gettogether Archives - Valanchery Online
വളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ സ്നേഹാരാമം, ക്ലീൻ ടോയ്‌ലറ്റ് കാമ്പയിൻ എന്നി പദ്ധതികളുടെ പൂർത്തീകരണത്തിന്റെ ഭാഗമായി എൻ.എസ്.എസ് വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.ശുചിത്വമിഷന്റെ നേതൃത്വത്തിൽ വളാഞ്ചേരി നഗരസഭയും എൻഎസ്എസ് യൂണിറ്റുകളും ചേർന്ന് നടത്തുന്ന സ്നേഹാരാമം പദ്ധതിയിൽ വളാഞ്ചേരി നഗരസഭ 10 സ്നേഹാരാമങ്ങൾ ആണ് പൂർത്തീകരിച്ചത്. എം ഇ എസ് കെ വീ എം, കെ ആർ എസ് എൻ, മജ്‌ലിസ്, സഫ കോളജുകളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ ആണ് പദ്ധതി പൂർത്തീകരിച്ചത്. കേന്ദ്ര ഗവൺമെൻ്റ് പദ്ധതി ആയ ക്ലീൻ ടോയ്‌ലറ്റ് കാമ്പയിൻ ഭാഗമായി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ടെയ്ക് എ ബ്രേക്ക് കോംപ്ലക്സ്, ബസ്സ് സ്റ്റാൻഡ് കംഫർട്ട് സ്റ്റേഷൻ കോംപ്ലക്സ് എന്നിവ സൗന്ധര്യവൽകരിക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു. ഈ സൗന്ദര്യവൽകരണ പ്രവർത്തികൾ വര ഫൈൻ ആർട്സ് കോളജ് ആണ് പൂർത്തീകരിച്ചത്. ചടങ്ങിൽ നല്ല രീതിയിൽ സ്നേഹാരമങ്ങൾ പൂർത്തീകരിച്ച ഇവർക്ക്  നഗരസഭ യുടെ അനുമോദനവും മെമന്റോ വിതരണവും നടന്നു.മാലിന്യ മുക്ത വളാഞ്ചേരിയുടെ ഭാഗമായാണ് നഗരസഭ ഇത്തരത്തിലുള്ള പദ്ധതികൾ നടപ്പിലിക്കുന്നത്.കൗൺസിലർമാരായ ബദരിയ്യ മുനീർ,സാജിത ടീച്ചർ,നഗരസഭ സെക്രട്ടറി എച്ച്.സീന,ക്ലീൻസിറ്റി മാനേജർ ടി.പി അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. ശുചിത്വ മിഷൻ യംഗ് പ്രൊഫഷണൽ ഐശ്വര്യ നന്ദിയും പറഞ്ഞു.
The post വളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിച്ചു appeared first on Valanchery Online.
ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ 2009-10 അധ്യയനവർഷത്തെ പത്താംക്ലാസ് ബാച്ച് സൗഹൃദസംഗമം സംഘടിപ്പിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ 2009-10 അധ്യയനവർഷത്തെ പത്താംക്ലാസ് ബാച്ച് ‘ആ തണലിൽ ഇത്തിരി നേരം’ എന്ന പേരിൽ അധ്യാപക-വിദ്യാർഥി സൗഹൃദസംഗമം സംഘടിപ്പിച്ചു. സ്‌കൂൾ ഹാളിൽ ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനും സ്‌കൂൾ പി.ടി.എ. പ്രസിഡന്റുമായ വി.ടി. അമീർ ഉദ്ഘാടനം ചെയ്തു. പി. ഇല്യാസ് അധ്യക്ഷത വഹിച്ചു. കെ.പി. ഷംസുദ്ദീൻ, കെ.പി. വിജിഷ, അധ്യാപകരായ ബഷീർ, ഉണ്ണികൃഷ്ണൻ, ജിനു, വിജയകുമാർ, വസന്തകുമാരി, ജീജ എന്നിവർ പ്രസംഗിച്ചു. അധ്യാപകരെ ആദരിക്കൽ, കലാപരിപാടികൾ എന്നിവയുമുണ്ടായി. വിദ്യാർഥികൾ സംഭാവനയായി സ്‌കൂളിലേക്ക് കസേരകൾ നൽകി.
