girl stabbed Archives - Valanchery Online

എടയൂരിൽ വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിക്ക് കുത്തേറ്റു
എടയൂർ: വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ കുത്തിപരിക്കേൽപ്പിച്ചു. 19 വയസുകാരിയായ എടയൂർ സ്വദേശിനിയെയാണ് അയൽവാസിയായ യുവാവ് വീട്ടിൽ കയറി കുത്തിപരിക്കേൽപ്പിച്ചത്. പെൺകുട്ടിയുടെ ശരീരത്തിലെ വിവിധ ഭാഗങ്ങളിലായി ഒമ്പത് മുറിവുകളേറ്റതായി ഇവരെ ചികിത്സിക്കുന്ന വളാഞ്ചേരി നടക്കാവിൽ ആശുപ്രത്രിയിലെ ഡോക്ടർമാർ പറഞ്ഞു.

വടക്കുംപുറം സ്വദേശിയും പെൺകുട്ടിയുടെ അയൽവാസിയുമായ മുഹമ്മദ് ഹനീഫയാണ് കൃത്യം ചെയ്തത്.  കുത്തേറ്റ് ഗുരുതരാവസ്ഥയിലായ യുവതിയെ വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയായ പെൺകുട്ടി അപകടനില തരണം ചെയ്ത് വരികയാണെന്ന് ഡോകടർമാർ പറഞ്ഞു.

സ,ഭവത്തിൽ വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൃത്യം നടത്തി ഒളിവിൽ പോയ ഹനിഫക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

The post എടയൂരിൽ വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിക്ക് കുത്തേറ്റു appeared first on Valanchery Online.