gold smuggling Archives - Valanchery Online

കടത്തിയ സ്വർണത്തിൽ കുറവെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണവും രേഖകളും തട്ടിയെടുത്തു; കുറ്റിപ്പുറത്ത് ഒരാൾ അറസ്റ്റിൽ
കുറ്റിപ്പുറം: വിദേശത്ത് നിന്നും കരിപ്പൂർ എയർപോർട്ട് വഴി  കടത്താൻ ശ്രമിച്ച സ്വർണ്ണം പോലീസ് പിടിച്ചെടുത്തതിനെ  തുടർന്ന് സ്വർണം ഒളിപ്പിച്ചു കൊണ്ടുവന്ന  യുവാവിനെ കാറിൽ  തട്ടിക്കൊണ്ടുപോയി ക്രൂരമായി  മർദ്ധിക്കുകയും നഗ്ന വീഡിയോ പകർത്തി ഭീഷണിപ്പെടുത്തുകയും 25000 രൂപയും 500 യു.എ.ഇ ദിർഹവും രേഖകളും  കവർച്ച ചെയ്ത ചെയ്ത കേസിൽ പൊന്നാനി കടവനാട് സ്വദേശിയായ പൊള്ളക്കായ്ന്റകത്ത് സമീർ (38) വയസ്സ് എന്നയാളെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് സ്വദേശിയായ മുസമ്മിൽ എന്ന യുവാവിനെയാണ് സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പരിക്കേൽപ്പിച്ചത്. 19.12. 2022 നാണ് കേസിനാസ്പദമായ  സംഭവം നടന്നത്. അബുദാബിയിൽനിന്നുള്ള എയർ അറേബ്യ വിമാനത്തിൽ എത്തിയ ഇയാളിൽ 760 ഗ്രാം സ്വർണമിശ്രിതം മൂന്ന് ക്യാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ കടത്തിയതെന്ന് പോലീസ് പറഞ്ഞു.

കരിപ്പൂർ പോലീസ് പിടികൂടിയ സ്വർണം ഗൾഫിൽ നിന്നും ഏൽപ്പിച്ച സ്വർണത്തേക്കാൾ അളവിൽ കുറവാണെന്ന് കണ്ടതിനെ തുടർന്ന്   യുവാവിനെ തന്ത്രപരമായി കുറ്റിപ്പുറത്ത് എത്തിച്ച് രണ്ടു കാറുകളിലായി വന്ന അഞ്ചു പേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ യുവാവ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും സ്വർണ്ണ കടത്ത് സംഘത്തെ ഭയന്ന് ആദ്യം പോലീസിനെ വിവരം അറിയിച്ചില്ല. ഭീഷണി തുടർന്ന സാഹചര്യത്തിലാണ് പോലീസിൽ പരാതി നൽകിയത്. യുവാവിന്റെ പരാതിയിൽ കുറ്റിപ്പുറം പോലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിക്കുകയും ഒരു പ്രതിയെ അറസ്റ്റ് ചെയ്യുകയും പ്രതികൾ സഞ്ചരിച്ച  ആഡംബര കാറുകളിലൊന്ന് കണ്ടെടുക്കുകയും ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട് സംഭവത്തിൽ ഉൾപ്പെട്ട പൊന്നാനി സ്വദേശികളായ നാല് പ്രതികളെ പിടികൂടാനുണ്ട്.  വിദേശത്തുനിന്നും പ്രതികൾക്ക് ആവശ്യമായ സഹായം ചെയ്തവരെയുൾപ്പടെ കേസിൽ പ്രതി ചേർക്കുമെന്ന്  പോലീസ് അറിയിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം  തിരൂർ ഡിവൈഎസ്പി ബെന്നി വി വി യുടെ മേൽനോട്ടത്തിൽ കുറ്റിപ്പുറം എസ് ഐ ഷാഹുൽ, എസ് ഐ  ഷമീൽ, എസ് ഐ മധു  എസ്.സി.പി.ഒമാരായ വിജീഷ്, വിമോഷ്, അലക്സ്‌, തിരൂർ ഡാൻസഫ് സ്‌ക്വാഡ് സുമേഷ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്.

The post കടത്തിയ സ്വർണത്തിൽ കുറവെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണവും രേഖകളും തട്ടിയെടുത്തു; കുറ്റിപ്പുറത്ത്  ഒരാൾ അറസ്റ്റിൽ appeared first on Valanchery Online.

