green power Archives - Valanchery Online
കുളമംഗലം ഗ്രീൻ പവർ സാംസ്കാരികവേദിയുടെ വാർഷികവും ഓഫീസ് ഉദ്ഘാടനവും നടന്നു
വളാഞ്ചേരി : കുളമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രീൻ പവർ സാംസ്കാരിക സമിതി-പ്രവാസി കൂട്ടായ്മയുടെ വാർഷികവും ഓഫീസ് ഉദ്ഘാടനവും ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. നിർവഹിച്ചു. പ്രവാസി ഗ്രൂപ്പ് സെക്രട്ടറി കെ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യപ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്, റൂബി ഖാലിദ്, ടി.കെ. ആബിദലി, മുഹമ്മദലി നീറ്റുകാട്ടിൽ, കെ. മുസ്തഫ, അസ്‌ലം പരയോടത്ത്, എൻ നൗഷാദ്, ജാഫർ പുതുക്കുടി എന്നിവർ പ്രസംഗിച്ചു
പ്രദേശത്തെ ആരോഗ്യ, വിദ്യാഭ്യാസ, ജീവകാരുണ്യമേഖലകളിൽ ഓരോ വർഷവും പത്ത് ലക്ഷംരൂപയാണ് കൂട്ടായ്മ ചെലവിടുന്നത്. പ്രവാസി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മൂന്ന് വർഷത്തിനിടെ ‘ഒപ്പം’പദ്ധതിയുടെ ഭാഗമായി എല്ലാ മാസവും പതിനൊന്ന് നിർധനകുടുംങ്ങൾക്ക് ചികിത്സക്കുള്ള സഹായവും നൽകുന്നുണ്ട്.
The post കുളമംഗലം ഗ്രീൻ പവർ സാംസ്കാരികവേദിയുടെ വാർഷികവും ഓഫീസ് ഉദ്ഘാടനവും നടന്നു appeared first on Valanchery Online.
നൂറിൽപരം വീടുകൾ അണുവിമുക്തമാക്കി കൊളമംഗലം ഗ്രീൻപവർ പ്രവർത്തകർ
വളാഞ്ചേരി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ഗ്രീൻപവർ കൊളമംഗലം സജീവമായി. കൊറോണ ബാധിച്ച വീടുകളിൽ കോറിനേഷൻ പ്രവർത്തനങ്ങളുമായി ഗ്രീൻ പവർ പ്രവർത്തകർ നാട്ടുകാർക്ക് ആശ്വാസമായി. വളാഞ്ചേരി കൊളമംഗലം മേഖലയിലെ വിവിധ വീടുകളാണ് ഗ്രീൻ പവർ പ്രവർത്തകർ അണുനശീകരണം നടത്തിയത്. കോവിഡ് ബാധിച്ച വീടുകളിലും, ലോക്ക്ഡൗൺ കാരണം ബുദ്ധിമുട്ടിലായ വീടുകളിലും അവർക്ക് ആവശ്യമുള്ള സാധനങ്ങൾ എത്തിച്ചു. കൊടുത്തും കോവിഡ് ബാധിച്ചവർക്ക് പോകാനുള്ള വാഹനവും ആവശ്യമുള്ളവർക്ക് മരുന്നുകൾ എത്തിച്ചു കൊടുത്തും
സൗജന്യമായി ഹോമിയോ പ്രതിരോധ മരുന്നുകൾ വിതരണം നടത്തിയും ഗ്രീൻപവർ പ്രവർത്തകർ മാതൃകയായി. നിസാർ, മൻസൂർ, അസ്ലം, സുലൈമാൻ എന്നിവർ ഫോഗിങ്ങിന് നേതൃത്വം നൽകി.
The post നൂറിൽപരം വീടുകൾ അണുവിമുക്തമാക്കി കൊളമംഗലം ഗ്രീൻപവർ പ്രവർത്തകർ appeared first on Valanchery Online.