The post ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ 2009-10 അധ്യയനവർഷത്തെ പത്താംക്ലാസ് ബാച്ച് സൗഹൃദസംഗമം സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി ചെഗുവേര കൾച്ചറൽഫോറം പതിനഞ്ചാം വാർഷികത്തിന്റെ അനുബന്ധപരിപാടിയായി സംഘടിപ്പിച്ച മുതിർന്നവരുടെ വർത്തമാനം പറച്ചിലിൽ നവ്യാനുഭവമായി
വളാഞ്ചേരി : പ്രദേശത്തെ മുതിർന്ന ആൾക്കാർ ഒരുമിച്ചിരുന്ന് വിശേഷങ്ങൾ പങ്കുവെച്ച് ഒരു പകൽ. പ്രായത്തിന്റെ അവശതകളും പ്രയാസങ്ങളും മറന്ന് എഴുപതിനും തൊണ്ണൂറിനുമിടയിലുള്ളവരാണ് ഒത്തുകൂടിയത്. ചെഗുവേര കൾച്ചറൽ ആൻഡ് വെൽഫെയർ ഫോറത്തിന്റെ വാർഷികത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടിയായാണ് ‘മുതിർന്നവരുടെ വർത്തമാനം പറച്ചിൽ’ ഒരുക്കിയത്.
വളാഞ്ചേരി ഹൈസ്കൂളിനു സമീപമുള്ള കോട്ടീരി പൊന്നാത്ത് വീടിന്റെ മുറ്റമായിരുന്നു ഒരുമയുടെ വേറിട്ട വേദി. രാഷ്ട്രീയപ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, അധ്യാപകർ, കർഷകർ, വിമുക്തഭടർ തുടങ്ങി വിവിധ മേഖലയിലുള്ളവർ പങ്കാളികളായി.
ചടങ്ങിന്റെ വിവിധ സമയങ്ങളിലായി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ., നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, നഗരസഭാ കൗൺസിലർമാർ, ഡോ. എൻ.എം. മുജീബ് റഹ്മാൻ, ഡോ. മുഹമ്മദാലി, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, സി.ടി.യു. ഭാരവാഹി യൂനസ് തുടങ്ങിയവർ പങ്കെടുത്തു. ഡോ. നസീറ, ഡോ. സാബു, ഫിസിയോ തെറാപ്പിസ്റ്റ് ബിന്ദു, സലാം വളാഞ്ചേരി, പറശ്ശേരി അസൈനാർ, അഷറഫലി കാളിയത്ത് എന്നിവർ പ്രസംഗിച്ചു. ചെഗുവരയുടെ സന്നദ്ധഭടന്മാർ നേതൃത്വം നൽകി.
The post വളാഞ്ചേരി ചെഗുവേര കൾച്ചറൽഫോറം പതിനഞ്ചാം വാർഷികത്തിന്റെ അനുബന്ധപരിപാടിയായി സംഘടിപ്പിച്ച മുതിർന്നവരുടെ വർത്തമാനം പറച്ചിലിൽ നവ്യാനുഭവമായി appeared first on Valanchery Online.
വളാഞ്ചരി ഹയർസെക്കൻഡറി സ്കൂളിലെ എച്ച്.എസ്.എസ്. വിഭാഗം ആദ്യ ബാച്ച് സംഗമം നടന്നു
വളാഞ്ചരി : ഹയർസെക്കൻഡറി സ്കൂളിലെ എച്ച്.എസ്.എസ്. വിഭാഗം ആദ്യബാച്ച് സംഗമം സ്കൂൾ ഹാളിൽ നടന്നു. ‘തിരികെയാ തീരത്ത്’എന്ന പേരിൽ നടന്ന സംഗമത്തിൽ അധ്യാപകരെ ആദരിക്കൽ, സഹപാഠികളുടെ പരിചയപ്പെടൽ, കലാപരിപാടികൾ എന്നിവയുണ്ടായി. പ്രിൻസിപ്പൽ എം.പി. ഫാത്തിമക്കുട്ടി, അധ്യാപകരായ സുരേഷ്, ജോയ്, ബാബു, നാരായണൻ, രാജീവ്, സുജ, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പ്രീത, ജയശ്രീ, ഉമ്മർ, സുനിൽ, റഫീഖ്, അനൂപ് എന്നിവർ പ്രസംഗിച്ചു. കൂട്ടായ്മയിലെ 120പേരും അവരുടെ കുടുംബാംഗങ്ങളും സംഗമത്തിൽ പങ്കെടുത്തു.
