green protocol Archives - Valanchery Online
	1	</sy:updateFrequency>
green protocol Archives - Valanchery Online
കല്ല്യാണ വീടൊന്നുമല്ല, പക്ഷെ ഇന്നിവിടെ വോട്ടുത്സവം നടക്കുകയാണ്. അറിയാം അനന്താവൂരിലെ മാതൃകാ പോളിങ്ങ് ബൂത്തിലെ വിശേഷങ്ങൾ
തിരുന്നാവായ: ഓരോ തെരഞ്ഞെടുപ്പ് കാലം കാഴ്ചകള്‍ കൊണ്ടും സമ്പന്നമാണ്. വേറിട്ട വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃക ബൂത്ത് ഒരുക്കിയിരിക്കുകയാണ് തിരൂര്‍ നിയോജക മണ്ഡലം അനന്താവൂര്‍ വില്ലേജിലേ കുത്ത്കല്ല് ജി.എം.എല്‍.പി സ്‌കൂളിലേ 149,149 A,150 പോളിംഗ് ബൂത്തുകള്‍. ഒരുക്കൾ കണ്ടാൽ കല്ല്യാണ വീടു പോലെ ആയിരുന്നു. എന്നാൽ ഇവിടെ കല്ല്യാണം ഒന്നുമല്ല, പക്ഷെ ഇവിടെ കേരളത്തിലെവിടെയും എന്നപോലെ ഒരു സുപ്രധാന ഉത്സവം നടക്കുന്നുണ്ട്. അതെ […]
The post കല്ല്യാണ വീടൊന്നുമല്ല, പക്ഷെ ഇന്നിവിടെ വോട്ടുത്സവം നടക്കുകയാണ്. അറിയാം അനന്താവൂരിലെ മാതൃകാ പോളിങ്ങ് ബൂത്തിലെ വിശേഷങ്ങൾ appeared first on Valanchery Online.
Courtesy:SN
			<slash:comments>0</slash:comments>
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹരിത ഓഫീസ് പ്രഖ്യാപനം നടന്നു
വളാഞ്ചേരി:കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തും ഘടക സ്ഥാപനങ്ങളും ഹരിത ഓഫീസ് ആയതിൻ്റെ പ്രഖ്യാപനവും സാക്ഷ്യപത്രവിതരണവും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമ വേളേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നിർവഹിച്ചു. വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അയിഷ ചിറ്റകത്ത് അധ്യക്ഷയായ യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ റിംഷാനിമോൾ, മെമ്പർമാരായ മൻസൂറലി, അബ്ദു റഹ്മാൻ, സാബിറ, ബുഷ്റ, ഫർസാന എന്നിവർ ആശംസകൾ അർപ്പിച്ചു. […]
The post കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹരിത ഓഫീസ് പ്രഖ്യാപനം നടന്നു appeared first on Valanchery Online.
ഘടക ഓഫീസുകളിലെ മേധാവികളും ബ്ലോക്ക് ഓഫീസ് സെക്രട്ടറി സാക്ഷ്യപത്രങ്ങൾ സ്വീകരിച്ചു. യോഗത്തിൽ ജൂനിയർ ബി.ഡി.ഒ സി റഷീദ് സ്വാഗതവും എക്സറ്റൻഷൻ ഓഫീസർ ഭവനം കെ പ്രസാദ് പ്രതിജ്ഞ ചൊല്ലിക്കൊടൂത്തു. ജി.ഇ.ഒ സാബു സെൽവനോസ് നന്ദിയും പറഞ്ഞു.
			<slash:comments>0</slash:comments>
എടയൂർ ഗ്രാമ പഞ്ചായത്ത് ഹരിത ഓഫീസ് പ്രഖ്യാപനം നടന്നു
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്ത് ഹരിത ഓഫീസ് പ്രഖ്യാപനം നടന്നു. ചൊവ്വാഴ്ച എടയൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ.പി വേലായുധൻ അധ്യക്ഷത വഹിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കിയ ഗ്രാമ പഞ്ചായത്ത് ഓഫീസിനും മറ്റു സർക്കാർ സ്ഥാപനങ്ങൾക്കും ഗ്രീൻ പ്രോട്ടോക്കോൾ സാക്ഷ്യപത്രം പ്രസിഡൻ്റ് ഹസീന ഇബ്രാഹിമിൽ നിന്ന് സെക്രട്ടറി […]
The post എടയൂർ ഗ്രാമ പഞ്ചായത്ത് ഹരിത ഓഫീസ് പ്രഖ്യാപനം നടന്നു appeared first on Valanchery Online.
