goan minister Archives - Valanchery Online

ഗോവൻ ആരോഗ്യ മന്ത്രി കാടാമ്പുഴയിൽ ദർശനത്തിനെത്തി
മാറാക്കര: ഗോവ സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത്ത് പി. റാണെ കാടാമ്പുഴ ക്ഷേത്രത്തിൽ ദർശനം നടത്തി. തിങ്കളാഴ്ച രാവിലെ ഏഴരയ്ക്കാണ് മന്ത്രി ക്ഷേത്രത്തിലെത്തിയത്.

മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ശിവശങ്കരൻ, എക്സിക്യുട്ടീവ് ഓഫീസർ കെ.പി. മനോജ്കുമാർ, മാനേജർ മുരളീധരൻ കാടാമ്പുഴ, എൻജിനീയർ കെ. വിജയകൃഷ്ണൻ എന്നിവരും ദേവസ്വം ജീവനക്കാരും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. മുട്ടറുക്കൽ ഉൾപ്പെടെയുള്ള വഴിപാടുകൾ നടത്തി. തുടർന്ന് ഗുരുവായൂരിലേക്ക് പോയി.

Summary: goan-health-minister visited kadampuzha temple.

The post ഗോവൻ ആരോഗ്യ മന്ത്രി കാടാമ്പുഴയിൽ ദർശനത്തിനെത്തി appeared first on Valanchery Online.