കുളമംഗലം മേഖലയിലെ 1200 വീടുകൾക്ക് ഭക്ഷ്യ കിറ്റൊരുക്കി മുസ്ലിം ലീഗ് കമ്മിറ്റിയും ഗ്രീൻ പവർ സംസ്കാരിക സമിതിയും
വളാഞ്ചേരി: കോവിഡ് മഹാമാരി സാധാരക്കാരെ ദുരിത്തിലാഴ്ത്തിയപ്പോൾആശ്വാസമായി മുസ്ലിം ലീഗ് മേഖല കമ്മിറ്റി. മാസങ്ങൾ നീണ്ട ലോക്ക് ഡൗൺ കാരണം തൊഴിലില്ലാത്തതും തൊഴിലെടുക്കാൻ കഴിയാതെയും ഗൾഫ് പ്രതിസന്ധി കാരണവും പ്രയാസപ്പെടുന്ന മേഖലയിലെ മുഴുവൻ വീടുകളിലും ഭക്ഷ്യ കിറ്റുമായി എത്തുകയാണ് മുസ്ലിം ലീഗ്. 5 കിലോ പലവ്യജ്ഞനവും 5 കിലോ പച്ചക്കറിയും അടങ്ങുന്ന ഓരോ കിറ്റുകളാണ് ഓരോ വീട്ടിലും എത്തിക്കുന്നത്. കിറ്റുകൾ കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ ആബിദ് ഹുസൈൻ തങ്ങളിൽ നിന്ന് മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റൂബി ടീച്ചറും കൗൺസിലർ കളപ്പുലാൻ സിദ്ദീഖ് ഹാജിയും ഏറ്റ് വാങ്ങി.
ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.എം ഗഫൂർ, മുൻസിപ്പൽ ലീഗ് പ്രസിഡന്റ് ടി.കെ ആബിദലി, ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.കെ നാസർ മുൻസിപ്പൽ ലീഗ് സെക്രട്ടറി മുസ്തഫ മാസ്റ്റർ, ഗ്രീൻ പവർ സാംസ്കാരിക സമിതി പ്രസിഡന്റ് അസ്ലം പരയോടത്ത്, ജനറൽ സെക്രട്ടറി  നിസാർ, ഭാരവാഹികളായ ഫസൽ നാലകത്ത്, മൻസൂർ പി.ടി, കുഞ്ഞാപ്പു ഹാജി, മുഹദലി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ഡിവിഷൻ 12 ലെ മുസ്ലിം ലീഗ് പ്രസിഡന്റ് ടി.ടി ബഷീർ, സെക്രട്ടറി ഹമീദ് ഹാജി, ഡിവിഷൻ 10 മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ബാസ്, പി.കെ സെക്രട്ടറി സമീർ അഹ്സനി, ഡിവിഷൻ 11 മുസ്ലിം ലീഗ് പ്രസിഡന്റ് പാലാറ മാനു, സെക്രട്ടറി എം.പി സലീം, സി.കെ സുലൈമാൻ, കുഞ്ഞാപ്പുഹാജി, മുഹമ്മദ് കുട്ടി ഹാജി, കെ റഷീദ്, ടി.കെ ഹനീഫ്, എം മുത്തു തുടങ്ങി മേഖലയിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവർത്തകർ നേതൃത്വം നൽകി.
The post കുളമംഗലം മേഖലയിലെ 1200 വീടുകൾക്ക് ഭക്ഷ്യ കിറ്റൊരുക്കി മുസ്ലിം ലീഗ് കമ്മിറ്റിയും ഗ്രീൻ പവർ സംസ്കാരിക സമിതിയും appeared first on Valanchery Online.
കുളമംഗലം ഗ്രീൻ പവർ സാംസ്കാരിക സമിതിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി എസ്.ടി.യു
വളാഞ്ചേരി: കുളമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഗ്രീൻ പവർ സാംസ്കാരിക സമിതിക്ക് ഓട്ടോ തൊഴിലാളികളുടെ സഹായ ഹസ്തം. ഗ്രീൻ പവറിൻ്റെ നേതൃത്വത്തിൽ കോവിഡ് രോഗികൾക്കും രോഗ ലക്ഷണമുള്ളവർക്കും ആസ്പത്രിയിലേക്കും മറ്റും യാത്ര ചെയ്യുന്നതിനായി ഒരുക്കുന്ന വാഹനം വാങ്ങുന്ന തുകയിലേക്കാണ് മോട്ടോർ ആൻ്റ് എൻജിനീയറിംഗ് വർക്കേർസ് യൂണിയൻ(എസ് ടി യു )  വളാഞ്ചേരി യൂനിറ്റ് സമാഹരിച്ച 125162 രൂപ എസ് ടി യു യൂനിറ്റ് പ്രസിഡൻ്റ് മുഹമ്മദലി നീറ്റുകാട്ടിൽ കൈമാറിയത്. ഗ്രീൻ പവറിന് വേണ്ടി മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡൻ്റ് ടി.കെ. ആബിദലി ഏറ്റു വാങ്ങി. മുനിസിപ്പൽ കൗൺസിലർമാരായ കെ.സിദ്ദീഖ് ഹാജി, റൂബി ഖാലിദ് ,എസ് ടി യു ജന.സെക്രട്ടറി കെ എം എസ് സാദിഖ് തങ്ങൾ, ട്രഷറർ എം പി സലിം ,സെക്രട്ടറി പി.ടി. മൻസൂർ, കെ.മുസ്തഫ മാസ്റ്റർ ,പി.കെ.അബ്ബാസ്, നൂറുൽ ആബിദ് നാലകത്ത് ‘ പി.ടി.നിസാർ, ഇർഷാദ് പരയോടത്ത്, മുർഷിദ് പി.ടി., സൈനുൽ ആബിദ് പി സംബന്ധിച്ചു.
