goat Archives - Valanchery Online
	1	</sy:updateFrequency>
goat Archives - Valanchery Online
വളാഞ്ചേരി നഗരസഭയിലെ വനിതകൾക്കായുള്ള പെണ്ണാട് വിതരണം നടന്നു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ യിലെ വനിതകൾക്കായുള്ള പെണ്ണാട് വിതരണം നടന്നു. നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സീനിയർ വെറ്റിനറി സർജൻ അബ്ദുൽ ഗഫൂർ പൂങ്ങാടൻ സ്വാഗതം പറഞ്ഞു. ജനറൽ വിഭാഗഠ 50% സബ്സിഡി നിരക്കിലും, എസ്.സി വിഭാഗം 75% സബ്സിഡി നിരക്കിലുമാണ് പെണ്ണാട് […]
The post വളാഞ്ചേരി നഗരസഭയിലെ വനിതകൾക്കായുള്ള പെണ്ണാട് വിതരണം നടന്നു appeared first on Valanchery Online.
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ യിലെ വനിതകൾക്കായുള്ള പെണ്ണാട് വിതരണം നടന്നു. നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.  സീനിയർ വെറ്റിനറി സർജൻ അബ്ദുൽ ഗഫൂർ പൂങ്ങാടൻ സ്വാഗതം പറഞ്ഞു. ജനറൽ വിഭാഗഠ  50% സബ്സിഡി നിരക്കിലും, എസ്.സി വിഭാഗം 75% സബ്സിഡി നിരക്കിലുമാണ് പെണ്ണാട് വിതരണം ചെയ്യുന്നത്. ഗുണഭോക്ത വിഹിതം അടച്ചവർക്കാണ് ഒന്നാം ഘട്ടത്തിൽ വിതരണം ചെയ്യുന്നത്. രണ്ടാം ഘട്ടത്തിൽ ബാക്കി ഉള്ള മുഴുവൻ പേർക്കും വിതരണം ചെയ്യും. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, കൗൺസിലർമാരായസിദ്ധീഖ് ഹാജി, തസ്ലീമ നദീർ , നൂർജഹാൻ, സുബിത രാജൻ, ശൈലജ പിലാക്കോളിൽ പറമ്പിൽ, റസീന മാലിക്ക്, ബഷീറ നൗഷാദ്, അബ്ബാസ് കെ.പി, ഉണ്ണികൃഷ്ണൻ കെ.വി ,തുടങ്ങിയവർ സംബന്ധിച്ചു.
			<slash:comments>0</slash:comments>
ആടു വളർത്തൽ പദ്ധതി: ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രം നടത്തുന്ന നാലുദിവസത്തെ പരിശീലന പരിപാടി തുടങ്ങി
ആതവനാട്: സംസ്ഥാനസർക്കാരിന്റെ വ്യാവസായിക ആടുവളർത്തൽ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രം നടത്തുന്ന നാലുദിവസത്തെ പരിശീലനപരിപാടി തുടങ്ങി. കഞ്ഞിപ്പുരയിലെ എൽ.എം.ടി.സി. സെമിനാർ ഹാളിൽ ജില്ലാപഞ്ചായത്തംഗം മൂർക്കത്ത് ഹംസ ഉദ്ഘാടനംചെയ്തു. ബ്ലോക്കംഗം ഒ.കെ. സുബൈർ അധ്യക്ഷതവഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ.വി. ഉമ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്തംഗം ഷഹർബാൻ, വാർഡ് അംഗം അഷറഫ് നെയ്യത്തൂർ, ചീഫ് വെറ്ററിനറി ഓഫീസർ […]
The post ആടു വളർത്തൽ പദ്ധതി: ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രം നടത്തുന്ന നാലുദിവസത്തെ പരിശീലന പരിപാടി തുടങ്ങി appeared first on Valanchery Online.
