grant Archives - Valanchery Online
	1	</sy:updateFrequency>
grant Archives - Valanchery Online
	<width>32</width>
	<height>32</height>
തൊഴില്‍രഹിതര്‍ക്ക് ഓട്ടോടാക്‌സി വാങ്ങാന്‍ ധനസഹായം അനുവദിക്കുന്നു
മലപ്പുറം: പട്ടികജാതിയില്‍പ്പെട്ട തൊഴില്‍രഹിതര്‍ക്ക് ഓട്ടോടാക്‌സി വാങ്ങാന്‍ ധനസഹായം അനുവദിക്കുന്നു. 18-നും 50-നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷികവരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയും നഗരങ്ങളില്‍ 1,20,000 രൂപയുമാണ്. അപേക്ഷകര്‍ക്ക് ഓട്ടോടാക്‌സി ഓടിക്കാനുള്ള ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം. പരമാവധി 3.70 ലക്ഷം രൂപയാണ് ലഭിക്കുക. തുക ആറുശതമാനം പലിശനിരക്കില്‍ അഞ്ചുവര്‍ഷംകൊണ്ട് തിരിച്ചടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പട്ടികജാതി-വര്‍ഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസ് (ഫോണ്‍: 0483 2731496), സബ് […]
The post തൊഴില്‍രഹിതര്‍ക്ക് ഓട്ടോടാക്‌സി വാങ്ങാന്‍ ധനസഹായം അനുവദിക്കുന്നു appeared first on Valanchery Online.
Content highlight: grant scheduled caste auto taxi
			<slash:comments>0</slash:comments>
ഭവനപദ്ധതി: പണം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് നഗരസഭാ ഓഫീസ് മാര്‍ച്ച്‌
കോട്ടയ്ക്കല്‍: നഗരസഭ പ്രഖ്യാപിച്ച ഭവനപദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് വീടുനിര്‍മാണത്തിന് അനുവദിച്ച തുക രണ്ടുവര്‍ഷം കഴിഞ്ഞിട്ടും അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഗുണഭോക്താക്കള്‍ നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. നഗരസഭാപ്രദേശത്ത് 160 പേരെയാണ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ അധികംപേരും ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷയില്‍ വീടുനിര്‍മാണം ആരംഭിച്ചവരാണ്. എന്നാല്‍ രണ്ടുവര്‍ഷമായിട്ടും തുക ലഭിക്കാത്തതിനെത്തുടര്‍ന്നാണ് സമരത്തിനിറങ്ങിയത്. കോട്ടപ്പടിയില്‍നിന്നാരംഭിച്ച മാര്‍ച്ച് ടൗണ്‍ ചുറ്റി നഗരസഭാ ഓഫീസിന് മുന്നിലെത്തിയപ്പോള്‍ സമരക്കാരെ പോലീസ് തടഞ്ഞു. ധര്‍ണ […]
The post ഭവനപദ്ധതി: പണം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് നഗരസഭാ ഓഫീസ് മാര്‍ച്ച്‌ appeared first on Valanchery Online.
			<slash:comments>0</slash:comments>