The post കുളമംഗലം ഗ്രീൻ പവർ സാംസ്കാരിക സമിതിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി എസ്.ടി.യു appeared first on Valanchery Online.
അറുന്നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു മുസ്ലിം ലീഗ് കൊളമംഗലം മേഖല കമ്മിറ്റി
വളാഞ്ചേരി: മുസ്ലിം ലീഗ് കൊളമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രീൻ വോഴ്സ് അബൂദാബി, ഗ്രീൻ പവർ പ്രവാസി ഗ്രൂപ്പ്, മുസ്ലിം ലീഗ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെ കൊളമംഗലം മേഖലയിലെ മൂന്ന് വാർഡുകളിലായി അറുന്നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.
ഡിവിഷൻ പത്തിലെ വിതരണോദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എം. അബ്ദുൽ ഗഫൂറും ഡിവിഷൻ പതിനൊന്നിൽ മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് അഷ്റഫ് അമ്പലത്തിങ്ങലും ഡിവിഷൻ പന്ത്രണ്ടിൽ മുസ്ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി സലാം വളാഞ്ചേരിയും നിർവ്വഹിച്ചു. മുനിസിപ്പൽ മുസ്ലിം ലീഗ് ട്രഷറർ ടി.കെ.ആബിദലി അദ്ധ്യക്ഷത വഹിച്ചു. സിദ്ധീഖ് അൻവരി പ്രാർത്ഥന നടത്തി. നഗരസഭ കൗൺസിലർ എം.പി ഷാഹുൽ ഹമീദ്, കളപ്പുലാൻ കുഞ്ഞാപ്പു ഹാജി, പാലാറ മാനു, പരയോടത്ത് അബൂബക്കർ ഹാജി, സി.കെ സത്താർ, എം.പി സലീം, ടി.ടി ബഷീർ, എൻ സൈനുൽ ആബിദ്, റഷീദ്.കെ, ഹൈദർ വി.പി, അസ്ലം പരയോടത്ത്, സി.കെ സുലൈമാൻ, കെ.കെ സലാം, നൗഷാദ് സി, അബ്ദുൽ ഹയ്യ് സി.കെ. എന്നിവർ സംബന്ധിച്ചു.
Summary: kolamangalam area committee of iuml donates food grain kits to more than 600 families
The post അറുന്നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു മുസ്ലിം ലീഗ് കൊളമംഗലം മേഖല കമ്മിറ്റി appeared first on Valanchery Online.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ച് കൊളമംഗലം ഗ്രീൻ പവർ പ്രവാസി ഗ്രൂപ്പ്
The post വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ച് കൊളമംഗലം ഗ്രീൻ പവർ പ്രവാസി ഗ്രൂപ്പ് appeared first on Valanchery Online.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഗ്രീൻ പവർ മാതൃകയാകുന്നു
ജീവകാരുണ്യ മേഖലയിലെ പ്രവത്തനമികവിന് അംഗീകാരങ്ങൾ കരസ്ഥമാക്കി ഗ്രീൻപവർ ജൈത്രയാത്ര തുടരുന്നു. നിരവധി അംഗീകാരങ്ങൾ നേടിയെടുത്ത കൊളമംഗലം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ കൂട്ടയ്മക്കാണ് മികച്ച ജീവകാരുണ്യ പ്രവർത്തനത്തിന് വളാഞ്ചേരി നടക്കാവിൽ അസ്പത്രി ഏർപ്പെടുത്തിയ അവാർഡ് കരസ്ഥമാക്കിയത്.
ജീവകാരുണ്യ മേഖലയിൽ സേവനം ചെയ്ത് കൊണ്ടിരിക്കുന്ന ഒരു പറ്റം യുവാക്കളുടെ കൂട്ടായ്മയാണ് കൊളമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രീൻ പവർ. ഈ കൂട്ടായ്മക്ക് കീഴിൽ ഗ്രീൻ പവർ പ്രവാസി ഗ്രൂപ്പ്, സാംസ്കാരിക സമിതി, ലൈബ്രറി, സാംസ്കാരിക കേന്ദ്രം, കൈതാങ്ങ് പദ്ധതി എന്നിവ നടന്ന് വരുന്നു. പാവങ്ങളുടെ കണ്ണീരൊപ്പാനും, നിർദ്ധരരായവർക്ക് വീട് നിർമ്മിക്കാനും സ്വയം തൊഴിൽ സംരഭങ്ങൾക്കും, ചികിത്സാ ദന സഹായങ്ങൾ തുടങ്ങി ലക്ഷക്കണക്കിന് രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഓരോ വർഷവും ചെയ്ത് കൊണ്ടിരിക്കുന്നത്.
