grand hotel Archives - Valanchery Online

കാടാമ്പുഴ ക്ഷേത്രത്തിന് കീഴിലെ ഡയാലിസിസ് കേന്ദ്രത്തിലേക്ക് പണം സംഭാവന ചെയ്ത് എടയൂരിലെ വ്യാപാരി
മാറാക്കര: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിന് കീഴിൽ ആരംഭിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിലേക്ക്  ഒരു ഡയാലിസിസ് മെഷീന് ആവശ്യമായ തുക സംഭാവന ചെയ്ത് എടയൂരിലെ വ്യാപാരി. വിജയൻ കൺസ്ട്രക്ഷൻ കമ്പനി, ഹോട്ടൽ ഗ്രാന്റ് റസിഡൻസി എന്നീ സ്ഥാപനങ്ങളുടെ ഉടമയാായ പരേതനായ എടയൂർ വിജയന്റെ മകൻ സി.രാജീവ്  എന്ന ഉണ്ണിയാണ്  ചെക്ക് മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം,ആർ മുരളിക്ക് കൈമാറി മാതൃകയായത്. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മകൻ സി കിരണും സന്നിഹിതനായിരുന്നു.

The post കാടാമ്പുഴ ക്ഷേത്രത്തിന് കീഴിലെ ഡയാലിസിസ് കേന്ദ്രത്തിലേക്ക് പണം സംഭാവന ചെയ്ത് എടയൂരിലെ വ്യാപാരി appeared first on Valanchery Online.