gramsabha Archives - Valanchery Online
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി തൊഴിലാളി ഗ്രാമസഭയും സോഷ്യൽ ഓഡിറ്റും പബ്ലിക്ക് ഹിയറിംഗും നടന്നു
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2023-24 സോഷ്യൽ ഓഡിറ്റ് പബ്ലിക്ക് ഹിയറിങ്ങും,  2025-26 ലേബർ ബഡ്‌ജറ്റ് & ആക്ഷൻ പ്ലാൻ രൂപീകരണ തൊഴിലാളി ഗ്രാമസഭയും കുറ്റിപ്പുറം ഫുജൈറ പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് നസീറ പറതൊടി ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.വി വേലായുധൻ അധ്യക്ഷത വഹിച്ചു. സോഷ്യൽ ഓഡിറ്റ് ബ്ലോക്ക് കോ-ഓർഡിനേറ്റർ നീതു റിപ്പോർട്ട്‌ അവതരിപ്പിച്ചു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് മെമ്പർ മാരായ സി വി റമീന, സിദ്ധിക്ക് പരപ്പാര, കെ.ടി.സിദ്ധിക്ക്, സക്കീർ മൂടാൽ, കെ ജയചിത്ര, ടി കെ ഷാനിബ, ടി സുലൈഖ,  മുഹ്‌സിനത്ത്, റൊസീന ശിഹാബ് ,,അസി.സെക്രട്ടറി ജാബിർകുട്ടി, സോഷ്യൽ ഓഡിറ്റ് ജില്ലാ കോ-ഓർഡിനേറ്റർ ജബ്ബാർ, രവീണ,മുഹമ്മദ്‌ അലി,ഷറഫുദീൻ,പ്രവീൺ പാഴൂർ, ബിന്ദു കെ തുടങ്ങിയവർ പ്രസംഗിച്ചു. 23 വാർഡുകളിൽ നിന്നായി 500 ലധികം തൊഴിലാളികൾ പങ്കെടുത്ത സംഗമത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ കലാപരിപാടികളും അരങ്ങേറി.
The post കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി  തൊഴിലാളി ഗ്രാമസഭയും  സോഷ്യൽ ഓഡിറ്റും പബ്ലിക്ക് ഹിയറിംഗും നടന്നു appeared first on Valanchery Online.
എടയൂർ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു
The post എടയൂർ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ  സംഘടിപ്പിച്ചു appeared first on Valanchery Online.
ചട്ടലംഘനമെന്ന പരാതി; കൽപ്പകഞ്ചേരി പഞ്ചായത്ത്‌ സെക്രട്ടറിയോട് വിശദീകരണം തേടി
കൽപ്പകഞ്ചേരി: ഗ്രാമസഭ നടത്തിയതിൽ ചട്ടലംഘനം നടത്തിയെന്ന പരാതിയിൽ  പഞ്ചായത്ത്‌ സെക്രട്ടറിയോട് പഞ്ചായത്ത് ഡയറക്ടർ വിശദീകരണം തേടി. പഞ്ചായത്തിലെ വാർഷിക പദ്ധതികളുമായി ബന്ധപ്പെട്ട വർക്കിങ‌് ഗ്രൂപ്പ് യോഗം രേഖാമൂലം പഞ്ചായത്ത്‌  മെമ്പറെ അറിയിക്കാത്തതിലും ശുചിത്വം,  കുടിവെള്ളം വർക്കിങ‌് ഗ്രൂപ്പ് ചെയർമാൻ സ്ഥാനത്തുനിന്ന‌് 11–-ാം  വാർഡ് അംഗം കള്ളിയത്ത് ശരീഫിനെ നീക്കംചെയ്തതിലുമാണ‌് വിശദീകരണം തേടിയത‌്.
മെമ്പറെ അറിയിക്കാതെ   പഞ്ചായത്ത് പ്രസിഡന്റും  പഞ്ചായത്ത് സെക്രട്ടറിയും  ഗ്രാമസഭ  വിളിച്ചുകൂട്ടിയത‌്  അന്നുതന്നെ വലിയ പ്രതിഷേധങ്ങൾക്ക് ഇടവരുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വാർഡംഗം കള്ളിയത്ത് ശരീഫ് ഡിഡിപിക്കും പഞ്ചായത്ത് ഡയറക്ടർക്കും പരാതി നൽകി. വാർഡംഗത്തിന്റെ പരാതിയിൽ ഡിഡിപി വിശദമായ അന്വേഷണം നടത്തുകയും വാർഡംഗം കള്ളിയത്ത് ശരീഫിനെയും പഞ്ചായത്ത് സെക്രട്ടറിയേയും നേരിൽ കേട്ട് പഞ്ചായത്ത് ഡയറക്ടർക്ക്  റിപ്പോർട്ട് സമർപ്പിക്കുകയുംചെയ്തിരുന്നു.
പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും വാർഡംഗത്തെ അറിയിക്കാതെ അടിയന്തരമായി വിളിച്ചുചേർത്ത ഗ്രാമസഭ  പഞ്ചായത്ത് രാജ് നിയമപ്രകാരം തെറ്റായ നടപടിയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ്  സെക്രട്ടറിയോട‌് വിശദീകരണം തേടിയത‌്.  ചൊവ്വാഴ‌്ചക്ക‌ുമുമ്പ‌് വിശദീകരണം നൽകാനാണ‌്  പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവ‌്.  ഈ പ്രശ്നം സംബന്ധിച്ച്   ഹൈക്കോടതിയിൽ കേസ് നടന്നുവരുന്നുണ്ട്.
The post ചട്ടലംഘനമെന്ന പരാതി; കൽപ്പകഞ്ചേരി പഞ്ചായത്ത്‌ സെക്രട്ടറിയോട് വിശദീകരണം തേടി appeared first on Valanchery Online.