സ്വർണ്ണക്കടത്ത് വിവാദം; കോൺഗ്രസ് വളാഞ്ചേരിയിൽ കരിദിനം ആചരിച്ചു
വളാഞ്ചേരി: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമിറ്റി കരിദിനം ആചരിച്ചു. പ്രതിഷേധ സൂചകമായി വളാഞ്ചേരിയിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ്‌ പാറശ്ശേരി അസൈനാർ, കെ വി ഉണ്ണി കൃഷ്ണൻ, ഭക്തവത്സലൻ, പി. മുത്തു, കെ. ടി ബാബു, പി. രാജൻ നായർ,  എം. വത്സൻ, ടി. വി ശ്രീകുമാർ, ശബാബ് വക്കരത്,  നൗഫൽ പാലാറ, N. അലി, മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ. റംല മുഹമ്മദ്,  കൗൺസിലർമാരായ: കെ. വി ശൈലജ, ഷാഹിന റസാഖ്, സുബിത രാജൻ എന്നിവർ നേതൃത്വം നൽകി.

The post സ്വർണ്ണക്കടത്ത് വിവാദം; കോൺഗ്രസ് വളാഞ്ചേരിയിൽ കരിദിനം ആചരിച്ചു appeared first on Valanchery Online.

കാർഗോയിൽ സ്വർണക്കടത്ത്: കുറ്റിപ്പുറം സ്വദേശി കസ്റ്റഡിയിൽ
കുറ്റിപ്പുറം: ഗൾഫിൽനിന്ന് കാർഗോവഴി അയച്ച റെഫ്രിജറേറ്റിൽ സ്വർണം കടത്തിയ കേസിലെ പ്രതിയെ കോഫേപോസ നിയമപ്രകാരം കുറ്റിപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തു. കുറ്റിപ്പുറം അത്താണി കോറോത്ത് മുഹമ്മദാലി(56)യെയാണ് സി.ഐ. ശശീന്ദ്രൻ മേലേയിൽ കസ്റ്റഡിയിലെടുത്തത്. ഇയാളും കൂട്ടാളികളും ചേർന്ന് കാർഗോ വഴി അയച്ച റെഫ്രിജറേറ്ററിനകത്തുനിന്ന്‌ 14.5 കിലോ സ്വർണം ഏതാനും മാസങ്ങൾക്കുമുൻപ്‌ കൊച്ചിയിൽവെച്ച് കസ്റ്റംസ് പിടികൂടിയിരുന്നു. ഗൾഫിൽനിന്ന്‌ കാർഗോവഴി അയക്കുന്ന സാധനങ്ങൾ വഴിയാണ് സ്വർണം കടത്തിയിരുന്നതെന്ന വിവരത്തെത്തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഇവരുടെ വീടുകളിലും മറ്റും നടത്തിയ പരിശോധനയിൽ മുൻപും കള്ളക്കടത്ത് നടത്തിയതിന്റെ തെളിവുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് മുഹമ്മദാലിയെ പിടികൂടാൻ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് കുറ്റിപ്പുറം പോലീസിന് നിർദേശം നൽകുകയായിരുന്നു.

മുഹമ്മദാലിയെ കുറ്റിപ്പുറം പോലീസ് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരം ജയിൽ സൂപ്രണ്ട് മുൻപാകെ ഹാജരാക്കി. ഇയാളുടെ ബന്ധുക്കളും കൂട്ടാളികളുമായ രണ്ടുപേരെ കഴിഞ്ഞദിവസം എറണാകുളം ജില്ലയിൽനിന്ന് ഇതേകേസിൽ പിടികൂടി കരുതൽ തടങ്കലിലാക്കിയിരുന്നു. നേരത്തേ വിദേശസാധനങ്ങളുടെ കച്ചവടവും ഡ്യൂട്ടി ഫ്രീ ഷോപ്പും നടത്തിയിരുന്ന മുഹമ്മദാലിയുടെ വീട്ടിൽ ഇടയ്ക്കിടെ റെഫ്രിജറേറ്ററും എ.സി.യുമുൾപ്പെടെയുള്ള കാർഗോ എത്തിയിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