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്ത് ഹരിത ഓഫീസ് പ്രഖ്യാപനം നടന്നു. ചൊവ്വാഴ്ച എടയൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ.പി വേലായുധൻ അധ്യക്ഷത വഹിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കിയ ഗ്രാമ പഞ്ചായത്ത് ഓഫീസിനും മറ്റു സർക്കാർ സ്ഥാപനങ്ങൾക്കും ഗ്രീൻ പ്രോട്ടോക്കോൾ സാക്ഷ്യപത്രം പ്രസിഡൻ്റ് ഹസീന ഇബ്രാഹിമിൽ നിന്ന് സെക്രട്ടറി ദേവദാസ് ഏറ്റുവാങ്ങി. അസിസ്റ്റൻ്റ് സെക്രട്ടറി രാജേഷ് പരിപാടികൾ വിശദീകരിച്ചു. ഹരിത കർമ്മ സേന പ്രവർത്തന അവലോകനവും നടന്നു. അംഗങ്ങളായ ലൂബി റഷീദ്, ജാഫർ പുതുക്കുടി തുടങ്ങിയവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭ പരിധിയിലെ  വിവാഹ സൽക്കാരങ്ങൾ ഇനി ഗ്രീൻ പ്രോട്ടോക്കോളിൽ
വളാഞ്ചേരി: നഗരസഭ പരിധിയിൽ നടക്കുന്ന വിവാഹ സൽക്കാരങ്ങൾ അടക്കമുള്ള എല്ലാ പരിപാടികളും ഇനി മുതൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും നടക്കുക.ഇതിനായി ഹരിത കർമ്മ സേനയെ ചുമതലപ്പെടുത്തി. പരിപാടികൾക്ക് ആവശ്യമായ ഗ്ലാസ്സുകളും പ്ലേറ്റുകളും ആവശ്യക്കാർക്ക്കുറഞ്ഞ വാടകയ്ക്ക് ഹരിത കർമ്മ സേന എത്തിച്ചു നൽകും. മാലിന്യ മുക്തനഗരസഭ എന്ന ലക്ഷൃം കൈവരിക്കുന്നതിനായി നഗരസഭയുടെ 2019-20 വാർഷിക പദ്ധതിയിൽ ഒരു ലക്ഷം രൂപ വകയിരുത്തിയാണ് പ്ലേറ്റുകളും ഗ്ലാസ്സുകളും […]
The post വളാഞ്ചേരി നഗരസഭ പരിധിയിലെ  വിവാഹ സൽക്കാരങ്ങൾ ഇനി ഗ്രീൻ പ്രോട്ടോക്കോളിൽ appeared first on Valanchery Online.
