get together Archives - Valanchery Online
എം.ഇ.എസ്. കെ.വി.എം. കോളേജിലെ 1977-79 പ്രീഡിഗ്രി ബാച്ച് പൂർവവിദ്യാർഥി സംഗമം ഇന്ന്
വളാഞ്ചേരി : എം.ഇ.എസ്. കെ.വി.എം. കോളേജിലെ 1977-79 പ്രീഡിഗ്രി ബാച്ച് സംഗമം വ്യാഴാഴ്ച നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പഴയകാല അധ്യാപകരെ ആദരിക്കലാണ് പ്രധാന ചടങ്ങ്. രാവിലെ ഒൻപതിനു വളാഞ്ചേരി വോൾഗാ ഹാളിൽ പ്രൊഫ. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ദാസ് പടിക്കൽ, വി.പി. ജയനാരായണൻ, പി.ടി. ശ്രീധരൻ, കെ.പി. അബ്ദുൽസമദ്, ഹമീദ് അടലോട്ടിൽ, കെ. സജീവൻ, ടി.വി. മുഹമ്മദ് നൈന, എം.എ. ദിനേഷ് തുടങ്ങിയവർ പരിപാടികൾ വിശദീകരിച്ചു.
The post എം.ഇ.എസ്. കെ.വി.എം. കോളേജിലെ 1977-79 പ്രീഡിഗ്രി ബാച്ച് പൂർവവിദ്യാർഥി സംഗമം ഇന്ന് appeared first on Valanchery Online.
ചീനിച്ചോപ്പ്; എസ്.എഫ്.ഐ പൂർവ്വ കാല പ്രവർത്തക സംഗമം വളാഞ്ചേരിയിൽ സംഘടിപ്പിക്കുന്നു
വളാഞ്ചേരി:എസ് എഫ് ഐ അൻപതാം  വാർഷികാചരണത്തിന്റെ ഭാഗമായി എസ് എഫ് ഐ വളാഞ്ചേരി ഏരിയ കമ്മിറ്റിയുടേയും എം ഇ എസ് കെ വി എം കോളേജ് യൂണിറ്റ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പൂർവ്വ കാല പ്രവർത്തക സംഗമം ‘ചീനിച്ചോപ്പ്’ ശനിയാഴ്ച വൈകുന്നേരം 3 ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംഗമം എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു ഉത്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ എ സക്കീർ, പ്രസിഡന്റ്‌ ഇ അഫ്സൽ എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഏരിയ സെക്രട്ടറി എം സുജിൻ, പ്രസിഡന്റ്‌ വി പി സബ്നേഷ്, വി കെ ഹനീൻ, സി ധനജ്ഞയ് എന്നിവർ പങ്കെടുത്തു.
The post ചീനിച്ചോപ്പ്; എസ്.എഫ്.ഐ പൂർവ്വ കാല പ്രവർത്തക സംഗമം വളാഞ്ചേരിയിൽ സംഘടിപ്പിക്കുന്നു appeared first on Valanchery Online.
ഐക്യത്തിന്റെ വേദിയായി മൂല്യങ്ങളുടെ സ്വരലയം
വളാഞ്ചേരി: വളാഞ്ചേരിയിലെ വാട്‌സ്‌ആപ്പ് കൂട്ടായ്മയായ ’വളാഞ്ചേരീസ്’ സംഘടിപ്പിച്ച മൂല്യങ്ങളുടെ സ്വരലയം മനുഷ്യമനസ്സുകളുടെ കൂടിച്ചേരലായി.
വളാഞ്ചേരി എം.ഇ.എസ്‌.കെ.വി.എം. കോളേജ് മുറ്റത്തെ ചീനിമരച്ചോട്ടിലാണ് നാലാമത് മൂല്യങ്ങളുടെ സ്വരലയം നടന്നത്. ചിത്രകാരി ദുർഗാ മാലതിയുടെ വരയോടെ സ്വരലയത്തിന് തുടക്കമായി. ഗസൽ, ഓൾകേരള വീൽചെയർ ഫെഡറേഷൻ അംഗങ്ങൾ അവതരിപ്പിച്ച പാട്ടുകൾ, സമീർ ബിൻസി, ഇമാം മജ്ബുർ എന്നിവർ അവതരിപ്പിച്ച സൂഫിസംഗീതം എന്നിവ പ്രധാന ഇനങ്ങളായിരുന്നു. മന്ത്രി ഡോ. കെ.ടി. ജലീൽ, എം.എൽ.എമാരായ ആബിദ് ഹുസൈൻ തങ്ങൾ, വി.ടി. ബൽറാം, വളാഞ്ചേരി നഗരസഭാധ്യക്ഷ സി.കെ. റുഫീന, അജിത് കൊളാടി, കെ.ഇ.എൻ. എന്നിവർ പങ്കെടുത്തു. ആര്യ മഹർഷി, ഷൗക്കത്ത്, മുഹമ്മദാലി, ഹിമാലയം കയറിയ വിദ്യാർഥിനി രമ്യ ആതവനാട്, നാസർ കൊട്ടാരത്ത് എന്നിവർ അനുഭവങ്ങളും അറിവുകളും പങ്കുവെച്ചു.
