goods auto Archives - Valanchery Online
	1	</sy:updateFrequency>
goods auto Archives - Valanchery Online
പട്ടർനടക്കാവിൽ ഗുഡ്സ് ഓട്ടോയും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞ് ഒരു മരണം
തിരുനാവായ: തിരുനാവായക്കടുത്ത് പട്ടർനടക്കാവിൽ ഗുഡ്സ് ഓട്ടോയും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞതിനെ തുടര്‍ന്നുണ്ടായ അപകത്തില്‍ ഒരാള്‍ മരിച്ചു. കാവിലക്കാട് പുറത്തൂര്‍ സ്വദേശി ആച്ചാംകളത്തില്‍ മൊയ്തീന്‍ബാവയുടെ മകന്‍ നൗഫല്‍ (36) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ഗൂഡ്‌സ് ഓട്ടോയിലെ ഡ്രൈവറായിരുന്നു മരിച്ച നൗഫല്‍. പട്ടര്‍നടക്കാവ് ഇഖ്ബാല്‍ നഗറില്‍ ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് അപകടമുണ്ടായത്. പച്ചക്കറിയുമായി പോവുകയായിരുന്ന ഗൂഡ്‌സ് ഓട്ടോ ടിപ്പര്‍ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു […]
The post പട്ടർനടക്കാവിൽ ഗുഡ്സ് ഓട്ടോയും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞ് ഒരു മരണം appeared first on Valanchery Online.
മങ്കടയിൽ ഗുഡ്​സ്​ ഓ​ട്ടോയിൽ സ്വകാര്യ ബസിടിച്ച്​ മൂന്നു പേർ മരിച്ചു
മലപ്പുറം മങ്കട കർക്കിടകത്തിൽ ഗുഡ്​സ്​ ഓ​ട്ടോയിൽ സ്വകാര്യ ബസിടിച്ച്​ മൂന്നു പേർ മരിച്ചു. ഓ​ട്ടോയിൽ യാത്ര ചെയ്​തവരാണ്​ മരിച്ചത്​.ഗുരുതരമായി പരിക്കേറ്റ ഇവരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓ​ട്ടോ വെട്ടിപ്പൊളിച്ചാണ്​ അകത്തു കുടുങ്ങിയവരെ പുറത്തെടുത്തത്​.
The post മങ്കടയിൽ ഗുഡ്​സ്​ ഓ​ട്ടോയിൽ സ്വകാര്യ ബസിടിച്ച്​ മൂന്നു പേർ മരിച്ചു appeared first on Valanchery Online.
വട്ടപ്പാറയിൽ ഗുഡ്സ് ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറ വളവിൽ ഗുഡ്സ് ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്. കോട്ടക്കലിൽ നിന്നും ഇരിമ്പിളിയം വലിയകുന്നിലേക്ക് പച്ചക്കറിയുമായി പോവുകയായിരുന്ന ഗുഡ്സ് ഓട്ടോയാണ് വട്ടപ്പാറ വളവിൽ താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽ പെട്ടത്. നിസ്സാര പരിക്കുകളോടെ വാഹനത്തിൽ ഉണ്ടായിരുന്ന പുറമണ്ണൂർ സ്വദേശി സൈദ് (19) രക്ഷപ്പെട്ടു. നാട്ടുകാരും പോലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ക്രെയിൻ ഉപയോഗിച്ച് വാഹനം അപകടസ്ഥലത്ത് നിന്ന് നീക്കം […]
The post വട്ടപ്പാറയിൽ ഗുഡ്സ് ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക് appeared first on Valanchery Online.
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറ വളവിൽ ഗുഡ്സ് ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്. കോട്ടക്കലിൽ നിന്നും ഇരിമ്പിളിയം വലിയകുന്നിലേക്ക് പച്ചക്കറിയുമായി പോവുകയായിരുന്ന ഗുഡ്സ് ഓട്ടോയാണ് വട്ടപ്പാറ വളവിൽ താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽ പെട്ടത്. നിസ്സാര പരിക്കുകളോടെ വാഹനത്തിൽ ഉണ്ടായിരുന്ന പുറമണ്ണൂർ സ്വദേശി സൈദ് (19) രക്ഷപ്പെട്ടു. നാട്ടുകാരും പോലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ക്രെയിൻ ഉപയോഗിച്ച് വാഹനം അപകടസ്ഥലത്ത് നിന്ന് നീക്കം ചെയ്തു.