govt college Archives - Valanchery Online
	1	</sy:updateFrequency>
govt college Archives - Valanchery Online
മലപ്പുറം ഗവ. കോളജില്‍ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
മലപ്പുറം:മലപ്പുറം ഗവ. കോളജില്‍ 2020-21 അധ്യയനവര്‍ഷത്തേക്ക് കാലിക്കറ്റ് സര്‍വകലാശാല പുതിയതായി അനുവദിച്ച എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 10 സീറ്റുകളാണുള്ളത്. അപേക്ഷാ ഫോം കോളജ് ഓഫീസില്‍ നിന്നും ഏപ്രില്‍ എട്ട് മുതല്‍ 12 വരെ ലഭ്യമാകും. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതമുള്ള അപേക്ഷ ഏപ്രില്‍ 12ന് വൈകീട്ട് അഞ്ചിനകം കോളജില്‍ നേരിട്ട് സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9744522155.
The post മലപ്പുറം ഗവ. കോളജില്‍ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
മങ്കട ഗവ. കോളേജിൽ എം.എസ്‌സി. സൈക്കോളജി കോഴ്സ് അനുവദിച്ചു
കൊളത്തൂർ : മങ്കട ഗവ. കോളേജിൽ എം.എസ്‌സി. സൈക്കോളജി കോഴ്സ് അനുവദിച്ചതായി ടി.എ. അഹമ്മദ് കബീർ എം.എൽ.എ. അറിയിച്ചു. കോഴ്സ് ആരംഭിക്കുന്നതിനായി സർക്കാർ അനുമതി നൽകി ഉത്തരവായിട്ടുണ്ട്. നാക്ക് അക്രഡിറ്റേഷനെ അടിസ്ഥാനമാക്കിയും പ്രാദേശിക പരിഗണനകൾ കണക്കിലെടുത്തുമാണ് കോഴ്സ് അനുവദിച്ചുകിട്ടിയത്. ഈ കോഴ്സുകളിലേക്കുള്ള വിദ്യാർഥി പ്രവേശനം ഉടൻ നടക്കും.
The post മങ്കട ഗവ. കോളേജിൽ എം.എസ്‌സി. സൈക്കോളജി കോഴ്സ് അനുവദിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
മങ്കട ഗവൺമന്റ്‌ കോളേജിലെ നിർത്തി വെച്ച കോളേജ്‌ ബസുകളുടെ സേവനം പുനരാരംഭിക്കണമെന്നാവശ്യം
കൊളത്തൂർ: മങ്കട ഗവൺമന്റ്‌ കോളേജിലെ നിർത്തി വെച്ച കോളേജ്‌ ബസുകളുടെ സേവനം പുനരാരംഭിച്ച്‌ വിദ്യാർത്ഥികളുടെ യാത്ര പ്രശനം പരിഹരിക്കണം എന്നാവശ്യപ്പെട്ട്‌ യു.ഡി.എസ്.എഫ്-എസ്.എഫ്.ഐ പ്രിൻസിപ്പലിനും പി.ടി.എ പ്രസിഡന്റിനും നിവേദനം നൽകി. എസ്‌.എഫ്‌.ഐ മങ്കട കോളേജ്‌ യൂണിറ്റ്‌ വിദ്യാർത്ഥികളിൽ നിന്നും ഒപ്പ്‌ ശേഖരണം നടത്തി പ്രിൻസിപ്പാളിനു നിവേദനം നൽകിയത്. തുടർ നടപടികൾ സ്വീകരിക്കാം എന്നു പ്രിൻസിപ്പാൾ അറിയിച്ചതായി സംഘടനകളുടെ ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ അധ്യായന വർഷമാണു […]
The post മങ്കട ഗവൺമന്റ്‌ കോളേജിലെ നിർത്തി വെച്ച കോളേജ്‌ ബസുകളുടെ സേവനം പുനരാരംഭിക്കണമെന്നാവശ്യം appeared first on Valanchery Online.
കൊളത്തൂർ: മങ്കട ഗവൺമന്റ്‌ കോളേജിലെ നിർത്തി വെച്ച കോളേജ്‌ ബസുകളുടെ സേവനം പുനരാരംഭിച്ച്‌ വിദ്യാർത്ഥികളുടെ യാത്ര പ്രശനം പരിഹരിക്കണം എന്നാവശ്യപ്പെട്ട്‌ യു.ഡി.എസ്.എഫ്-എസ്.എഫ്.ഐ പ്രിൻസിപ്പലിനും  പി.ടി.എ പ്രസിഡന്റിനും നിവേദനം നൽകി.