ആതവനാട്: സംസ്ഥാനസർക്കാരിന്റെ വ്യാവസായിക ആടുവളർത്തൽ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രം നടത്തുന്ന നാലുദിവസത്തെ പരിശീലനപരിപാടി തുടങ്ങി. കഞ്ഞിപ്പുരയിലെ എൽ.എം.ടി.സി. സെമിനാർ ഹാളിൽ ജില്ലാപഞ്ചായത്തംഗം മൂർക്കത്ത് ഹംസ ഉദ്ഘാടനംചെയ്തു. ബ്ലോക്കംഗം ഒ.കെ. സുബൈർ അധ്യക്ഷതവഹിച്ചു.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ.വി. ഉമ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്തംഗം ഷഹർബാൻ, വാർഡ് അംഗം അഷറഫ് നെയ്യത്തൂർ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി.യു. അബ്ദുൾ അസീസ്, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ ഡോ. ഹാറൂൺ അബ്ദുൾറഷീദ്, ആതവനാട് എൽ.എം.ടി.സി. ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഷാജൻ ജേക്കബ്, ഫീൽഡ് ഓഫീസർ പി. ജയൻ എന്നിവർ പ്രസംഗിച്ചു. അടുത്ത ബാച്ചിനുള്ള രജിസ്ട്രേഷന്: 8089293728.
			<slash:comments>0</slash:comments>
വ്യാവസായിക ആടുവളര്‍ത്തല്‍ പരിശീലനം ഒക്‌ടോബര്‍ 20ന്
ആതവനാട്:വ്യാവസായിക ആടുവളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 20, 21, 22, 23 തീയതികളില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ആതവനാട് എല്‍.എം.ടി.സി സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്യും. ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനോബിയ അധ്യക്ഷയാവും. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.കെ.വി ഉമ മുഖ്യപ്രഭാഷണം നടത്തും. […]
The post വ്യാവസായിക ആടുവളര്‍ത്തല്‍ പരിശീലനം ഒക്‌ടോബര്‍ 20ന് appeared first on Valanchery Online.
			<slash:comments>0</slash:comments>
ഗോട്ട് സാറ്റലൈറ്റ് പദ്ധതിപ്രകാരം മാറാക്കരയിൽ ആടുകളെ വിതരണം ചെയ്തു
മാറാക്കര: മാറാക്കര ഗ്രാമപ്പഞ്ചായത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ ഗോട്ട് സാറ്റലൈറ്റ് പദ്ധതിപ്രകാരം ആടുകളെ വിതരണം ചെയ്തു. എട്ടാംവാർഡിലെ കണ്ടുവായിൽ കുഞ്ഞീമയുടെ കുടുംബത്തിനാണ് കൂടുൾപ്പെടെ അമ്പതിനായിരം രൂപയ്ക്ക് ആറ്് ആടുകളെ നൽകിയത്. ജില്ലയിൽ അറുപത്തിയഞ്ച് കുടുംബങ്ങൾക്കാണ് ആടുകളെ വിതരണംചെയ്തത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്‌ന, വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്, വെറ്ററിനറി ഡോക്ടർ ഷുഹൈബ്, ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർ സി.എം. അനീസ എന്നിവർ പങ്കെടുത്തു. അമ്പതിനായിരം […]
The post ഗോട്ട് സാറ്റലൈറ്റ് പദ്ധതിപ്രകാരം മാറാക്കരയിൽ ആടുകളെ വിതരണം ചെയ്തു appeared first on Valanchery Online.
മാറാക്കര: മാറാക്കര ഗ്രാമപ്പഞ്ചായത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ ഗോട്ട് സാറ്റലൈറ്റ് പദ്ധതിപ്രകാരം ആടുകളെ വിതരണം ചെയ്തു. എട്ടാംവാർഡിലെ കണ്ടുവായിൽ കുഞ്ഞീമയുടെ കുടുംബത്തിനാണ് കൂടുൾപ്പെടെ അമ്പതിനായിരം രൂപയ്ക്ക് ആറ്് ആടുകളെ നൽകിയത്. ജില്ലയിൽ അറുപത്തിയഞ്ച് കുടുംബങ്ങൾക്കാണ് ആടുകളെ വിതരണംചെയ്തത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്‌ന, വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്, വെറ്ററിനറി ഡോക്ടർ ഷുഹൈബ്, ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർ സി.എം. അനീസ എന്നിവർ പങ്കെടുത്തു. അമ്പതിനായിരം രൂപയ്ക്കുള്ള ആടും കൂടുമടങ്ങുന്ന ഒരു യൂണിറ്റിന് 25000 രൂപ സബ്‌സിഡിയുമുണ്ട്.