The post വളാഞ്ചരി ഹയർസെക്കൻഡറി സ്കൂളിലെ എച്ച്.എസ്.എസ്. വിഭാഗം ആദ്യ ബാച്ച് സംഗമം നടന്നു appeared first on Valanchery Online.
വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലെ ആദ്യ പ്ലസ്ടു ബാച്ചുകാരുടെ സംഗമം 26-ന്
വളാഞ്ചേരി : വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ 1998-ൽ ആരംഭിച്ച ആദ്യത്തെ പ്ലസ്ടു ബാച്ചുകാരുടെ സംഗമം 26-ന് നടക്കും. ‘തിരികെയാ തീരത്ത്’ എന്ന പേരിലാണ് സംഗമം.വിനോദ് ബാലകൃഷ്ണൻ, അൻസാർ പരവക്കൽ, ഡോ. മിർഷാദ് പുത്തൻവീട്ടിൽ, കെ.ടി. ജിജി, സി. ഷാനി എന്നിവർ പരിപാടികൾ വിശദീകരിച്ചു. ഫോൺ: 9895614970, 9846880929.
The post വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലെ ആദ്യ പ്ലസ്ടു ബാച്ചുകാരുടെ സംഗമം 26-ന് appeared first on Valanchery Online.
ആതവനാട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 1995-96 ബാച്ച് വിദ്യാർഥികളുടെ കുടുംബ സംഗമം മാർച്ച് 12 ന്
ആതവനാട്: ആതവനാട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 1995-96 ബാച്ച് വിദ്യാർഥികളുടെ കുടുംബ സംഗമം 12 ന് വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ആതവനാട് സ്കൂളിൽ നിന്നും പഠനം കഴിഞ്ഞ് ഉന്നത നിലകളിൽ എത്തിവരെ ചടങ്ങിൽ ആദരിക്കും.
കലാപരിപാടികൾ, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടക്കം കുറിക്കലും നടക്കും. വാർത്താ സമ്മേളനത്തിൽ യാഹു കോലിശേരി, എം.മൊയ്തീൻ കുട്ടി, ഫൈസൽ അരിമ്പ്ര, കെ.മൊയ്തീൻ കുട്ടി എന്നിവർ പങ്കെടുത്തു.
The post ആതവനാട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 1995-96 ബാച്ച് വിദ്യാർഥികളുടെ കുടുംബ സംഗമം മാർച്ച് 12 ന് appeared first on Valanchery Online.
കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സമ്പൂർണ പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിച്ചു
കുറ്റിപ്പുറം: ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സമ്പൂർണ പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിച്ചു. പൂർവവിദ്യാർഥി സംഘടനയുടെ ലോഗോ സ്കൂളിലെ പൂർവവിദ്യാർഥിയായ മന്ത്രി കെ.ടി ജലീൽ പ്രകാശനംചെയ്തു. ഒ.എസ്.എ പ്രസിഡന്റ് അഡ്വ. മുജീബ് കൊളക്കാട്, പി.ടി.എ. പ്രസിഡന്റ് സി.കെ. ജയകുമാർ, പി.എം. ശ്രീകുമാർ, പി.ടി. മുസ്തഫ, എ.എ. സുൽഫിക്കർ, ടി.കെ. ബഷീർ, സൈനുദ്ദീൻ കക്കാട്ടിൽ, കെ.പി അസീസ്, പി.സി. അനൂപ് കുമാർ, ബദറുന്നീസ എന്നിവർ നേതൃത്വംനൽകി.