എസ്‌.എഫ്‌.ഐ മങ്കട കോളേജ്‌ യൂണിറ്റ്‌ വിദ്യാർത്ഥികളിൽ നിന്നും ഒപ്പ്‌ ശേഖരണം നടത്തി പ്രിൻസിപ്പാളിനു നിവേദനം നൽകിയത്. തുടർ നടപടികൾ സ്വീകരിക്കാം എന്നു പ്രിൻസിപ്പാൾ അറിയിച്ചതായി സംഘടനകളുടെ ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ അധ്യായന വർഷമാണു കോളേജിനു മങ്കട മണ്ഡലം എം.എൽ.എയുടെ ഇടപെടലിലൂടെ സർക്കാർ രണ്ട്‌ ബസുകൾ അനുവദിച്ചത്‌ ഈ വർഷം ക്ലാസുകൾ തുടങ്ങിയ ശേഷം ബസുകൾ സർവ്വീസ്‌ നടത്തിയിട്ടില്ല ഇത് വിവിധ ഭാഗങ്ങളിൽ നിന്നും കോളേജിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
			<slash:comments>0</slash:comments>
വിജയലക്ഷ്‍മിക്ക് വീടൊരുക്കാൻ ബിരിയാണി ഫെസ്‍റ്റ് നടത്തി മങ്കട ഗവ. കോളജ് വിദ്യാർഥികൾ
കൊളത്തൂർ: മങ്കട ഗവൺമെന്റ് കോളേജ് എൻഎസ്എസ് യൂണിറ്റ് നാട്ടുകാരുടെ സഹായത്തോടെ കിഡ്നി രോഗിയായ മൂർക്കനാട് ഇയ്യക്കാട് കരണക്കോട്ടിൽ വിജയലക്ഷ്മിക്ക് നിർമ്മിച്ച് നല്കുന്ന വീടിന്റെ ധനശേഖരണാർത്ഥം കോളേജ് ക്യാമ്പസിൽ ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചു. വൃക്കരോഗിയായ വിജയലക്ഷ്‍മി ചികിത്സയ്ക്കായാണ് വീടുവിറ്റത്. സ്വന്തമായുള്ള ആറു സെന്റ് സ്‍ഥലത്ത് വീടിനു സഹായത്തിനായി സർക്കാർ പദ്ധതികൾക്ക് ശ്രമം നടത്തിയെങ്കിലും ഭൂമിയുടെ രേഖ സംബന്ധിച്ച കുരുക്ക് തടസ്സമായി. ഇതോടെ അന്തിയുറക്കം പീടികക്കോലായിലായി. […]
The post വിജയലക്ഷ്‍മിക്ക് വീടൊരുക്കാൻ ബിരിയാണി ഫെസ്‍റ്റ് നടത്തി മങ്കട ഗവ. കോളജ് വിദ്യാർഥികൾ appeared first on Valanchery Online.
കൊളത്തൂർ: മങ്കട ഗവൺമെന്റ് കോളേജ് എൻഎസ്എസ് യൂണിറ്റ് നാട്ടുകാരുടെ സഹായത്തോടെ കിഡ്നി രോഗിയായ മൂർക്കനാട് ഇയ്യക്കാട് കരണക്കോട്ടിൽ വിജയലക്ഷ്മിക്ക് നിർമ്മിച്ച് നല്കുന്ന വീടിന്റെ ധനശേഖരണാർത്ഥം കോളേജ് ക്യാമ്പസിൽ ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചു.
കോളജിലെ എൻഎസ്എസ് വൊളന്റിയർമാരുടെ നേതൃത്വത്തിലാണ്  വീടു നിർമിക്കുന്നത്. കല്ലു ചുമക്കലും മറ്റു പണികളുമെല്ലാം വിദ്യാർഥികൾതന്നെ.  തറ പൂർത്തിയായി.ഒട്ടേറെ സുമനസ്സുകൾ സഹായിച്ചു. ഇതു തികയാതെ വന്നതോടെയാണ് പണം കണ്ടെത്താൻ കോളജ് ക്യാംപസിൽ ബിരിയാണി വച്ചത്. ബിരിയാണിപ്പൊതികളുമായി കടകളിലും വീടുകളിലും എത്തി. 100 രൂപ സംഭാവന കൈപ്പറ്റിയാണ് ബിരിയാണി നൽകിയത്.
			<slash:comments>0</slash:comments>