goat satellite Archives - Valanchery Online

ഗോട്ട് സാറ്റലൈറ്റ് സ്കീം; വളാഞ്ചേരി നഗരസഭയിൽ ആടുകളെ വിതരണം നടത്തി
വളാഞ്ചേരി:മ്യഗ സംരക്ഷണ വകുപ്പും വളാഞ്ചേരി നഗരസഭയും സംയുക്ത മായി നടപ്പിലാക്കുന്ന  ഗോട്ട് സാറ്റലൈറ്റ് സ്കീം 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി ഒരു യൂണിറ്റ് മലബാരി ആടുകളെ നഗരസഭയിൽ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താവിന് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഒരു യൂണിറ്റിന് 50 % സബ്സിഡി ആണ് പദ്ധതി വിഹിതമായി ലഭിക്കുക.കെ.എം അബ്ദുൽ ഗഫൂർ, നഗരസഭ വൈസ് ചെയർമാൻ റംല മുഹമ്മദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, കൗൺസിലർ കളപ്പുലാൻ സിദ്ധീഖ് ഹാജി, സീനിയർ വൈറ്റ്നറി ഡോക്ടർ അബ്ദുൽ ഗഫൂർ പൂങ്ങാടൻ, മുസ്തഫ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

The post ഗോട്ട് സാറ്റലൈറ്റ് സ്കീം; വളാഞ്ചേരി നഗരസഭയിൽ ആടുകളെ വിതരണം നടത്തി appeared first on Valanchery Online.

ഗോട്ട് സാറ്റലൈറ്റ് പദ്ധതിപ്രകാരം മാറാക്കരയിൽ ആടുകളെ വിതരണം ചെയ്തു
മാറാക്കര: മാറാക്കര ഗ്രാമപ്പഞ്ചായത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ ഗോട്ട് സാറ്റലൈറ്റ് പദ്ധതിപ്രകാരം ആടുകളെ വിതരണം ചെയ്തു. എട്ടാംവാർഡിലെ കണ്ടുവായിൽ കുഞ്ഞീമയുടെ കുടുംബത്തിനാണ് കൂടുൾപ്പെടെ അമ്പതിനായിരം രൂപയ്ക്ക് ആറ്് ആടുകളെ നൽകിയത്. ജില്ലയിൽ അറുപത്തിയഞ്ച് കുടുംബങ്ങൾക്കാണ് ആടുകളെ വിതരണംചെയ്തത്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്‌ന, വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്, വെറ്ററിനറി ഡോക്ടർ ഷുഹൈബ്, ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർ സി.എം. അനീസ എന്നിവർ പങ്കെടുത്തു. അമ്പതിനായിരം രൂപയ്ക്കുള്ള ആടും കൂടുമടങ്ങുന്ന ഒരു യൂണിറ്റിന് 25000 രൂപ സബ്‌സിഡിയുമുണ്ട്.

The post ഗോട്ട് സാറ്റലൈറ്റ് പദ്ധതിപ്രകാരം മാറാക്കരയിൽ ആടുകളെ വിതരണം ചെയ്തു appeared first on Valanchery Online.