gokulam kerala Archives - Valanchery Online

ഗോകുലം എഫ് സി താരം ജാസിം പരവക്കലിന് കാരാട്- കക്കഞ്ചിറ പൗരാവലി സ്വീകരണം നല്കി
വളാഞ്ചേരി: തുടർച്ചയായി രണ്ടാം തവണയും ഐ ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ ഗോകുലം എഫ് സി താരം ജാസിം പരവക്കലിന് കാരാട്- കക്കഞ്ചിറ പൗരാവലി സ്വീകരണം നല്കി. ബൈക്ക് റാലിയുടെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ കാവുംപുറത്ത് നിന്നാ നയിച്ചു. തുടർന്ന് കക്കഞ്ചിറക്ക് സമീപം നടന്ന അനുമോദന സമ്മേളനം വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. എം.പി ഹാരിസ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ചെഗുവേര കൾച്ചറൽ ഫോറം രക്ഷാധികാരി വെസ്റ്റേൺ പ്രഭാകരൻ അധ്യക്ഷനായിരുന്നു. നഗരസഭാ കൗൺസിലർ ഷൈലജ.കെ.വി, എടയൂർ ഗ്രാമപഞ്ചായത്തംഗം അനുഷ സ്ലീ മോവ്, നസീർ തിരൂർക്കാട് തുടങ്ങിയവർ ആശംസകളർപ്പിച്ചു.

കെ.കെ ഹമീദ് മാസ്റ്റർ നന്ദി പറഞ്ഞു.വിവിധ സംഘടനകളെ പ്രതിനിധികരിച്ച് ബഷീർ പനമ്പുലാക്കൽ, നാസർ ആലുങ്ങൽ, സുരേഷ് കുമാർ മലയത്ത്, മോഹൻകുമാർ, അബ്ദുൽ ഗഫൂർ, ജിഹാദ് പറശ്ശേരി, ഉനൈസ് കുറിയോടത്ത്, എം ഷംസുദ്ദീൻ, ഒ.കെ.മുജീബ്, ശാക്കിർ.പി, നസീർ.പി, ഉസ്മാൻ ഹദീദ്, കരീം മേലേപ്പാട്ട്, വി.പി.ഷുക്കൂർ,അൻസാർ പറശ്ശേരി, ശുക്കൂർ പറശ്ശേരി തുടങ്ങിയവർ ഉപഹാരങ്ങൾ നല്കി. മമ്മദ് പറശ്ശേരി, ഒ.കെ.നൗഷാദ്, ഹസൈനാർ നടക്കാവിൽ, മുസ്തഫ കടുക്കാപ്പരുത്തി എന്നിവർ നേതൃത്വം നൽകി.

The post ഗോകുലം എഫ് സി താരം ജാസിം പരവക്കലിന് കാരാട്- കക്കഞ്ചിറ പൗരാവലി സ്വീകരണം നല്കി appeared first on Valanchery Online.