guidelines Archives - Valanchery Online
	1	</sy:updateFrequency>
guidelines Archives - Valanchery Online
പ്രവാസ മോഹവുമായി യു.എ.ഇ യിലേക്ക് പോകുന്നവർക്ക് തിരിച്ചടി; ഇക്കാര്യങ്ങൾ കൈയിലില്ലെങ്കിൽ പണികിട്ടും, കർശനമാക്കി പരിശോധന
അബുദാബി: ദുബായിലെ ജോലി സ്വപ്‌നം കാണുന്ന നിരവധി പേർ തിരഞ്ഞെടുക്കുന്ന മാർഗമാണ് വിസിറ്റ് വിസയിൽ രാജ്യത്തെത്തി ജോലി തേടുകയെന്നത്. എന്നാൽ രാജ്യത്ത് വിസിറ്റ് വിസയിലെത്തുന്നവർക്ക് നിബന്ധനകൾ കർശനമാക്കിയിരിക്കുകയാണ് അധികൃതർ. വിസിറ്റ് വിസയിൽ എമിറേറ്റിലേയ്ക്കുള്ള ഫ്ളൈറ്റ് പിടിക്കുന്നതിന് മുൻപായി കൈവശം 5000 ദിർഹം പണമായും, റിട്ടേൺ ടിക്കറ്റ്, താമസത്തിന്റെ രേഖകൾ എന്നിവ കൈയിൽ കരുതണമെന്ന് അറിയിക്കുകയാണ് ട്രാവൽ ഏജൻസികൾ. പ്രവേശന മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടോയെന്ന് […]
The post പ്രവാസ മോഹവുമായി യു.എ.ഇ യിലേക്ക് പോകുന്നവർക്ക് തിരിച്ചടി; ഇക്കാര്യങ്ങൾ കൈയിലില്ലെങ്കിൽ പണികിട്ടും, കർശനമാക്കി പരിശോധന appeared first on Valanchery Online.
അബുദാബി: ദുബായിലെ ജോലി സ്വപ്‌നം കാണുന്ന നിരവധി പേർ തിരഞ്ഞെടുക്കുന്ന മാർഗമാണ് വിസിറ്റ് വിസയിൽ രാജ്യത്തെത്തി ജോലി തേടുകയെന്നത്. എന്നാൽ രാജ്യത്ത് വിസിറ്റ് വിസയിലെത്തുന്നവർക്ക് നിബന്ധനകൾ കർശനമാക്കിയിരിക്കുകയാണ് അധികൃതർ. വിസിറ്റ് വിസയിൽ എമിറേറ്റിലേയ്ക്കുള്ള ഫ്ളൈറ്റ് പിടിക്കുന്നതിന് മുൻപായി കൈവശം 5000 ദിർഹം പണമായും, റിട്ടേൺ ടിക്കറ്റ്, താമസത്തിന്റെ രേഖകൾ എന്നിവ കൈയിൽ കരുതണമെന്ന് അറിയിക്കുകയാണ് ട്രാവൽ ഏജൻസികൾ. പ്രവേശന മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടോയെന്ന് അധികൃതർ ഉറപ്പുവരുത്തുകയാണെന്നും ഏജൻസികൾ വ്യക്തമാക്കുന്നു. മേൽപ്പറഞ്ഞവ കൈയിൽ ഇല്ലാത്തവരെ ദുബായിലേക്കുള്ള ഫ്ളൈറ്റിൽ കയറുന്നതിൽ നിന്ന് ഇന്ത്യൻ എയർപോർട്ടുകൾ വിലക്കുകയാണെന്നും ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. ഇവയില്ലാതെ ദുബായിലെത്തുന്നവർക്ക് പലവിധ ന‌ടപടിക്രമങ്ങൾ നേരിടേണ്ടതായി വരുന്നുവെന്നും ഇവർ പറയുന്നു.
			<slash:comments>0</slash:comments>
ബലി പെരുന്നാൾ ചടങ്ങുകൾക്ക് നിയന്ത്രണങ്ങൾ
മലപ്പുറം: ബലി പെരുന്നാളിനോടനുബന്ധിച്ചുള്ള ആരാധനകർമങ്ങൾക്ക് കോവിഡ് മാർഗനിർദേശങ്ങൾ ബാധകമാക്കാൻ ജില്ലാകളക്ടറുടെ അധ്യക്ഷതയിൽച്ചേർന്ന കോവിഡ് ജില്ലാതല കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. ബലിയറുക്കുന്നിടത്ത് കൂടുതൽ ആളുകൾ പാടില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാംസം വീടുകളിലെത്തിച്ചു നൽകണം. പള്ളികളിൽ എല്ലാ നിയമങ്ങളുമനുസരിച്ച് പരമാവധി 100 പേർ മാത്രമേ പെരുന്നാൾ നിസ്‌കാരത്തിന് പങ്കെടുക്കാവൂ. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച വാർഡിലെ ടൗണിൽ ഉൾപ്പെടുന്ന മറ്റു വാർഡിലെ പ്രദേശവും ആ […]
The post ബലി പെരുന്നാൾ ചടങ്ങുകൾക്ക് നിയന്ത്രണങ്ങൾ appeared first on Valanchery Online.
