green tribunal Archives - Valanchery Online

തി​രൂ​ർ​-​പൊ​ന്നാ​നി​ ​പു​ഴ​യു​ടെ സം​ര​ക്ഷ​ണം; ക​ർ​ശ​ന​ ​ന​ട​പ​ടി​ നിർദ്ദേശിച്ച് വിദഗ്ധസംഘം
തി​രൂ​ർ​:​ ​തി​രൂ​ർ​-​പൊ​ന്നാ​നി​ ​പു​ഴ​യു​ടെ​ ​സം​ര​ക്ഷ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ക​ർ​ശ​ന​ ​ന​ട​പ​ടി​ക​ൾ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​ ​ദേ​ശീ​യ​ ​ഹ​രി​ത​ ​ട്രി​ബ്യൂ​ണ​ൽ​ ​സം​ഘം.ഇ​ന്ന​ലെ​ ​പു​ഴ​യോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ ​സം​ഘം ​പു​ഴ​യെ​ ​ശു​ചി​ത്വ​ത്തോ​ടെ​ ​നി​ല​നി​റു​ത്താ​നു​ള്ള​ ​ന​ട​പ​ടി​ക​ളെ​ടു​ക്കാൻ അ​ധി​കാ​രി​ക​ളോ​ട് ​നി​ർ​ദ്ദേ​ശി​ച്ചു. പു​ഴ​യ്ക്ക​ടി​യി​ൽ​ ​അ​ടി​ഞ്ഞു​കൂ​ടി​യ​ ​മാ​ലി​ന്യം​ ​നീ​ക്കാ​നും​ ​ശു​ദ്ധ​ജ​ല​ ​സം​ഭ​ര​ണി​യാ​യി​ ​നി​ല​നി​റു​ത്താ​നു​മാ​യി​ ​പു​ഴ​യി​ലേ​ക്ക് ​ശു​ദ്ധ​ജ​ലം​ ​പ​മ്പ് ​ചെ​യ്യാ​ൻ​ ​സം​ഘം​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ഭാ​ര​ത​പ്പു​ഴ​യി​ലെ​ ​താ​ഴേ​ത്ത​റ​ ​ലി​ഫ്റ്റ് ​ഇ​റി​ഗേ​ഷ​ൻ​ ​വ​ഴി​ ​വാ​ലി​ല്ലാ​പ്പു​ഴ​യി​ലേ​ക്ക് ​വെ​ള്ള​മെ​ത്തി​ച്ച് ​തി​രൂ​ർ​ ​പു​ഴ​യി​ലേ​ക്ക് ​ഒ​ഴു​ക്കി​വി​ട​ണം.​ ​ഇ​തി​നാ​യു​ള്ള​ ​ഡി.​പി.​ആ​ർ​ ​ഉ​ട​ൻ​ ​സ​മ​ർ​പ്പി​ക്ക​ണം.

കൂ​ട്ടാ​യി​ ​റെ​ഗു​ലേ​റ്റ​ർ​ ​കം​ ​ബ്രി​ഡ്ജി​ന്റെ​ ​ഷ​ട്ട​റു​ക​ളു​ടെ​ ​സാ​ങ്കേ​തി​ക​ ​ത​ക​രാ​ർ​ ​പ​രി​ഹ​രി​ക്കാ​നും​ ​വാ​ൽ​വ് ​ഷ​ട്ട​ർ​ ​സം​വി​ധാ​നം​ ​സ്ഥാ​പി​ച്ച് ​ജ​ല​ഗ​താ​ഗ​തം​ ​ഉ​റ​പ്പു​വ​രു​ത്താ​നും​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ഇ​തി​നാ​യു​ള്ള​ ​ഡി.​പി.​ആ​ർ​ 24​ ​മ​ണി​ക്കൂ​റി​ന​കം​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​തി​രൂ​ർ​-​പൊ​ന്നാ​നി​ ​പു​ഴ​യോ​ര​ത്ത് ​കൃ​ഷി​ ​സ​ജീ​വ​മാ​ക്കാ​നും​ ​നി​ർ​ദ്ദേ​ശ​മു​ണ്ട്. കോ​ലൂ​പ്പാ​ലം​ ​മു​ത​ൽ​ ​ത​ല​ക്ക​ട​ത്തൂ​ർ​ ​വ​രെ​യു​ള്ള​ ​പു​ഴ​യി​ലെ​ ​താ​ത്കാ​ലി​ക​ ​ത​ട​യ​ണ​ക​ൾ​ ​പൊ​ളി​ച്ചു​നീ​ക്കി​ ​പാ​ർ​ശ്വ​ഭി​ത്തി​ ​കെ​ട്ടി​ ​സം​ര​ക്ഷി​ക്കാ​നും​ ​ഒ​ഴു​ക്ക് ​സു​ഗ​മ​മാ​ക്കാ​നും​ ​ജ​ല​സേ​ച​ന​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി.​ ​താ​നൂ​ർ​ ​ന​ഗ​ര​സ​ഭ,​ ​നി​റ​മ​രു​തൂ​ർ,​ ​വെ​ട്ടം​ ​പ​ഞ്ചാ​യ​ത്ത് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​ക​നോ​ലി​ ​ക​നാ​ലി​ലേ​ക്ക് ​മാ​ലി​ന്യ​മൊ​ഴു​ക്കു​ന്ന​ത് ​നി​യ​ന്ത്രി​ക്കാ​നും​ ​ക​നാ​ൽ​ ​ന​വീ​ക​രി​ക്കാ​നും​ ​തി​രൂ​ർ​ ​ആ​ർ.​ഡി.​ഒ​യെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി.​ ​