വളാഞ്ചേരി: നഗരസഭ പരിധിയിൽ നടക്കുന്ന വിവാഹ സൽക്കാരങ്ങൾ അടക്കമുള്ള എല്ലാ പരിപാടികളും ഇനി മുതൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും നടക്കുക.ഇതിനായി ഹരിത കർമ്മ സേനയെ ചുമതലപ്പെടുത്തി. പരിപാടികൾക്ക് ആവശ്യമായ ഗ്ലാസ്സുകളും പ്ലേറ്റുകളും  ആവശ്യക്കാർക്ക്കുറഞ്ഞ വാടകയ്ക്ക് ഹരിത കർമ്മ സേന എത്തിച്ചു നൽകും. മാലിന്യ മുക്തനഗരസഭ എന്ന ലക്ഷൃം കൈവരിക്കുന്നതിനായി  നഗരസഭയുടെ 2019-20 വാർഷിക പദ്ധതിയിൽ ഒരു ലക്ഷം രൂപ വകയിരുത്തിയാണ് പ്ലേറ്റുകളും ഗ്ലാസ്സുകളും വാങ്ങി ഹരിത കർമ്മ സേനയ്ക്ക് കൈമാറിയത്.പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഫാത്തിമ കുട്ടി നിർവ്വഹിച്ചു. വികസന സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മൈമൂന അദ്ധ്യക്ഷത വഹിച്ചു.നഗരസഭ സെക്രട്ടറി എസ്.സുനിൽകുമാർ പദ്ധതി വിശദീകരണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ബെന്നി മാത്യു, സി.ഡി.എസ് ചെയർപേഴ്സൺ സുനിത എന്നിവർ സംസാരിച്ചു. ആവശ്യക്കാർക്ക് 9048309717 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
			<slash:comments>0</slash:comments>
ഇഫ്താർ വിരുന്നുകൾ ഹരിത മാർഗരേഖ പാലിച്ച് നടപ്പാക്കാൻ തീരുമാനം
മലപ്പുറം: റമസാൻ നോമ്പുതുറ ചടങ്ങുകൾ ഹരിതമാർഗരേഖ പാലിച്ചു നടപ്പാക്കാൻ തീരുമാനം. മതസംഘടനാ നേതാക്കളുടെ യോഗത്തിലാണിത്. ക്ഷേത്രങ്ങളിലും ചർച്ചുകളിലും നടക്കുന്ന പരിപാടികളിലും ഹരിത മാർഗരേഖ പാലിക്കണമെന്ന് കലക്ടർ അമിത് മീണ അഭ്യർഥിച്ചു. നോമ്പുതുറകൾക്ക് ഡിസ്‌പോസബ്‌ൾ ഗ്ലാസുകളും പ്ലേറ്റുകളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശം നൽകി. സംഘടനകൾ പ്രത്യേക ബോധവൽക്കരണം നടത്താനും വെള്ളിയാഴ്‌ച പള്ളിയിൽ അറിയിപ്പു നൽകാനും തീരുമാനമായി. പൂർണമായും ഹരിത നിയമാവലി പാലിക്കുന്ന മഹല്ലുകൾക്കു സമ്മാനം […]
The post ഇഫ്താർ വിരുന്നുകൾ ഹരിത മാർഗരേഖ പാലിച്ച് നടപ്പാക്കാൻ തീരുമാനം appeared first on Valanchery Online.
മലപ്പുറം: റമസാൻ നോമ്പുതുറ ചടങ്ങുകൾ ഹരിതമാർഗരേഖ പാലിച്ചു നടപ്പാക്കാൻ തീരുമാനം. മതസംഘടനാ നേതാക്കളുടെ യോഗത്തിലാണിത്. ക്ഷേത്രങ്ങളിലും ചർച്ചുകളിലും നടക്കുന്ന പരിപാടികളിലും ഹരിത മാർഗരേഖ പാലിക്കണമെന്ന് കലക്ടർ അമിത് മീണ അഭ്യർഥിച്ചു. നോമ്പുതുറകൾക്ക് ഡിസ്‌പോസബ്‌ൾ ഗ്ലാസുകളും പ്ലേറ്റുകളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശം നൽകി. സംഘടനകൾ പ്രത്യേക ബോധവൽക്കരണം നടത്താനും വെള്ളിയാഴ്‌ച പള്ളിയിൽ അറിയിപ്പു നൽകാനും തീരുമാനമായി.
പൂർണമായും ഹരിത നിയമാവലി പാലിക്കുന്ന മഹല്ലുകൾക്കു സമ്മാനം നൽകും. ഹരിത മാർഗരേഖ പാലിക്കുന്ന ക്ഷേത്രങ്ങൾക്കും ചർച്ചുകൾക്കും മഹല്ലുകൾക്കും പ്രശംസാപത്രവും നൽകും. ജില്ലാ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് സക്കീന പുൽപ്പാടൻ, സെക്രട്ടറി പ്രീതി മേനോൻ, ഹരിതകേരളം ജില്ലാ കോഓർഡിനേറ്റർ പി.രാജു, ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ ഒ.ജ്യോതിഷ് എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>