			<slash:comments>0</slash:comments>
കു​റ​ഞ്ഞ വി​ല​യി​ല്‍ ആ​ടു​തീ​റ്റ​യു​മാ​യി കേ​ര​ള ഫീ​ഡ്സ്
കൊ​​​ല്ലം: ആ​​​ട് വ​​​ള​​​ര്‍​ത്ത​​​ല്‍ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കു​​​റ​​​ഞ്ഞ വി​​​ല​​​യ്ക്ക് ആ​​​ടു​​​തീ​​​റ്റ വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി സം​​​സ്ഥാ​​​ന പൊ​​​തു​​​മേ​​​ഖ​​​ലാ കാ​​​ലി​​​ത്തീ​​​റ്റ ഉ​​​ത്പാ​​​ദ​​​ക​​​രാ​​​യ കേ​​​ര​​​ള ഫീ​​​ഡ്സ്. കൊ​​​ല്ല​​​ത്തു ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ കേ​​​ര​​​ള ഫീ​​​ഡ്സ് റെ​​​ഗു​​​ല​​​ര്‍ എ​​​ന്ന ആ​​​ടു​​​തീ​​​റ്റ ക​​​മ്പ​​​നി ചെ​​​യ​​​ര്‍​മാ​​​ന്‍ കെ.​​​എ​​​സ്. ഇ​​​ന്ദു​​​ശേ​​​ഖ​​​ര​​​ന്‍ നാ​​​യ​​​ര്‍ പു​​​റ​​​ത്തി​​​റ​​​ക്കി. ക​​​മ്പ​​​നി​​​യു​​​ടെ ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി, കോ​​​ഴി​​​ക്കോ​​​ട് പ്ലാ​​​ന്‍റു​​​ക​​​ളി​​​ലാ​​​ണ് ഇ​​​തു​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​ത്. ചാ​​​ക്കൊ​​​ന്നി​​​ന് 480 രൂ​​​പ​​​യാ​​​ണ് വി​​​ല. കേ​​​ര​​​ള​​​ത്തി​​​ല്‍ സം​​​യോ​​​ജി​​​ത കൃ​​​ഷി വ്യാ​​​പ​​​ക​​​മാ​​​കു​​​ന്ന​​​തി​​​നാ​​​ല്‍ ആ​​​ടു വ​​​ള​​​ര്‍​ത്ത​​​ലി​​​ന് സാ​​​ധ്യ​​​ത​​​യേ​​​റി […]
The post കു​റ​ഞ്ഞ വി​ല​യി​ല്‍ ആ​ടു​തീ​റ്റ​യു​മാ​യി കേ​ര​ള ഫീ​ഡ്സ് appeared first on Valanchery Online.
			<slash:comments>0</slash:comments>
ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൽ മലബാറി ഗോട്ട് സാറ്റ് ലൈറ്റ് പദ്ധതിക്ക് തുടക്കമായി
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൽ മലബാറി ഗോട്ട് സാറ്റ് ലൈറ്റ് പദ്ധതിക്ക് തുടക്കമായി. മൃഗ സംരക്ഷണ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആറ് ആടുകളും ആട്ടിൻ കൂടും അടങ്ങിയ അൻപതിനായിരം രൂപയുടെ ഒരു യൂണിറ്റിന് 25000 രൂപയാണ് സബ്സിഡി നൽകുന്നത്. പദ്ധതിയുടെ ഉദ്ഘടാനം പഞ്ചായത്ത്‌ പ്രസിഡന്റ് റജുല നൗഷാദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ എൻ മുഹമ്മദ്‌ അദ്ധ്യക്ഷ വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സമിതി […]
The post ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൽ മലബാറി ഗോട്ട് സാറ്റ് ലൈറ്റ് പദ്ധതിക്ക് തുടക്കമായി appeared first on Valanchery Online.
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൽ മലബാറി ഗോട്ട് സാറ്റ് ലൈറ്റ് പദ്ധതിക്ക് തുടക്കമായി. മൃഗ സംരക്ഷണ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആറ് ആടുകളും ആട്ടിൻ കൂടും അടങ്ങിയ അൻപതിനായിരം രൂപയുടെ ഒരു യൂണിറ്റിന് 25000 രൂപയാണ് സബ്സിഡി നൽകുന്നത്. 
