general body Archives - Valanchery Online

വ്യാപാരി വ്യവസായി ഏകോപനസമിതി കുറ്റിപ്പുറം യൂണിറ്റ് വാർഷിക പൊതുയോഗം നടന്നു
കുറ്റിപ്പുറം : വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് വാർഷിക പൊതുയോഗം സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ പി. കുഞ്ഞാവുഹാജി ഉദ്ഘാടനംചെയ്തു. കെ.ടി. കുഞ്ഞുമുഹമ്മദ് അധ്യക്ഷതവഹിച്ചു. കുടുംബ സുരക്ഷാ സാമ്പത്തികസഹായ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ റിജിത ഷിലീജ് നിർവഹിച്ചു. കെ.പി. അബ്ദുൽകരീം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ആർ.കെ. ജൗഹർ അലി, കെ.പി. ഇസ്ഹാക്ക്, പി.പി. ബഷീർ, ഷാജഹാൻ, വേണു, എ. അബ്ദുൾസലാം, കെ.പി. ബാലഗോപാൽ, പി. താജുദ്ദീൻ, വി. ബഷീർ, പി. നാസർ, ഡിവൈൻ നാസർ, മൊയ്തീൻകുട്ടി, ജിഷിഗോവിന്ദ്, നെഹല, ഷംസീർ, എം.സി. ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു.

മരണാനന്തര സഹായവിതരണം, ചികിത്സാസഹായ ഫണ്ടുകൾ, സാമൂഹികക്ഷേമ ജീവകാരുണ്യ പ്രവർത്തന ഫണ്ടുകൾ എന്നിവയുടെ വിതരണവും നടന്നു. യൂറോപ്യൻ യൂണിയൻ മേരിക്യൂറി ഫെലോഷിപ്പ് നേടിയ ഐശ്വര്യ പത്മദാസിനെയും നീറ്റ്, എൽ.എൽ.ബി, പ്ലസ്ടു, എസ്.എസ്.എൽ.സി. പരീക്ഷകളിൽ വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും അനുമോദിച്ചു.

The post വ്യാപാരി വ്യവസായി ഏകോപനസമിതി കുറ്റിപ്പുറം യൂണിറ്റ് വാർഷിക പൊതുയോഗം നടന്നു appeared first on Valanchery Online.

ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ കുറ്റിപ്പുറം ബ്ലോക്ക് പൊതുയോഗം വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി : കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ കുറ്റിപ്പുറം ബ്ലോക്ക് പൊതുയോഗം ജില്ലാ ജോയിന്റ് സെക്രട്ടറി ജാഫർ വഴിപ്പാറ ഉദ്ഘാടനംചെയ്തു. ഉണ്ണി വളാഞ്ചേരി അധ്യക്ഷതവഹിച്ചു. പി.കെ. മധു താനൂർ മുഖ്യപ്രഭാഷണം നടത്തി. എം.കെ. മുഹമ്മദ് വളാഞ്ചേരി, കെ.പി. ബാവ തിരൂർ, അക്ബറലി വട്ടത്താണി, റസാഖ്, ജാനിഷ്ബാബു വലിയകുന്ന്, ബഷീർബാബു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ബഷീർബാബു (പ്രസി.), എം.കെ. മുസ്തഫ (ജന. സെക്ര.), ഉണ്ണി വളാഞ്ചേരി (ട്രഷ.). പതിനഞ്ചംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

The post ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ കുറ്റിപ്പുറം ബ്ലോക്ക് പൊതുയോഗം വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.

