പിച്ചു appeared first on Valanchery Online.
പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ അധ്യാപക ഒഴിവ്
വളാഞ്ചേരി : പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂൾ. എൽ.പി.എസ്.ടി. അഭിമുഖം ബുധനാഴ്ച രണ്ടിന്‌ നടക്കും.
The post പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ അധ്യാപക ഒഴിവ് appeared first on Valanchery Online.
പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ അണുനശീകരണം നടത്തി വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത്‌വിങ് വളാഞ്ചേരി യൂണിറ്റ്
The post പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ അണുനശീകരണം നടത്തി വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത്‌വിങ് വളാഞ്ചേരി യൂണിറ്റ് appeared first on Valanchery Online.
കോട്ടക്കൽ ജി.യു.പി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
കോട്ടക്കൽ: കോട്ടക്കൽ ജി.യു.പി.സ്കൂളിന് നിർമ്മിച്ച പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. സംസ്ഥാന തല ഉദ്ഘാടന പരിപാടിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ഡോ.വി.പി. ജോയ് ഐ എ എസ് സ്വാഗതം പറഞ്ഞു. സ്കൂൾ തല പരിപാടിയുടെ ഉദ്ഘാടനവും ശിലാഫലകം അനാഛാദനവും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ബുഷ്റ ഷെബീർ അധ്യക്ഷത വഹിച്ചു.
മണ്ഡലത്തിൽ നിന്നും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നൽകിയ ശുപാർശ പ്രകാരം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും രണ്ടര കോടി രൂപ അനുവദിച്ചാണ് സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചത്. സുരേഷ് കൊളശ്ശേരി പദ്ധതി വിശദീകരണം നടത്തി.വൈസ് ചെയർമാൻ പി.പി. ഉമ്മർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല പാറൊളി, വാർഡ് കൗൺസിലർ ഗോപിനാഥൻ കോട്ടുപറമ്പിൽ, നഗരസഭ കൗൺസിലർമാരായ ടി. കബീർ മാസ്റ്റർ, സലീം പി.പി, രാഗിണി യു,എ.ഇ. ഒമാരായ മുരളീധരൻ കെ.ടി, മുഹമ്മദ് കുട്ടി പി.കെ, ബി.പി.സി പി. മുഹമ്മദലി, പ്രധാനാധ്യാപകൻ ഇസ്മയിൽ കെ.പി, പി.ടി.എ പ്രസിഡന്റ് അൻവർ മണ്ടായപ്പുറം, എം.ടി.എ പ്രസിഡന്റ് ശാന്തിർമയി,സാജിദ് മങ്ങാട്ടിൽ, സുർജിത് എൻ.പി, വിജയ് കൃഷ്ണൻ , സുഭാഷ്, സന്ധ്യ എം, സുനിത പി എന്നിവർ പങ്കെടുത്തു.
The post കോട്ടക്കൽ ജി.യു.പി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
കോട്ടയ്ക്കൽ ജി.യു.പി.സ്‌കൂളിന് രണ്ടരക്കോടി രൂപ അനുവദിച്ചു
കോട്ടയ്ക്കൽ: നായാടിപ്പാറ ജി.യു.പി.സ്‌കൂൾ കെട്ടിടനിർമാണത്തിന് രണ്ടരക്കോടി രൂപ അനുവദിച്ചതായി പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ് 2018-19 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമിക്കുന്നതിന് ഫണ്ടനുവദിച്ച് ഭരണാനുമതി നൽകിയത്. പൊതുമരാമത്ത് വകുപ്പിനാണ് കെട്ടിടനിർമാണച്ചുമതല. സാങ്കേതികാനുമതി ലഭിച്ചാലുടൻ കെട്ടിടനിർമാണം തുടങ്ങും.
The post കോട്ടയ്ക്കൽ ജി.യു.പി.സ്‌കൂളിന് രണ്ടരക്കോടി രൂപ അനുവദിച്ചു appeared first on Valanchery Online.