goon Archives - Valanchery Online

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പേരശനൂർ സ്വദേശി പിടിയിൽ
കുറ്റിപ്പുറം : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് പോലീസ് പിടിയിൽ. പേരശ്ശനൂർ കട്ടച്ചിറ അശ്റഫലി(36)യാണ്‌ വെള്ളിയാഴ്‌ച രാവിലെ പേരശ്ശനൂർ സ്‌കൂൾ പരിസരത്തുനിന്ന് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്.

ഇയാളുടെ പേരിൽ മണൽക്കടത്തു കേസുകളും പോലീസിനെ ആക്രമിച്ച കേസുകളും നിലവിലുണ്ട്. കഴിഞ്ഞവർഷം ആറുകിലോ കഞ്ചാവുമായി പിടിയിലായ ഇയാൾ മാസങ്ങളോളം ജയിലിലായിരുന്നു. ഒരു വലിയ സംഘവുമൊത്ത് പേരശ്ശനൂർ ഭാഗത്ത് തമ്പടിച്ച് മണൽക്കടത്തു നടത്തിയതുമായി ബന്ധപ്പെട്ടും കേസുകളുണ്ട്. ഇയാളെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു. എസ്.ഐ. അബ്ദുൾജബ്ബാർ, സി.പി.ഒ.മാരായ വിമോഷ്, വിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

The post നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പേരശനൂർ സ്വദേശി പിടിയിൽ appeared first on Valanchery Online.

വട്ടപ്പാറ വളവിൽ ബസ് തടഞ്ഞ് നിറുത്തി പണം കവർന്ന കേസ്; പിടികിട്ടാപുള്ളിയായ ഗുണ്ടാ നേതാവിനെ വളാഞ്ചേരിയിൽ അറസ്റ്റ് ചെയ്തു
വളാഞ്ചേരി : ഒട്ടേറെ കേസുകളിലെ പിടികിട്ടാപ്പുള്ളിയും ഗുണ്ടാസംഘത്തിലെ പ്രധാന അംഗവുമായ യുവാവ് അറസ്റ്റിൽ. തൃശ്ശൂർ അമ്മാടം തന്നംക്കാവിൽ രൂപേഷിനെയാണ്‌(35) വളാഞ്ചേരി എസ്.എച്ച്.ഒ. കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം തൃശ്ശൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. തൃശ്ശൂരിലെ കടവ് രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തിന്റെ വലംകൈയായിരുന്നു രൂപേഷെന്ന് സ്റ്റേഷൻ ഓഫീസർ പറഞ്ഞു.

വട്ടപ്പാറ വളവിൽ വെച്ച് കോഴിക്കോടുനിന്ന് വരികയായിരുന്ന ബസിനു മുന്നിൽ കാർ വിലങ്ങി നിർത്തുകയും പണവുമായി ബസിൽ യാത്ര ചെയ്തിരുന്ന യുവാവിനെ ആക്രമിച്ച് പണം കവരുകയും ചെയ്തിരുന്നു. 2008-ലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പ്രതിയെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാൾക്ക് ജാമ്യം കിട്ടിയെങ്കിലും കോടതിയിൽ ഹാജരാകാതെ മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഗുണ്ടാത്തലവൻ കടവി രഞ്ജിത്തിന്റെ സംഘാംഗമായിരുന്നെങ്കിലും ജയിലിൽക്കിടന്ന സമയത്ത് ആ സംഘത്തെ നിയന്ത്രിച്ചിരുന്ന ഇയാൾ ഇപ്പോൾ ആശാൻ എന്ന വിളിപ്പേരിൽ പുതിയൊരു ക്രിമിനൽ സംഘത്തിന്റെ നേതാവാകാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. പ്രതിയെ മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സ്റ്റേഷൻ ഓഫീസർക്കൊപ്പം എസ്.ഐ.മാരായ നൗഷാദ്, അസീസ്, സി.പി.ഒ.മാരായ ഷഫീഖ്, ശ്യാം, ജോൺസൺ എന്നിവരുമടങ്ങുന്ന സംഘമാണ് രൂപേഷിനെ അറസ്റ്റ്‌ ചെയ്തത്.

The post വട്ടപ്പാറ വളവിൽ ബസ് തടഞ്ഞ് നിറുത്തി പണം കവർന്ന കേസ്; പിടികിട്ടാപുള്ളിയായ ഗുണ്ടാ നേതാവിനെ വളാഞ്ചേരിയിൽ അറസ്റ്റ് ചെയ്തു appeared first on Valanchery Online.