gren power Archives - Valanchery Online

100 സന്നദ്ധ സേവകരെ നാടിന് സമർപ്പിച്ചു കൊളമംഗലം ഗ്രീൻ പവർ
കൊളമംഗലം : കൊളമംഗലം ഗ്രീൻ പവർ സാംസ്കാരിക സമിതിയും ഗ്രീൻ പവർ പ്രവാസി ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ നടന്ന് വരുന്ന കൈത്താങ്ങ് പദ്ധതിയുടെ ഏഴാം വാർഷികത്തിന്റെ ഭാഗമായി 100 സന്നദ്ധ സേവകരെ നാടിന് സമർപ്പിച്ചു.കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ എ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഗ്രീൻ പവർ പ്രവാസി ഗ്രൂപ്പ് പ്രളയബാധിതർക്ക് സമാഹരിച്ച ധനസഹായം പ്രവാസി ഗ്രൂപ്പ് പ്രസിഡണ്ട് അബ്ബാസ് പുല്ലാണിക്കാട്ടിൽ എം.എൽഎക്ക് കൈമാറി.ചികിത്സാ ധനസഹായം പ്രവാസി ഗ്രൂപ്പ് അംഗം പി പി അബ്ദുസ്സമദ് ടി.കെ.ആബിദലിക്ക് കൈമാറി.

അണിയംപറമ്പിൽ അലി എന്ന വിദ്യാർത്ഥിയുടെ ഒന്നര വർഷത്തെ വികലാംഗ പെൻഷൻ 16740 രൂപ പ്രളയബാധിതർക്ക് വേണ്ടിയുള്ള ധനസമാഹരണ ഫണ്ടിലേക്ക് കൈമാറി. 100 സന്നദ്ധ സേവകരെ സമർപ്പണ പ്രഖ്യാപനം വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി.ഭക്തവത്സലൻ നിർവഹിച്ചു.

പ്രവാസി ഗ്രൂപ്പ് പ്രസിഡണ്ട് അബ്ബാസ് പുല്ലാണിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.കെ.എം.അബ്ദുൽ ഗഫൂർ പ്രതിസന്ധികളിൽ പ്രതിബന്ധതയോടെ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. സയ്യിദ് ഹുസൈൻകോയ തങ്ങൾ, കെ.കുഞ്ഞാപ്പു ഹാജി, ടി.കെ.ആബിദലി, ടി.സിദ്ധീഖ് മാസ്റ്റർ, പാലാറ അബൂബക്കർ, ടി.ടി.ബഷീർ,വി.പി.സാലിം എന്നിവർ സംസാരിച്ചു

The post 100 സന്നദ്ധ സേവകരെ നാടിന് സമർപ്പിച്ചു കൊളമംഗലം ഗ്രീൻ പവർ appeared first on Valanchery Online.