glps Archives - Valanchery Online

വളാഞ്ചേരി ജിഎംഎൽപി സ്‌കൂളിൽ സ്മാർട്ട് ക്ലാസ്‌റൂം ഉദ്ഘാടനം നിർവഹിച്ചു
വളാഞ്ചേരി : ജിഎംഎൽപി സ്‌കൂളിൽ സജ്ജീകരിച്ച സ്മാർട്ട് ക്ലാസ്‌മുറിയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. കൗൺസിലർ തസ്‌ലീമ നദീർ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ പി. രാമകൃഷ്ണൻ, ഐഡിബിഐ വളാഞ്ചേരി ശാഖാ മാനേജർ ടോമി ആന്റണി, ബഷീർ ബാബു, അബ്ദുൽ ലത്തീഫ്, അൻവർ സാദത്ത് എന്നിവർ പ്രസംഗിച്ചു. ഐഡിബിഐ ബാങ്ക് വളാഞ്ചേരി ശാഖയുടെ സിഎസ്ആർ ഫണ്ടുപയോഗിച്ചാണ് സ്മാർട്ട് ക്ലാസ്‌മുറി ഒരുക്കിയത്.

The post വളാഞ്ചേരി ജിഎംഎൽപി സ്‌കൂളിൽ സ്മാർട്ട് ക്ലാസ്‌റൂം ഉദ്ഘാടനം നിർവഹിച്ചു appeared first on Valanchery Online.

കാട്ടിപ്പരുത്തി ജി.എൽ.പി സ്കൂളിലേക്ക് പ്രിൻ്റർ, ലാപ് ടോപ് എന്നിവ കൈമാറി
വളാഞ്ചേരി: ജി.എൽ.പി.കാട്ടിപ്പരുത്തി സ്കൂളിനായി വളാഞ്ചേരി നഗരസഭ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി അനുവദിച്ച പ്രിന്റർ , ലാപ് ടോപ്പ് എന്നിവ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ വിതരണം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി എം മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി മുഖ്യപ്രഭാഷണം നടത്തി. പിടി എ വൈ.പ്രസിഡന്റ് ഫിറോസ് ബാബു,എസ് എം സി ചെയർമാൻ ഇബ്രാഹിം ചങ്ങമ്പള്ളി, എം പി ടി എ പ്രസിഡന്റ് സൈഫുന്നീസ, പി.ടി എ അംഗങ്ങളായ ഫാത്തിമ സുഹ്റ, തുളസീദാസൻ , അധ്യാപക പ്രതിനിധി മുംതാസ് ബാനു എന്നിവർ സംസാരിച്ചു. ഹെഡ്‌മാസ്റ്റർ സി.പി രാമകൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുരേഖ എ.കെ. നന്ദിയും പറഞ്ഞു.

The post കാട്ടിപ്പരുത്തി ജി.എൽ.പി സ്കൂളിലേക്ക് പ്രിൻ്റർ, ലാപ് ടോപ് എന്നിവ കൈമാറി appeared first on Valanchery Online.

കാട്ടിപ്പരുത്തി ഗവ. എൽ.പി. സ്‌കൂളിൽ നാടൻപാട്ട് ശില്പശാല സംഘടിപ്പിച്ചു
വളാഞ്ചേരി : കാട്ടിപ്പരുത്തി ഗവ. എൽ.പി. സ്‌കൂളിൽ നാടൻപാട്ട് ശില്പശാല സംഘടിപ്പിച്ചു. വള്ളുവനാട് ചെമ്പരത്തി നാട്ടറിവ് പഠനഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അനൂപ് മാവണ്ടിയൂരിന്റെ നേതൃത്വത്തിലായിരുന്നു ശില്പശാല. പ്രഥമാധ്യാപകൻ പി. രാമകൃഷ്ണൻ അധ്യക്ഷതവഹിച്ചു. കൗൺസിലറും പി.ടി.എ. പ്രസിഡന്റുമായ സി.എം. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

അധ്യാപകരായ മുംതാസ്, സുരേഖ, അരുൺ, പി.ടി.എ. അംഗങ്ങളായ ഫിറോസ്ബാബു, ഇബ്രാഹിം, തുളസീദാസ്, ജയൻ, ജാബിർ, ഷിബിൻ, ഷറഫുന്നീസ, ഫാത്തിമ സുഹ്‌റ, ജയശ്രീ, നിഷ തുടങ്ങിയവർ പ്രസംഗിച്ചു. സ്‌കൂൾമുറ്റത്ത് മരത്തൈകളും നട്ടു.

The post കാട്ടിപ്പരുത്തി ഗവ. എൽ.പി. സ്‌കൂളിൽ നാടൻപാട്ട് ശില്പശാല സംഘടിപ്പിച്ചു appeared first on Valanchery Online.

കുറ്റിപ്പുറം ജി.എൽ.പി. സ്കൂളിൽ അധ്യാപക ഒഴിവ്
കുറ്റിപ്പുറം: കുറ്റിപ്പുറം ജി.എൽ.പി സ്കൂളിലെ എൽ.പി.എസ്.ടി. അഭിമുഖം 16-ന് രാവിലെ 1-ന് നടക്കും.

The post കുറ്റിപ്പുറം ജി.എൽ.പി. സ്കൂളിൽ അധ്യാപക ഒഴിവ് appeared first on Valanchery Online.

പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂൾ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ ജി എൽ.പി സ്കൂൾ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കുറ്റിപ്പുറം പഞ്ചായത്ത് വിദ്യാഭാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പരപ്പാര സിദ്ധീഖ് പാതക ഉയർത്തി. പി.ടി.എ പ്രസിഡന്റ് പി ദേവനാദൻ അധ്യക്ഷത വഹിച്ചു. SMC ചെയർമ്മാൻ അഷ്റഫ് മൂടാൽ, ഫാത്തിമ്മത് ഷെരിഫ ടിച്ചർ, VA സലാഹുദ്ദീൻ മാസ്റ്റർ, മനി ടിച്ചർ, KV ഹംസ, ജാഫർ പൈങ്കൽ എന്നിവർ പ്രസംഗിച്ചു.

The post പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂൾ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു appeared first on Valanchery Online.