The post ഐക്യത്തിന്റെ വേദിയായി മൂല്യങ്ങളുടെ സ്വരലയം appeared first on Valanchery Online.
കുവൈത്ത് വളാഞ്ചേരി അസോസിയേഷൻ സ്നേഹ സംഗമം നടത്തി
അബുഹലീഫ: കുവൈത്തിലെ വളാഞ്ചേരി ക്കാരുടെ കൂട്ടായ്മയായ കുവൈത്ത് വളാഞ്ചേരി അസോസിയേഷൻ (KVA) സ്നേഹ സംഗമം നടത്തി. അബുഹലീഫയിലെ സെവെൻസ്റ്റാർ ആഡിറ്റോറിയത്തിൽ വച്ച് മുഖ്യരക്ഷാധികാരി കാദർ പൈങ്കണ്ണൂരിന്റെ അധ്യക്ഷതയിൽ നടന്ന വർണശബളമായ പരിപാടിയിൽ യാത്ര സഹായി കുവൈത്ത് പ്രസിഡണ്ട്‌ നൗഷാദ് ചെമ്പട്ട വീട്ടിൽ, അസീസ് ഇരിമ്പിളിയം എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
കൂടാതെ സംഘടനയിലെ അംഗങ്ങൾക്കുള്ള ധനസഹായവിതരണം നൗഷാദും മെമ്പർഷിപ്പ് കാർഡ് വിതരണം മലപ്പുറം ജില്ലാ അസോസിയേഷൻ ട്രഷറർ അഭിലാഷ് കളരിക്കലും നിർവഹിച്ചു. എക്സിക്യൂട്ടീവ് മെമ്പർമാരായ ബാബു, പ്രദീപ്, വിനോദ് മണ്ണ്കുത്ത്, മുഹമ്മദ് കോയ തങ്ങൾ, മജീദ് കുന്നത്ത് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സംഘടനാ അംഗങ്ങളുടെ വിവിധ കലാപരിപാടികൾക്ക് ശേഷം ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും കാദർ പൈങ്കണ്ണൂർ നന്ദിയും അറിയിച്ചു.
The post കുവൈത്ത് വളാഞ്ചേരി അസോസിയേഷൻ സ്നേഹ സംഗമം നടത്തി appeared first on Valanchery Online.
നാൾ കുറിച്ചു; ഈ വർഷത്തെ ‘മൂല്യങ്ങളുടെ സ്വരലയം’ മാർച്ച് 31ന്
അതിഥിയെന്നോ ആതിഥേയനെന്നോ വിത്യാസമില്ലാതെ എല്ലാവരും തുല്യരായി, രാഷ്ട്രീയ–മത–സാമൂഹിക സാംസ്കാരിക–സന്നദ്ധ രംഗങ്ങളിലെ പ്രവർത്തകരും നേതാക്കളും സാധാരണക്കാരും ഒരുമിച്ചിരുന്നാണ് പരിപാടി എന്നത് ഇതിന്റെ സവിശേഷതയാണ്.
പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള അലോചനായോഗം ഇന്ന് വൈകീട്ട് വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ വച്ച് ചേർന്നു. യോഗത്തിൽ പരിപാടിയുടെ നടത്തിപ്പിന്റെ ഫണ്ട് സമാഹരണവും ആരംഭിച്ചു. ആദ്യ സംഭാവന എം.ഇ.എസ് സംസ്ഥാന ട്രഷററും പരിപാടിയുടെ സംഘാടകരിലൊരാൾ കൂടിയായ ഡോ എൻ.എം മുജീബ് റഹ്മാൻ, ജാഫർ നീറ്റുകാട്ടിലിൽ നിന്ന് സ്വീകരിച്ചു.
വെസ്റ്റേൺ പ്രഭാകരൻ, സലാം വളാഞ്ചേരി, വി.പി സാലി, അഷ്റഫലി കാളിയത്ത്, വിനു പുല്ലാനൂർ, ബാപ്പുട്ടി, ഹബീബ്, സൈഫു പാടത്ത്, ഹാറൂൺ കരുവാട്ടിൽ, ഷബാബ് വക്കരത്ത്, അൻസാർ പരവക്കൽ ബാബു മലയത്ത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
The post നാൾ കുറിച്ചു; ഈ വർഷത്തെ ‘മൂല്യങ്ങളുടെ സ്വരലയം’ മാർച്ച് 31ന് appeared first on Valanchery Online.
വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം
വളാഞ്ചേരി : വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ 1998-99 ബാച്ചിൽ നിന്നും എസ് എസ് എൽ സി പൂർത്തിയാക്കിയ   വിദ്യാർത്ഥികളുടെ സംഗമം (28/8/18) സ്കൂളിൽ വെച്ച് നടക്കും. എല്ലാ പൂർവ്വ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് പ്രോഗ്രാം കൺവീനർ അറിയിച്ചു. 9846881401
The post വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം appeared first on Valanchery Online.