gold minister Archives - Valanchery Online

സ്വർണ്ണം കള്ളക്കടത്ത്; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി കോൺഗ്രസ്
വളാഞ്ചേരി:  സ്വർണം കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ സമരം നടത്തി. യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ്‌ പാറയിൽ  ഉദ്ഗാടനം ചെയ്തു, വളാഞ്ചേരി മണ്ഡലം പ്രസിഡന്റ്‌ പാറശ്ശേരി ഹസൈനാർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്‌ ശബാബ് വക്കരത്, യൂത്ത് കോൺഗ്രസ് വളാഞ്ചേരി മണ്ഡലം പ്രസിഡന്റ്‌ രാജേഷ് കാർത്തല, പി മുത്തു, പി.ടി ബാപ്പു, ടി.പി ഹമീദ്, പി സുരേഷ് മാസ്റ്റർ, ടി.വി ശ്രീകുമാർ, ഹബീബ് പറമ്പയിൽ, പാലാറ മാനു, പി അലവിക്കുട്ടി എന്നിവർ പങ്കെടുത്തു.

The post സ്വർണ്ണം കള്ളക്കടത്ത്; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി കോൺഗ്രസ് appeared first on Valanchery Online.