gst department Archives - Valanchery Online

ജി.എസ്.ടി വകുപ്പിൽ താൽക്കാലികാടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിക്കുന്നു
ചരക്ക്സേവന നികുതി വകുപ്പിലെ ഡെപ്യൂട്ടി കമ്മീഷ്ണറുടെ (ഇന്റലിജൻസ്) കാര്യാലയത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ഡ്രൈവർമാരുടെ പാനൽ രൂപീകരിക്കുന്നു. ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താല്പര്യമുള്ള ഡ്രൈവർമാർ ജൂൺ 16ന് യോഗ്യതാ സർട്ടിഫിക്കറ്റുകളും എഴുതി തയ്യാറാക്കിയ അപേക്ഷയുമായി തൃശൂർ പൂത്തോളുള്ള ഡെപ്യൂട്ടി കമ്മീഷ്ണർ (ഇന്റലിജൻസ്) കാര്യാലയത്തിൽ കൂടികാഴ്ചയ്ക്ക് എത്തിച്ചേരേണ്ടതാണ്. സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിയമനം. ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്, പ്രവൃത്തി പരിചയ രേഖകൾ എന്നിവയുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇന്റർവ്യൂവിന് എത്തേണ്ടതാണ്. ഫോൺ: 0487 2380695.

The post ജി.എസ്.ടി വകുപ്പിൽ താൽക്കാലികാടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിക്കുന്നു appeared first on Valanchery Online.