george floyd Archives - Valanchery Online

ജോർജ്ജ് ഫ്ലോയ്ഡ് വധം; വളാഞ്ചേരിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
വളാഞ്ചേരി:വളാഞ്ചേരി: യു.എസ് വെള്ളപ്പോലീസിന്റെ വംശവെറിക്കെതിരെ ലോക വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് വളാഞ്ചേരിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പൊലീസ് ക്രൂരതയിൽ കൊല്ലപ്പെട്ട ജോർജ് ഫ്ലോയിഡ് അടിച്ചമർത്തപ്പെടുന്നവരുടെ പ്രതീകമാണന്ന് സംഗമം ചൂണ്ടിക്കാട്ടി. ഇരിമ്പിളിയത്തെ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവികയുടെ മരണത്തിൽ യോഗം അനുശോചിച്ചു. വളാഞ്ചേരീസ് കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയിൽ കെ എം ഗഫൂർ, പൈങ്കൽ മുഹമ്മദാലി, അൻസാർ പരവക്കൽ, ഹംസുട്ടി, രാജേഷ് കാർത്തല, കെ.പി സുബൈർ, സഫുവാൻ മാരാത്ത്, പി അസ്സലാം, സലാം വളാഞ്ചേരി എന്നിവർ നേതൃത്വം നൽകി.

Summary:valancherys group conducts protest over the police brutality that caused the death of George Floyd

The post ജോർജ്ജ് ഫ്ലോയ്ഡ് വധം; വളാഞ്ചേരിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു appeared first on Valanchery Online.