gokulam fc Archives - Valanchery Online

ഗോകുലം എഫ് സി താരം ജാസിം പരവക്കലിന് കാരാട്- കക്കഞ്ചിറ പൗരാവലി സ്വീകരണം നല്കി
വളാഞ്ചേരി: തുടർച്ചയായി രണ്ടാം തവണയും ഐ ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ ഗോകുലം എഫ് സി താരം ജാസിം പരവക്കലിന് കാരാട്- കക്കഞ്ചിറ പൗരാവലി സ്വീകരണം നല്കി. ബൈക്ക് റാലിയുടെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ കാവുംപുറത്ത് നിന്നാ നയിച്ചു. തുടർന്ന് കക്കഞ്ചിറക്ക് സമീപം നടന്ന അനുമോദന സമ്മേളനം വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. എം.പി ഹാരിസ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ചെഗുവേര കൾച്ചറൽ ഫോറം രക്ഷാധികാരി വെസ്റ്റേൺ പ്രഭാകരൻ അധ്യക്ഷനായിരുന്നു. നഗരസഭാ കൗൺസിലർ ഷൈലജ.കെ.വി, എടയൂർ ഗ്രാമപഞ്ചായത്തംഗം അനുഷ സ്ലീ മോവ്, നസീർ തിരൂർക്കാട് തുടങ്ങിയവർ ആശംസകളർപ്പിച്ചു.

കെ.കെ ഹമീദ് മാസ്റ്റർ നന്ദി പറഞ്ഞു.വിവിധ സംഘടനകളെ പ്രതിനിധികരിച്ച് ബഷീർ പനമ്പുലാക്കൽ, നാസർ ആലുങ്ങൽ, സുരേഷ് കുമാർ മലയത്ത്, മോഹൻകുമാർ, അബ്ദുൽ ഗഫൂർ, ജിഹാദ് പറശ്ശേരി, ഉനൈസ് കുറിയോടത്ത്, എം ഷംസുദ്ദീൻ, ഒ.കെ.മുജീബ്, ശാക്കിർ.പി, നസീർ.പി, ഉസ്മാൻ ഹദീദ്, കരീം മേലേപ്പാട്ട്, വി.പി.ഷുക്കൂർ,അൻസാർ പറശ്ശേരി, ശുക്കൂർ പറശ്ശേരി തുടങ്ങിയവർ ഉപഹാരങ്ങൾ നല്കി. മമ്മദ് പറശ്ശേരി, ഒ.കെ.നൗഷാദ്, ഹസൈനാർ നടക്കാവിൽ, മുസ്തഫ കടുക്കാപ്പരുത്തി എന്നിവർ നേതൃത്വം നൽകി.

The post ഗോകുലം എഫ് സി താരം ജാസിം പരവക്കലിന് കാരാട്- കക്കഞ്ചിറ പൗരാവലി സ്വീകരണം നല്കി appeared first on Valanchery Online.

വളാഞ്ചേരി സീഡ്സ് ക്ലബ് താരങ്ങളുടെ ചിറകിലേറി ഗോകുലം എഫ്.സിക്ക് ഇന്റർനാഷണൽ കപ്പ് ഓഫ് ജോയ് അണ്ടർ 13 കിരീടം
കോയമ്പത്തൂർ: കോയമ്പത്തൂരിൽ നടന്ന ഇന്റർനാഷനൽ കപ്പ് ജോയ് ഫുട്ബോൾ ടൂർണമെന്റിൽ ഗോകുലം എഫ്സി അണ്ടർ 13 ടീം ജേതാക്കൾ.  വളാഞ്ചേരിയിലെ റസിഡൻഷ്യൽ അക്കാദമിയിൽ പരിശീലിക്കുന്ന ടീം ഫൈനലിൽ ബെംഗളൂരു എഫ്സിയുടെ അണ്ടർ 13 ടീമിനെയാണ് തോൽപിച്ചത് (5–1). ഗ്രൂപ്പ് ചാംപ്യൻമാരായി സെമിയിലെത്തിയ ഗോകുലം സെമിയിൽ ചെന്നൈയിൻ എഫ്സിയെ തോൽപിച്ചാണ് ഫൈനലിലേക്ക് മുന്നേറിയത്. ടൂർണമെന്റിലാകെ ഗോകുലം ടീം 45 ഗോളുകൾ നേടി.

ഗോകുലം എഫ്.സി ക്ക് വേണ്ടി കളിച്ചത് 4 ‘കേരളാ സീഡ്സ് ഫുട്ബോൾ ക്ലബ്’ താരങ്ങൾ! ഹസീബ് – പൈലിപ്പുറം, അൻഷദ് ഫെബിൻ – മൂച്ചിക്കൽ, സജാൻ – പാണ്ടികശാല, ഷഹബാസ് – ഇരിമ്പിളിയം. ടീമിന്റെ ക്യാപ്റ്റനായ ഹസീബും അൻഷാദും ഷഹമാസും മിഡ്ഫീൽഡർമാരാണ്. സജാൻ മികച്ചൊരു വിങ്ങ് ബാക്കും. വളാഞ്ചേരിയുടേയും പരിസരപ്രദേശങ്ങളിലേയും കായികമേഖലക്ക് എന്നെന്നും ഓർത്തുവക്കാവുന്നതാണ് കേരള സീഡ്സ് എഫ്.സിയിലെ കുട്ടികളിലൂടെ ലഭിച്ച ഈ നേട്ടം.

ഇന്ന് ഉച്ചയോടെ കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ വണ്ടിയിറങ്ങുന്ന കുട്ടികൂട്ടത്തിന് ഗംഭീര സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.

The post വളാഞ്ചേരി സീഡ്സ് ക്ലബ് താരങ്ങളുടെ ചിറകിലേറി ഗോകുലം എഫ്.സിക്ക് ഇന്റർനാഷണൽ കപ്പ് ഓഫ് ജോയ് അണ്ടർ 13 കിരീടം appeared first on Valanchery Online.