തി​രൂ​ർ​ ​മ​ത്സ്യ​മാ​ർ​ക്ക​റ്റ്,​ ​ബ​സ് ​സ്റ്റാ​ൻ​ഡ് ​പ​രി​സ​രം​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​പു​ഴ​യി​ലേ​ക്ക് ​മാ​ലി​ന്യ​മെ​ത്തു​ന്ന​ത് ​ത​ട​യ​ണം.​ ​താ​ഴെ​പ്പാ​ലം,​ ​ബോ​ട്ട്‌​ജെ​ട്ടി​ ​ക​ട​വ്,​ ​ടൗ​ൺ​ഹാ​ൾ​ ​പ​രി​സ​രം​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​പു​ഴ​യി​ലേ​ക്ക് ​സ്ഥാ​പി​ച്ച​ ​മാ​ലി​ന്യ​ക്കു​ഴ​ലു​ക​ൾ​ ​ഉ​ട​ൻ​ ​നീ​ക്ക​ണം.​ ​വാ​ട്ട​ർ​ ​അ​തോ​റി​റ്റി​ ​പു​ഴ​യി​ലേ​ക്ക് ​പാ​ഴ്ജ​ലം​ ​ഒ​ഴു​ക്കു​ന്ന​ത് ​പ്ര​ത്യേ​ക​ ​പൈ​പ്പി​ലൂ​ടെ​യാ​വ​ണം.​ ​തു​റ​ന്ന​ ​അ​ഴു​ക്കു​ചാ​ലു​ക​ൾ​ ​സീ​ൽ​ ​ചെ​യ്യ​ണം.​ ​പു​ഴ​യി​ലെ​ ​മാ​ലി​ന്യം​ ​മൂ​ല​മു​ള്ള​ ​കാ​നാ​ത്ത് ​പ്ര​ദേ​ശ​ത്തെ​ ​ജ​ന​ങ്ങ​ളു​ടെ​ ​ദു​രി​തം​ ​ഉ​ട​ൻ​ ​പ​രി​ഹ​രി​ക്ക​ണം.​ തി​രൂ​ർ​-​പൊ​ന്നാ​നി​ ​തോ​ട് ​ശു​ദ്ധീ​ക​രി​ക്കാ​നും​ ​കാ​ടാ​യി​തോ​ട്ടി​ലേ​ക്ക് ​മാ​ലി​ന്യ​മൊ​ഴു​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​യെ​ടു​ക്കാ​നും​ ​ഉ​ത്ത​ര​വി​ട്ടു.​ ​ത​ല​ക്ക​ട​ത്തൂ​ർ​ ​ഭാ​ഗ​ത്തെ​ ​കൈ​യേ​റ്റ​മൊ​ഴി​പ്പി​ക്കാ​നും​ ​പു​ഴ​യി​ലേ​ക്ക് ​ത​ള്ളി​യ​ ​പ​ഴ​യ​പാ​ലം​ ​നീ​ക്കാ​നും​ ​നി​ർ​ദ്ദേ​ശ​മു​ണ്ട്.

ജ​സ്റ്റി​സ് ​കെ.​വി.​ ​രാ​മ​കൃ​ഷ്ണ​പ്പി​ള്ള​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പു​ഴ​ ​പു​ന​രു​ദ്ധാ​ര​ണ​ ​സ​മി​തി​യം​ഗ​ങ്ങ​ളാ​ണ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.

ഹ​രി​ത​ ​കേ​ര​ള​ ​മി​ഷ​ൻ,​ ​ശു​ചി​ത്വ​ ​മി​ഷ​ൻ,​ ​റ​വ​ന്യൂ,​ ​ജ​ല​സേ​ച​നം,​ ​ലാ​ന്റ് ​സ​ർ​വേ,​ ​ചെ​റു​കി​ട​ ​ജ​ല​സേ​ച​നം,​ ​വ്യ​വ​സാ​യം,​ ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം​ ​തു​ട​ങ്ങി​യ​ ​വ​കു​പ്പു​ക​ളി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​മ​ലി​നീ​ക​ര​ണ​ ​നി​യ​ന്ത്ര​ണ​ ​ബോ​ർ​ഡ് ​പ്ര​തി​നി​ധി​ക​ളും​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

The post തി​രൂ​ർ​-​പൊ​ന്നാ​നി​ ​പു​ഴ​യു​ടെ സം​ര​ക്ഷ​ണം; ക​ർ​ശ​ന​ ​ന​ട​പ​ടി​ നിർദ്ദേശിച്ച് വിദഗ്ധസംഘം appeared first on Valanchery Online.