good samaritan Archives - Valanchery Online

കളഞ്ഞു കിട്ടിയ സംഖ്യ ഉടമക്ക് നൽകി യുവാക്കൾ മാതൃകയായി
ഇരിമ്പിളിയം: കളഞ്ഞു കിട്ടിയ സംഖ്യ ഉടമക്ക് നൽകി യുവാക്കൾ മാതൃകയായി. വെണ്ടല്ലൂർ സ്വദേശികളായ കൊടലൊടിപറമ്പിൽ രാംദാസ് – ഗീത ദമ്പതികളുടെ മകനായ വിനീഷ്, വട്ടപ്പറമ്പിൽ യാഹു-ആയമ്മ ദമ്പതികളുടെ മകനായ സിറാജ് എന്നീ യുവാക്കൾക്കാണ് അറുപതിനായരത്തോളം രൂപ കളഞ്ഞുകിട്ടിയത്. വ്യാപരാവശ്യാർത്ഥം വളാഞ്ചേരിയിലേക്ക് പോയ മാമ്പറ്റ ഹനീഫയുടെ കൈവശമുണ്ടായിരുന്ന പണമാണ് യാത്രക്കിടയിൽ നഷ്ടപ്പെട്ടത്.മാതൃകാപരമായ പ്രവർത്തനം കാണിച്ച യുവാക്കളെ ബാവ മാസ്റ്റർ, ഹക്കീം വിപി, റഷീദ് കെ, അലി സുൽത്താൻ കാളിയത്ത്, ഹനീഫ എം, റിയാസ് മാമ്പറ്റ, അലി അക്ബർ എം എന്നിവർ ചേർന്ന് ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

The post കളഞ്ഞു കിട്ടിയ സംഖ്യ ഉടമക്ക് നൽകി യുവാക്കൾ മാതൃകയായി appeared first on Valanchery Online.