കൈതാങ്ങ് പദ്ധതിയുടെ ഭാഗമായി രോഗികൾക്കാവശ്യമായ വാട്ടർ ബെഡ്, എയർ ബെഡ്, കട്ടിൽ, വീൽചെയർ, വാക്കർ തുടങ്ങിയ ഉപകരണങ്ങൾ സൗജന്യമായി നൽകി വരുന്നു. മരണവീടുകളിലേക്കും അവശ്യമായ കസേര, ടാർ പായ, ലൈറ്റ്, മയ്യിത്ത് കട്ടിൽ തുടങ്ങിയ സേവനങ്ങളും ഈ കൂട്ടായ്മക്ക് കീഴിൽ നടത്തുന്നുണ്ട്.
സേവന തൽപരരായ ഒരു പറ്റം യുവാക്കളാണ് ഇതിന് വേണ്ടി പ്രവർത്തിക്കുന്നത്. അവർക്ക് എല്ലാ സഹായവും നൽകി കൊണ്ട് വരുമാനത്തിന്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനത്തിന് മാറ്റി വെച്ച് കൊണ്ട് ഗ്രീൻ പവർ പ്രവാസി ഗ്രൂപ്പിന്റെ പ്രവർത്തകരും കൂടെയുണ്ട്.
ഈ പ്രവർത്തനങ്ങൾക്ക് ഒട്ടനവധി അംഗീകരങ്ങൾ ഇവരെ തേടി എത്തിയിട്ടുണ്ട്. മലപ്പുറം ജില്ലാ കളക്ടർ ആയിരുന്ന ഷൈനാമോളിൽ നിന്നും മികച്ച പ്രവർത്തനത്തിന് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.
തൊഴിലില്ലാത്ത ഒട്ടനവധി യുവതീ യുവാക്കൾക്ക് യുവജനക്ഷേമ ബോർഡുമായി സഹകരിച്ച് സ്വയം തൊഴിൽ പരിശീലനം നൽകുകയുമുണ്ടായി.
മികച്ച ജീവകാരുണ്യ പ്രവർത്തനത്തിന് നടക്കാവിൽ ഹോസ്പിറ്റലിന്റെ ഉപഹാരം പെയിൻ & പാലിയേറ്റീവ് മലപ്പുറം ജില്ലാ സെക്രട്ടറി വി‌പി സ്വാലിഹിൽ നിന്നും ഗ്രീൻ പവർ സംസ്കാരിക സമിതി സെക്രട്ടറി ഫസൽ നാലകത്ത് ഏറ്റുവാങ്ങി.
The post ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഗ്രീൻ പവർ മാതൃകയാകുന്നു appeared first on Valanchery Online.
“Kaithang-2013”- Motivation program for SSLC students by Bavapady Green Power Club
Summary: Motivation program and intensive care is being organized by the Green Power Arts & Sports Club Bavapady
The post “Kaithang-2013”- Motivation program for SSLC students by Bavapady Green Power Club appeared first on Valanchery Online.
Free five day job job experience program at Valanchery
സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സഹായത്തോടെ ബാവപ്പടി ഗ്രീൻ പവർ ആർട്സ് & സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വീട്ടമ്മമാർക്കും യുവതീയുവാക്കൾക്കുമായി അഞ്ചുദിന തൊഴിൽ പരിശീലന പരിപാടി നവംബർ 12 മുതൽ 16 നടത്തപ്പെടുന്നു. വളാഞ്ചേരി ബ്രൈറ്റ് അക്കാഡമി (എസ് ബി ടി ബാങ്ക് ബിൽഡിങ്ങ്) യിൽ വച്ച് നടത്തുന്ന പരിപാടിയിൽ കുട നിർമ്മാണം, സോപ്പ് നിർമ്മാണം തുടങ്ങിയ പ്രവൃത്തികൾ പഠിപ്പിക്കുന്നു.
രജിസ്ട്രേഷന് ബന്ധപ്പെടുക:
9745611101, 9846920909, 9995882699
പരിശീലന സമയം: 10 മുതൽ 5 വരെ
Summary: Job oriented training program at Bright Academy, Valanchery from Feb 12th
The post Free five day job job experience program at Valanchery appeared first on Valanchery Online.
Cleaners to be appointed in all school buses
Summary: Cleaners to be appointed in all school buses, says Green power arts & sports club
The post Cleaners to be appointed in all school buses appeared first on Valanchery Online.