പദ്ധതിയുടെ ഉദ്ഘടാനം പഞ്ചായത്ത്‌ പ്രസിഡന്റ് റജുല നൗഷാദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ എൻ മുഹമ്മദ്‌ അദ്ധ്യക്ഷ വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷ എൻ ഉമ്മുകുൽസു, മെമ്പർമാരായ സി.പി ഉമ്മുകുൽസു, ഹേമലത എന്നിവർ സംസാരിച്ചു. വെറ്റിനറി സർജൻ ഫൈസൽ കെ യൂസഫ്‌ പദ്ധതി വിശദീകരിച്ചു.
			<slash:comments>0</slash:comments>
ആടുവളർത്തൽ സംരംഭകരുടെ സംഗമം ജൂലായ് 15 മുതൽ കഞ്ഞിപ്പുരയിൽ
വളാഞ്ചേരി: ആടുവളർത്തൽ സംരംഭകരുടെ സംഗമം ജൂലായ് 15 മുതൽ കഞ്ഞിപ്പുരയിലെ ജില്ലാ കോഴിവളർത്തൽ കേന്ദ്രത്തിൽ നടക്കും. 15 മുതൽ 17 വരെ നടക്കുന്ന ശിൽപശാലയിൽ മൃഗസംരക്ഷണ വകുപ്പിലേയും വെറ്ററിനറി കോളേജിലേയും പ്രമുഖർ ക്ലാസെടുക്കും. 18-ന് പഠനയാത്രയുമുണ്ട്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ തൊട്ടടുത്തുള്ള മൃഗാശുപത്രിയിൽ 29-നകം പേര് രജിസ്റ്റർ ചെയ്യണം.
The post ആടുവളർത്തൽ സംരംഭകരുടെ സംഗമം ജൂലായ് 15 മുതൽ കഞ്ഞിപ്പുരയിൽ appeared first on Valanchery Online.
വളാഞ്ചേരി: ആടുവളർത്തൽ സംരംഭകരുടെ സംഗമം ജൂലായ് 15 മുതൽ കഞ്ഞിപ്പുരയിലെ ജില്ലാ കോഴിവളർത്തൽ കേന്ദ്രത്തിൽ നടക്കും. 15 മുതൽ 17 വരെ നടക്കുന്ന ശിൽപശാലയിൽ മൃഗസംരക്ഷണ വകുപ്പിലേയും വെറ്ററിനറി കോളേജിലേയും പ്രമുഖർ ക്ലാസെടുക്കും.
18-ന് പഠനയാത്രയുമുണ്ട്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ തൊട്ടടുത്തുള്ള മൃഗാശുപത്രിയിൽ 29-നകം പേര് രജിസ്റ്റർ ചെയ്യണം.
			<slash:comments>0</slash:comments>
‘കുടുംബത്തിനൊരു കൈത്താങ്ങ് ’ പദ്ധതിയിൽ ആടുകളെ നൽകി എം.ഇ.എസ്. യൂത്ത്‌വിങ് വളാഞ്ചേരി യൂണിറ്റ്
വളാഞ്ചേരി: എം.ഇ.എസ്. യൂത്ത്‌വിങ് വളാഞ്ചേരി യൂണിറ്റ് ‘കുടുംബത്തിനൊരു കൈത്താങ്ങ്’ പദ്ധതിയുടെ ഭാഗമായി ആടുകളെ വിതരണംചെയ്തു. എം.ഇ.എസ്. വളാഞ്ചേരി യൂണിറ്റ് സെക്രട്ടറി ഡോ. മൻസൂർ അലി ഗുരുക്കൾ ഉദ്ഘാടനംചെയ്തു. യൂത്ത്‌വിങ് പ്രസിഡന്റ് തയ്യിൽ ജലീൽ അധ്യക്ഷനായി. പ്രൊഫ. ഷാജിദ് വളാഞ്ചേരി, പി.ജെ. അമീൻ, ആസിഫ് അലി ഗുരുക്കൾ, പി.വി. നൗഷാദ്, കെ.പി. സുബൈർ, വി.പി. ഇസ്ഹാഖ്, ഷമീർ, സമീർലാൽ, ഡോ. ഫസലു തുടങ്ങിയവർ പ്രസംഗിച്ചു. […]
The post ‘കുടുംബത്തിനൊരു കൈത്താങ്ങ് ’ പദ്ധതിയിൽ ആടുകളെ നൽകി എം.ഇ.എസ്. യൂത്ത്‌വിങ് വളാഞ്ചേരി യൂണിറ്റ് appeared first on Valanchery Online.
