ghss irimbiliyam Archives - Valanchery Online
കുറ്റിപ്പുറം ജി.എച്.എസ്‌.എസ് 1995 എസ്‌.എസ്.എൽ.സി ബാച്ച് ഒത്തുകൂടി
കുറ്റിപ്പുറം: കുറ്റിപ്പുറം  ഗവ.  ഹയർ സെക്കന്ററി എസ് എസ് എൽ സി 1995 ബാച്ചിന്റെ ആഭിമുഖ്യത്തിൽ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ 1ഓർമ്മ പൂക്കാലം, ” എന്ന പേരിൽ ഏകദിന സ്നേഹ സംഗമം നടത്തി : സ്കൂൾ വെൽഫെയർ പ്രവർത്തനങ്ങളിലടക്കമുള്ള സേവന കാരുണ്യ പ്രവർത്തനങ്ങളിൽ മികച്ച  സ്ഥാനത്ത് നിൽക്കുന്ന ഈ ബാച്ചിലെ പ്രവാസി സഹപാഠികളും  സംഗമത്തിന്റെ ഭാഗമാവാൻ  എത്തിയിരുന്നു. ഗ്രീൻ പാലിയേറ്റീവ് ജില്ലാ കോ – ഓഡിനേറ്ററും സിനി ആർട്ടിസ്റ്റുമായ ലത്തീഫ് കുറ്റിപ്പുറം ഉത്ഘാടനം നിർവ്വഹിച്ചു. സന്തോഷ്‌ പകരനെല്ലൂർ അധ്യക്ഷനായിരുന്നു കലാഭവൻ പുരസ്കാര ജേതാവ്  സുരേഷ് പള്ളിപ്പാറ,മുഖ്യ അതിഥിയായി : കലാ ഭവൻ അദ്ധ്യാപകനും നടനുമായ ഇടവേള റാഫി,  കലാ പരിപാടികൾക്ക് നേതൃത്വം നൽകി: മുൻ കാല അധ്യാപകരായ യാഹുട്ടി മാസ്റ്റർ, സുലോചന ടീച്ചർ, ഡോ. വി പി  മുഹമ്മദ് റിയാസ്, മുഹമ്മദ്‌ ഇർഷാദ്, ഇജാസ് , നവാബ് എന്നിവരെ ആദരിച്ചു :നജ്മത്ത് റിപ്പോർട്ട് അവതരിപ്പിച്ചു കെ ഇ, ഫിറോസ് ബാബു, സന്തോഷ്‌ തടത്തിൽ, ഹാജറ, ബൈജു കുറ്റിപ്പുറം സുലീസ് എന്നിവർ സംസാരിച്ചു: പ്രദേശത്തെ  കലാ കായിക പ്രതിഭകൾക്കും നറുക്കെടുപ്പ് വിജയികൾക്കും ചടങ്ങിൽ പുരസ്കാര ദാനവും  നടത്തി.
The post കുറ്റിപ്പുറം ജി.എച്.എസ്‌.എസ് 1995 എസ്‌.എസ്.എൽ.സി ബാച്ച് ഒത്തുകൂടി appeared first on Valanchery Online.
‘സഹപാഠിക്ക് സ്‌നേഹവീടു’മായി ഇരിമ്പിളിയം ഗവ. ഹൈസ്‌കൂൾ 1987-88 ബാച്ച് വാട്‌സാപ്പ് കൂട്ടായ്മ
ഇരിമ്പിളിയം : അകാലത്തിൽ വിടപറഞ്ഞ സഹപാഠി വടക്കേപ്പാട്ട്‌തൊടി നന്ദകുമാറിന്റെ കുടുംബത്തിന് ഇരിമ്പിളിയം ഗവ. ഹൈസ്‌കൂൾ 1987-88 ബാച്ച് വിദ്യാർഥികൾ വീട് നിർമ്മിച്ചുനൽകി. ബാച്ചിന്റെ വാട്‌സാപ്പ് കൂട്ടായ്മയിലെ അംഗങ്ങളുടെയും മറ്റു വ്യക്തികളുടെയും സഹകരണത്തിലാണ് വീടുണ്ടാക്കിയത്.
വീടിന്റെ താക്കോൽ വളാഞ്ചേരി സ്റ്റേഷൻ ഓഫീസർ കെ.ജെ. ജിനേഷ് കുടുംബത്തിന് കൈമാറി. ചെയർമാൻ മുഹമ്മദ് അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഫരീദ, കൺവീനർ ഹാരിസ് കൊടുമുടി, മുഖ്യരക്ഷാധികാരി പാത്തുമ്മ, സത്യൻബാബു, സന്തോഷ് എന്നിവർ പ്രസംഗിച്ചു.
The post ‘സഹപാഠിക്ക് സ്‌നേഹവീടു’മായി ഇരിമ്പിളിയം ഗവ. ഹൈസ്‌കൂൾ 1987-88 ബാച്ച് വാട്‌സാപ്പ് കൂട്ടായ്മ appeared first on Valanchery Online.
യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മങ്കേരിയിൽ രാജീവ് ഗാന്ധി അനുസ്‌മരണവും പുഷ്‌പാർച്ചനയും സംഘടിപ്പിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മങ്കേരിയിൽ രാജീവ് ഗാന്ധി അനുസ്‌മരണവും പുഷ്‌പാർച്ചനയും സംഘടിപ്പിച്ചു. കെ.പി.സി.സി. സെക്രട്ടറി പി.ടി. അജയ്‌ മോഹൻ ഉദ്ഘാടനംചെയ്തു. ബിനേഷ് മങ്കേരി അധ്യക്ഷതവഹിച്ചു. പി.സി.എ. നൂർ, കെ.ടി. മൊയ്തു, അബ്ദുറഹ്‌മാൻ, കെ. മുരളീധരൻ, ഷബാബ് വക്കരത്, എൻ. മുഹമ്മദ്, വിനു പുല്ലാനൂർ, കെ.എം. മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയംനേടിയ വിദ്യാർഥികളെ അനുമോദിച്ചു.
The post യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മങ്കേരിയിൽ രാജീവ് ഗാന്ധി അനുസ്‌മരണവും പുഷ്‌പാർച്ചനയും സംഘടിപ്പിച്ചു appeared first on Valanchery Online.
കോട്ടക്കൽ മണ്ഡലത്തിലെ രണ്ട് സ്കൂളുകൾക്ക് കെട്ടിടം നിർമ്മിക്കുന്നതിന് 4 കോടി രൂപ – പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
കോട്ടക്കൽ: കോട്ടക്കൽ നിയോജക മണ്ഡലത്തിലെ രണ്ട് സ്കൂളുകൾക്ക് കൂടി കെട്ടിടം നിർമ്മിക്കുന്നതിന് 4 കോടി രൂപ അനുവദിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ എ പറഞ്ഞു. ജി.എച്ച്.എസ്. എസ് ഇരിമ്പിളിയം (3കോടി), ജി.എം.യു.പി.എസ് കോട്ടക്കൽ (1 കോടി) എന്നീ സ്കുളുകൾക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് 2018-19 വർഷത്തെ ബഡ്ജറ്റ് പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തി കിഫ് ബി ഫണ്ട് വഴിയാണ് ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സ്കൂളുകൾക്ക് ഫണ്ടനുവദിച്ച് ഭരണാനുമതി നൽകി ഉത്തരവായത്. സ്കൂളുകളുടെ കെട്ടിട നിർമ്മാണത്തിന് ശാസ്ത്രീയമായ മാസ്റ്റർ പ്ലാനും വിശദമായ പ്രൊജക്ട് റിപ്പോർട്ടും തയ്യാറാക്കുന്നതിന് സർക്കാർ അംഗീകൃത ഏജൻസിക്കാണ് ചുമതല നൽകിയിട്ടുള്ളത്.
പദ്ധതിക്കായുള്ള സാങ്കേതിക പ്രവർത്തനങ്ങൾ വേഗത്തിലാക്കി ഉടൻ പ്രവൃത്തി ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ യുടെ ഇടപെടലിനെത്തുടർന്ന് പേരശ്ശനൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ (5 കോടി) കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കന്ററി സ്കൂൾ (3 കോടി) പൈങ്കണ്ണൂർ ജി.യു.പി. സ്കൂൾ (1 കോടി), ജി.യു.പി. സ്കൂൾ കോട്ടക്കൽ നായാടിപ്പാറ (2.5 കോടി) പറങ്കിമൂച്ചിക്കൽ ഗവ. എൽ.പി. സ്കൂൾ (1 കോടി) നേരത്തെ അനുവദിച്ചിട്ടുണ്ട്. കോട്ടക്കലിലും പേരശ്ശനൂരിലും കെട്ടിട നിർമ്മാണം പുരോഗമിച്ച് വരികയാണ്.
The post കോട്ടക്കൽ മണ്ഡലത്തിലെ രണ്ട് സ്കൂളുകൾക്ക് കെട്ടിടം നിർമ്മിക്കുന്നതിന് 4 കോടി രൂപ – പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ appeared first on Valanchery Online.
ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ നല്‍കി
The post ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ നല്‍കി appeared first on Valanchery Online.
ഇരിമ്പിളിയത്ത് സ്കൂൾ വിദ്യാർഥികളെ ശല്യം ചെയ്ത 16 യുവാക്കൾക്കെതിരെ കേസ്
ഇരിമ്പിളിയം: സ്കൂൾ വിദ്യാർഥിനികളെ ശല്യംചെയ്ത യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ഇരിമ്പിളിയം ജിഎച്ച്എസ്എസിനു സമീപത്തു നിന്നാണ് യുവാക്കളെ കണ്ടെത്തിയത്. മേഖലയിൽ തമ്പടിച്ച് സ്കൂൾ വിടുന്ന നേരത്ത് വിദ്യാർഥിനികളെ ഇവർ നിരന്തരമായി ശല്യം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നാട്ടിൽനിന്നുള്ള പരാതിയനുസരിച്ച് കഴിഞ്ഞ ദിവസം പൊലീസ് എത്തിയപ്പോൾ യുവാക്കൾ പതിവു നടപടി തുടരുകയായിരുന്നു. ചോദ്യം ചെയ്ത പൊലീസിനു നേരെയും ഇവർ പ്രകോപിതരാകുകയായിരുന്നു. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് കണ്ടാൽ അറിയാവുന്ന 16 പേർക്കെതിരെയാണ് കേസ്. യുവാക്കൾ ഉപയോഗിച്ചിരുന്ന രേഖകളില്ലാത്ത രണ്ടു ബൈക്കുകളും പിടികൂടി.
The post ഇരിമ്പിളിയത്ത് സ്കൂൾ വിദ്യാർഥികളെ ശല്യം ചെയ്ത 16 യുവാക്കൾക്കെതിരെ കേസ് appeared first on Valanchery Online.