The post കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സമ്പൂർണ പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി ഹയർ സെക്കൻഡറി, ഗേൾസ് ഹയർസെക്കൻഡറി സ്കൂളുകളുടെ വാർഷികാഘോഷവും അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും വെള്ളി, ശനി ദിവസങ്ങളിൽ
വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കൻഡറി, ഗേൾസ് ഹയർസെക്കൻഡറി സ്കൂളുകളുടെ വാർഷികാഘോഷവും പത്ത് അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും വെള്ളി, ശനി ദിവസങ്ങളിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1.30നു നടക്കുന്ന യാത്രയയപ്പ് സമ്മേളനം ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനംചെയ്യും. നഗരസഭാധ്യക്ഷ സി.കെ. റുഫീന മുഖ്യാതിഥിയാകും. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം ആറരയ്ക്ക് അലൂംനി അസോസിയേഷൻ രൂപവത്‌കരണ പ്രഖ്യാപനവും ലോഗോ പ്രകാശനവും നടക്കും. മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ വിശിഷ്ടാതിഥിയാകും. തുടർന്ന് വളാഞ്ചേരി അരങ്ങ് കലാവേദിയുടെ കലാസന്ധ്യ അരങ്ങേറും. രാവിലെ വിദ്യാർഥികളുടെ കലാപരിപാടികളുമുണ്ട്
പ്രിൻസിപ്പൽ എം.പി. ഫാത്തിമക്കുട്ടി, പി.ടി. സുധാകരൻ, കുഞ്ഞാവ വാവാസ്, പി. സുധീർ, കെ. പ്രേംരാജ്, മുഹമ്മദാലി നീറ്റുകാട്ടിൽ, സുരേഷ് പൂവാട്ടുമീത്തൽ, പി. നൗഷാദ്, ഡോ. എൻ. മുഹമ്മദാലി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
The post വളാഞ്ചേരി ഹയർ സെക്കൻഡറി, ഗേൾസ് ഹയർസെക്കൻഡറി സ്കൂളുകളുടെ വാർഷികാഘോഷവും അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും വെള്ളി, ശനി ദിവസങ്ങളിൽ appeared first on Valanchery Online.
പാലിയേറ്റീവ് ദിനം; പരിരക്ഷ രോഗികളുടെ സംഗമം വളാഞ്ചേരിയിൽ നടന്നു
പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ചു വളാഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രവും മുനിസിപ്പാലിറ്റിയും ചേർന്ന് പരിരക്ഷ രോഗികളുടെ സംഗമം നടത്തി. രാവിലെ പത്തു മണി മുതൽ വൈകുന്നേരം മൂന്നു മണി വരെ വിവിധ കലാ പരിപാടികൾ ഉണ്ടായിരുന്നു. വ്യാപാരി വ്യവസായിക വളാഞ്ചേരി യൂണിറ്റും മറ്റു വ്യക്തികളും രോഗികൾക്കു ഉപഹാരങ്ങൾ നൽകി. സംഗമം മുനിസിപ്പൽ ചെയർ പേഴ്സൺ സി കെ റുഫീന ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാരായ ഫാത്തിമകുട്ടി, സി രാമകൃഷ്ണൻ, കൗൺസിലർമാരായ മുസ്തഫ, നൗഫൽ, റഹ്മത്ത്, അച്യുതൻ, പരിരക്ഷ ചെയർമാൻ പാറശേരി അസൈനാർ, ഷാഹിദ്, എച് ഐ, മുനിസിപ്പൽ സെക്രട്ടറി, അനിത എന്നിവർ പങ്കെടുത്തു.
The post പാലിയേറ്റീവ് ദിനം; പരിരക്ഷ രോഗികളുടെ സംഗമം വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.
ശബ്ദവാഹകരുടെ സ്നേഹസംഗമം 1ന് പട്ടാമ്പിയിൽ
പട്ടാമ്പി. കേരളത്തിലെ അനൗൺസർമാരുടെ 5-ാമത് സംഗമം ശബ്ദവാഹകരുടെ അലയൊലികൾ എന്ന പേരിൽ ഒക്റ്റോബർ 1ന് പട്ടാമ്പിയിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പട്ടാമ്പി കുളത്തിങ്ങൽ ഓഡിറ്റോറിയത്തിൽ സിദ്ധീക്ക് ദാരിമി നഗറിൽ രാവിലെ ഒൻപത് മണി മുതലാണ് സംഗമം പാലക്കാട് ജില്ല രക്ഷാ ധികാരി റാഫി പാലക്കാടും,സംസ്ഥാന വൈസ് പ്രസിഡണ്ട് സൈതലവി എടപ്പാളും കൂടി പതാക ഉയർത്തുന്നതോടെ പരിപാടിക്ക് തുടക്കമാവും. തുടർന്ന് സംസ്ഥാന രക്ഷാധികാരി കൃഷ്ണൻ തച്ചനത്ത് അദ്ധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സമ്മേളനം പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ ഉദ്ഘാടനം ചെയ്യും. പട്ടാമ്പി നഗരസഭ ചെയർമാൻ കെ.എസ്.ബി.എ തങ്ങൾ ആദരിക്കൽ നടത്തും. സംസ്ഥാന സെക്രട്ടറി ഖാലിദ് പുത്തനത്താണി ചാരിറ്റി ഫണ്ട് ഏറ്റുവാങ്ങും. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി നൗഷാദ് അത്തിപ്പറ്റ അനുസ്മരണ പ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ടിന് നടക്കുന്ന പഠന ക്ലാസ് കൃഷണൻ തച്ചനത്ത്, നിസാർ കൊടിഞ്ഞി, അൻസാർ തൊടുപുഴ എന്നിവർ നയിക്കും.