വളാഞ്ചേരി: എം.ഇ.എസ്. യൂത്ത്‌വിങ് വളാഞ്ചേരി യൂണിറ്റ് ‘കുടുംബത്തിനൊരു കൈത്താങ്ങ്’ പദ്ധതിയുടെ ഭാഗമായി ആടുകളെ വിതരണംചെയ്തു. എം.ഇ.എസ്. വളാഞ്ചേരി യൂണിറ്റ് സെക്രട്ടറി ഡോ. മൻസൂർ അലി ഗുരുക്കൾ ഉദ്ഘാടനംചെയ്തു. യൂത്ത്‌വിങ് പ്രസിഡന്റ് തയ്യിൽ ജലീൽ അധ്യക്ഷനായി.
പ്രൊഫ. ഷാജിദ് വളാഞ്ചേരി, പി.ജെ. അമീൻ, ആസിഫ് അലി ഗുരുക്കൾ, പി.വി. നൗഷാദ്, കെ.പി. സുബൈർ, വി.പി. ഇസ്ഹാഖ്, ഷമീർ, സമീർലാൽ, ഡോ. ഫസലു തുടങ്ങിയവർ പ്രസംഗിച്ചു. നിർധന കുടുംബങ്ങൾക്കാണ് ആടുകളെ നൽകിയിത്.
Summary:valanchery unit of mes-youth-wing gave away goats to poor families
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭയിൽ ആട് വളർത്തലിന് അപേക്ഷ സ്വീകരിക്കുന്നു
വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി.ഡി.എസ്സിന് കീഴിൽ ആട് വളർത്തുന്നതിന് അപേക്ഷ സ്വീകരിക്കുന്നു. കുടുബശ്രീ മിഷനു കീഴിൽ ആനിമൽ ഹസ്ബണ്ടറി വിഭാഗത്തിൽ അടുവളർത്തൽ പദ്ധതിയിലേക്ക് ഗുണഭോക്തക്കളുടെ തിരഞ്ഞെടുക്കാൻനുള്ള അപേക്ഷ ക്ഷണിക്കുന്നത്. നിലവിൽ ആട് വളർത്തുന്ന കുടുബശ്രീ അംഗങ്ങളിൽ നിന്നാണ് അപേഷ ക്ഷണിക്കുന്നത. അതാത് സി.ഡി.എസ് ഓഫീസുകളിൽ (നഗരസഭയിലെ കുടുംബശ്രീ ഓഫീസിസ്) ആണ് അപേഷ നൽകേണ്ടത്. Summary: Applications invited from the CDS workers […]
The post വളാഞ്ചേരി നഗരസഭയിൽ ആട് വളർത്തലിന് അപേക്ഷ സ്വീകരിക്കുന്നു appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി.ഡി.എസ്സിന് കീഴിൽ ആട് വളർത്തുന്നതിന് അപേക്ഷ സ്വീകരിക്കുന്നു. കുടുബശ്രീ മിഷനു കീഴിൽ ആനിമൽ ഹസ്ബണ്ടറി വിഭാഗത്തിൽ അടുവളർത്തൽ പദ്ധതിയിലേക്ക് ഗുണഭോക്തക്കളുടെ തിരഞ്ഞെടുക്കാൻനുള്ള അപേക്ഷ ക്ഷണിക്കുന്നത്.
നിലവിൽ ആട് വളർത്തുന്ന കുടുബശ്രീ അംഗങ്ങളിൽ നിന്നാണ് അപേഷ ക്ഷണിക്കുന്നത. അതാത് സി.ഡി.എസ് ഓഫീസുകളിൽ (നഗരസഭയിലെ കുടുംബശ്രീ ഓഫീസിസ്) ആണ് അപേഷ നൽകേണ്ടത്.
Summary: Applications invited from the CDS workers from Valanchery Municipality for goat farming
			<slash:comments>0</slash:comments>