The post കാർഗോയിൽ സ്വർണക്കടത്ത്: കുറ്റിപ്പുറം സ്വദേശി കസ്റ്റഡിയിൽ appeared first on Valanchery Online.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വളാഞ്ചേരിയിൽ ബി.ജെ.പി നിൽപ്പ് സമരം നടത്തി
വളാഞ്ചേരി: സ്വർണ്ണക്കള്ളക്കടത്തിൻ്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന നിൽപ്പ് സമരത്തിൻ്റെ ഭാഗമായി ബി.ജെ.പി.കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റി വളാഞ്ചേരിയിൽ നടത്തിയ നിൽപ്പു സമരം ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി രാജീവ് കല്ലംമുക്ക് ഉദ്ഘാടനം ചെയ്തു. ഒ.ബി.സി മോർച്ച ജല്ലാ പ്രസി: കെ.ടി അനിൽകുമാർ മണ്ഡലം ജനറൽ സെക്ര: ബാബു കാർത്തല, സെക്ര: സതീഷ്ബാബു പള്ളിയാലിൽ, സെക്ര :മോഹനൻ പൈങ്കണ്ണൂർ, വൈസ് പ്രസി: കെപി അയ്യപ്പൻ, ട്രഷറർ: രഞ്ജിത്ത് കാടാമ്പുഴ, മഹിളാമോർച്ച മണ്ഡലം പ്രസി: ശ്രീജി ബാബു, മഹിളാ മോർച്ച ജില്ലാ ട്രഷറർ:ഗിരിജ കാടാമ്പുഴ, മണ്ഡലം വൈപ്രസി: വിലാസിനി കാടാമ്പുഴ, വളാഞ്ചേരി മുൻസിപൽ ജനറൽ സെക്ര: രവീന്ദ്രൻ പച്ചീരി, ജില്ലാ കമ്മറ്റി അംഗം ഉണ്ണി വൈക്കത്തൂർ, യുവമോർച്ച മണ്ഡലം പ്രസി: ടി കെ.അഖിൽ, എസ്.സി മോർച്ച ജില്ലാ വൈസ് പ്രസി: വാസുകോട്ടപ്പുറം ഒ.ബി.സി മോർച്ച മണ്ഡലം പ്രസി:ഭാവനകമാർ എന്നിവർ പ്രസംഗിച്ചു.

The post മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വളാഞ്ചേരിയിൽ ബി.ജെ.പി നിൽപ്പ് സമരം നടത്തി appeared first on Valanchery Online.

സ്വർണ്ണക്കടത്ത്; മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കുറ്റിപ്പുറത്ത് യു.ഡി.എഫ് പ്രതിഷേധ ധർണ്ണ നടത്തി
കുറ്റിപ്പുറം: സ്വർണ്ണക്കടത്ത് കേസിൽ ആരോപണമുനയിൽ നില്ക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ്, മുഖ്യമന്ത്രി രാജിവെക്കുക എന്ന ആവശ്യമുന്നയിച്ച് കൊണ്ട് കുറ്റിപ്പുറത്ത് യു.ഡി.എഫ് പ്രതിഷേധ ധർണ്ണ നടത്തി. പാറക്കൽ ബഷീർ അധ്യക്ഷധ വഹിച്ചു. ലുഖ്മാൻ ഹദ്ദാദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സി.കെ ഉമ്മർ ഗുരുക്കൾ, അഡ്വ മുജീബ് കൊളക്കാട്, പരപ്പാര സിദ്ധീഖ്, മഠത്തിൽ ശ്രീകുമാർ, കൈപ്പള്ളി അബ്ദുള കുട്ടി എന്നിവർ പ്രസംഗിച്ചു.

The post സ്വർണ്ണക്കടത്ത്; മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കുറ്റിപ്പുറത്ത് യു.ഡി.എഫ് പ്രതിഷേധ ധർണ്ണ നടത്തി appeared first on Valanchery Online.

ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വർണ്ണകടത്ത്; കുറ്റിപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വർണ്ണകടത്ത് നടത്തിയ പ്രതികൾ സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെന്ന ഗുരുതര ആരോപണത്തിൽ സിബിഐ അന്വേഷണമെന്ന ആവശ്യം നടപ്പിലാക്കുക, സ്വപ്ന സുരേഷുമായുളള സ്പീക്കർ ശ്രീരാമകൃഷണന്റെ ഓഫീസുമായുള്ള ബന്ധവും അന്വേഷണ വിധേയമാക്കുക. എന്നീ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് നടന്ന് പ്രതിഷേധ ജ്വാലക്ക്  സംസ്ഥാന യൂത്ത് കോൺഗ്രസ് സെക്രട്ടറിമാരായ സിദ്ധീഖ് പന്താവൂർ, എ.എം രോഹിത് എന്നിവർ നേതൃത്വം നൽകി. കെ.എസ്.യു സംസ്ഥാന സെക്രട്ടറി മനീഷ്, ഡിസിസി സെക്രട്ടറി ഉമ്മർ ഗുരുക്കൾ, അഡ്വ. മുജീബ് കൊളക്കാട്, പാറക്കൽ ബഷീർ, മുസ്തഫ പുഴനമ്പ്രം എന്നിവർ പ്രസംഗിച്ചു.

The post ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വർണ്ണകടത്ത്; കുറ്റിപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു appeared first on Valanchery Online.