മലപ്പുറം: ബലി പെരുന്നാളിനോടനുബന്ധിച്ചുള്ള ആരാധനകർമങ്ങൾക്ക് കോവിഡ് മാർഗനിർദേശങ്ങൾ ബാധകമാക്കാൻ ജില്ലാകളക്ടറുടെ അധ്യക്ഷതയിൽച്ചേർന്ന കോവിഡ് ജില്ലാതല കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. ബലിയറുക്കുന്നിടത്ത് കൂടുതൽ ആളുകൾ പാടില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാംസം വീടുകളിലെത്തിച്ചു നൽകണം. പള്ളികളിൽ എല്ലാ നിയമങ്ങളുമനുസരിച്ച് പരമാവധി 100 പേർ മാത്രമേ പെരുന്നാൾ നിസ്‌കാരത്തിന് പങ്കെടുക്കാവൂ. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച വാർഡിലെ ടൗണിൽ ഉൾപ്പെടുന്ന മറ്റു വാർഡിലെ പ്രദേശവും ആ കണ്ടെയ്ൻമെന്റ് സോണിന്റെ ഭാഗമായി കണക്കാക്കും. കോവിഡ് ബാധിത പ്രദേശങ്ങളിൽ കൂടുതൽപേരെ പരിശോധിക്കുന്നതിനാവശ്യമായ കിറ്റുകൾ ലഭ്യമാക്കും. ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന മത്സ്യങ്ങൾ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പ്രത്യേക സംഘം പരിശോധിക്കും.
			<slash:comments>0</slash:comments>
കുട്ടികളെ പങ്കെടുപ്പിക്കുന്ന റിയാലിറ്റി ഷോകള്‍ക്ക് കടിഞ്ഞാണ്‍
മലപ്പുറം: കുട്ടികളെ ടെലിവിഷന്‍ പരിപാടികളിലും റിയാലിറ്റി ഷോയിലും പങ്കെടുപ്പിക്കുമ്പോള്‍ പാലിക്കേണ്ട നടപടി സംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ബാലാവകാശ കമീഷന്‍ ഉന്നയിച്ച നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ടിവി പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കുമ്പോള്‍ അവര്‍ക്ക് മതിയായ രീതിയില്‍ ഭക്ഷണം ഉറപ്പാക്കണം. ഷൂട്ടിങ്ങിനിടെ കുട്ടികള്‍ക്ക് പഠിക്കാന്‍ സാഹചര്യമൊരുക്കണം. കുട്ടിയുടെ പഠനം 10 ദിവസത്തിലധികം മുടങ്ങരുത്. രക്ഷാകര്‍ത്താവ് കൂടെയുണ്ടായിരിക്കണം. റിയാലിറ്റി ഷോയിലാണ് പങ്കെടുക്കുന്നതെങ്കില്‍ കുട്ടികളുടെ […]
The post കുട്ടികളെ പങ്കെടുപ്പിക്കുന്ന റിയാലിറ്റി ഷോകള്‍ക്ക് കടിഞ്ഞാണ്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>
യു.എ.യിലേക്ക് മരുന്നുമായി പോകുന്ന പ്രവാസികൾ കരുതിയിരിക്കുക: നിങ്ങളുടെ പക്കൽ നിരോധിത മരുന്നുകളില്ലെന്നുറപ്പു വരുത്തുക
യുഎഇ യാത്രക്കാര്‍ മുന്‍കൂട്ടി അനുമതി വാങ്ങാതെയും മതിയായ രേഖകള്‍ കരുതാതെയും  മരുന്നുകള്‍ കൊണ്ടു പോകരുതെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ നോര്‍ക്ക അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക്‌ അയച്ച കത്തിൽൽ പറയുന്നു. നിലവിൽ 374 ഇനം മരുന്നുകളാണ് യുഎഇയില്‍ നിരോധിച്ചിട്ടുള്ളത്. ഇതിൽ പെട്ട മരുന്നുകളുമായി എത്തുന്നവര്‍ ദുബായ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ കത്തയച്ചത്. യുഎഇയിലേക്ക്‌ മരുന്ന് കൊണ്ടുവരുന്നവര്‍ സ്വന്തം ആവശ്യത്തിനുള്ളതാണെങ്കില്‍ […]
The post യു.എ.യിലേക്ക് മരുന്നുമായി പോകുന്ന പ്രവാസികൾ കരുതിയിരിക്കുക: നിങ്ങളുടെ പക്കൽ നിരോധിത മരുന്നുകളില്ലെന്നുറപ്പു വരുത്തുക appeared first on Valanchery Online.
മൂന്നു മാസത്തേക്കുള്ള മരുന്ന് മാത്രമേ കൊണ്ടുപോകാവൂ.
			<slash:comments>0</slash:comments>