3 മണിക്ക് പുതിയ സംസ്ഥാന കമ്മറ്റി തെരഞ്ഞെടുപ്പ് നടക്കും. തുടർന്ന് അനൗൺസർമാരുടെ കലാപരിപാടികൾ അരങ്ങേറും. രാത്രി 8 ന് ഗെയിം ഓൺ ഫുട്ബോൾ ടർഫ് കോർട്ടിൽ കളി പറയുന്നവർ ബൂട്ട് കെട്ടുന്ന ഫൈവ്സ് ഫുട്ബോൾ മത്സരം മുൻ മോഹൻ ബഗാൻ ക്യാപ്റ്റൻ ധനരാജൻ ഉദ്ഘാടനം ചെയ്യും.
വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ഖാലിദ് പുത്തനത്താണി, സംസ്ഥാന ജോ. സെക്രട്ടറി നൗഷാദ് അത്തിപ്പറ്റ, സംസ്ഥാന ട്രഷറർ റഫീഖ് കൊണ്ടോട്ടി, ജില്ലാ രക്ഷാധികാരി യൂസഫ് ചെർപ്പുളശ്ശേരി, ജില്ലാ സെക്രട്ടറി നിസാർ പട്ടാമ്പി എന്നിവർ സംമ്പസിച്ചു.
The post ശബ്ദവാഹകരുടെ സ്നേഹസംഗമം 1ന് പട്ടാമ്പിയിൽ appeared first on Valanchery Online.
അക്ഷരലക്ഷം ക്ലാസ്സുകൾക്ക് കുറ്റിപ്പുറം ബ്ലോക്കിൽ തുടക്കമായി: ലക്‌ഷ്യം പരിപൂർണ്ണ സാക്ഷരത
വളാഞ്ചേരി: സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന പരിപൂർണ്ണ നിരക്ഷരത പരിപാടിയുടെ ഭാഗമായി കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷൻടെ ആഭിമുഖ്യത്തിൽ അക്ഷരലക്ഷം പഠിതാക്കളുടെ സംഗമവും പാഠപുസ്തക വിതരണവും നടന്നു.  ചടങ്ങിന്ടെ ഉത്ഘാടനം തിരൂർ  ആർ.ഡി.ഒ ജെ മോബി നിർവഹിച്ചു . കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി അധ്യക്ഷനായിരുന്നു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ്  കദീജ പാറോളി,  കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം  സമിതി ചെയർമാൻ കെ ടി സിദ്ദിക്ക്, തിരൂർ താസിൽദാർ വർഗീസ് , കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ ടി  നിസാർ ബാബു, കെ ആശാമണി തുടങ്ങിയവർ  സംസാരിച്ചു.
The post അക്ഷരലക്ഷം ക്ലാസ്സുകൾക്ക് കുറ്റിപ്പുറം ബ്ലോക്കിൽ തുടക്കമായി: ലക്‌ഷ്യം പരിപൂർണ്ണ സാക്ഷരത appeared first on Valanchery Online.
വളാഞ്ചേരി ഹൈസ്‌കൂളില്‍ നിന്നും പത്താംക്ലാസ് കഴിഞ്ഞ് വേര്‍പിരിഞ്ഞവര്‍ നാല്‍പത്തിയൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി ‘ഒരുവട്ടംകൂടി’ ഒത്തുകൂടി
The post വളാഞ്ചേരി ഹൈസ്‌കൂളില്‍ നിന്നും പത്താംക്ലാസ് കഴിഞ്ഞ് വേര്‍പിരിഞ്ഞവര്‍ നാല്‍പത്തിയൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി ‘ഒരുവട്ടംകൂടി’ ഒത്തുകൂടി appeared first on Valanchery Online.