എടയൂർ ഋഷിപുത്തൂർ ക്ഷേത്ര സേവാസമിതി ജനറൽ ബോഡി നടന്നു
എടയൂർ: എടയൂർ ഋഷി പുത്തൂർ വിഷ്ണു – ശിവക്ഷേത്ര സേവാ സമിതി ജനറൽ ബോഡി യോഗം ഞായർ വൈകുന്നേരം 4 മണിക്ക് ചേർന്നു. 50 അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ നിന്ന് 17 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെ തിരഞ്ഞെടുത്തു. എക്സിക്യൂട്ടിവ് യോഗം താഴെ പറയുന്നവരെ പ്രസിഡന്റ്, സിക്രട്ടറി, ഖജാൻജി , വൈസ് പ്രസിഡന്റ്, ജോയന്റ് സിക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു. ക്ഷേത്രം ,ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ, ട്രസ്റ്റി കെ.പി ഗോപിനാഥൻ എന്നിവർ യോഗത്തിന് നേതൃത്വം കൊടുത്തു. ഷാജി. എസ്.പ്രസിഡന്റ്, ദാസൻ സി.ടി സിക്രട്ടറി, വി ഗോപാലകൃഷ്ണൻ ഖജാൻജി, അഭിലാഷ് എ.കെ വൈസ് പ്രസിഡന്റ്, ഷീല ടി.വി വൈസ് പ്രസിഡന്റ്, അഭിലാഷ് മണ്ണത്ത് പറമ്പ്, ജോയന്റ് സിക്രട്ടറി, വിനീത. ജോ : സിക്രട്ടറി. രക്ഷാധികാരികൾ: ടി സേതുമാധവൻ, വി.കെ ജയരാജൻ

3. വിശ്വനാഥൻ കിഴക്കീട്ടിൽ

The post എടയൂർ ഋഷിപുത്തൂർ ക്ഷേത്ര സേവാസമിതി ജനറൽ ബോഡി നടന്നു appeared first on Valanchery Online.

ഖത്തർ കെഎംസിസി വളാഞ്ചേരി മുനിസിപ്പാലിറ്റി ജനറൽ ബോഡി മീറ്റിങ് നടന്നു
വളാഞ്ചേരി: ഖത്തർ കെഎംസിസി വളാഞ്ചേരി മുനിസിപ്പാലിറ്റി 2022-25 വർഷത്തേക്കുള്ള ഭാരവാഹികളെ ഖത്തർ കെഎംസിസി ഹാളിൽ  ചേർന്ന ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുത്തു. ഖത്തർ കെഎംസിസി വളാഞ്ചേരി മുനിസിപ്പാലിറ്റി ജനറൽ സെക്രട്ടറി അജാസ് ആലുങ്ങൽ സ്വാഗതവും ശരീഫ് വളാഞ്ചേരി അധ്യക്ഷത വഹിക്കുകയും ചെയ്ത ചടങ്ങിൽ ഖത്തർ കെഎംസിസി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അക്ബർ സാഹിബ് ഉദഘാടനം ചെയ്തു.ഖത്തർ കെ എംസിസി കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ കല്ലൻ മുഖ്യപ്രഭാഷണവും ഫൈറൂസ് അബൂബക്കർ,മദനി വളാഞ്ചേരി റഷീദ് കാർത്തല, ഷു കക്കഞ്ചിറ,ഇബ്രാഹിം കുറ്റിപ്പുറം ജാബിർ കോട്ടക്കൽ,ഫൈസൽ മാറാക്കര,ജാബിർ പൊന്മള എന്നിവർ സംസാരിച്ചു റിട്ടേർണിംഗ് ഓഫീസർമാരായ നാസർ കാരക്കാടൻ,ഷംനാദ് എടയൂർ എന്നിവർ പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

കഴിഞ്ഞ കമ്മിറ്റി കാലയളവിൽ 275230 രണ്ടുലക്ഷത്തി എഴുപത്തി അയ്യായിരത്തി ഇരുന്നുറ്റി മുപ്പത് രൂപയുടെ ധനസഹായ പ്രവർത്തനങ്ങൾ നാട്ടിലും  ആയിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി രണ്ട് ഖത്തർ റിയാലിന്റെ പ്രവർത്തനങ്ങൾ ഖത്തറിലും നടത്താൻ സാധിച്ചു പ്രവർത്തന റിപ്പോർട് അയ്യാസ് ആലുങ്ങലും വരവ് ചെലവ് കണക്കു റഷീദ് കാർത്തല അവതരിപ്പിച്ചു. ഖത്തർ കെഎംസിസി വളാഞ്ചേരി മുനിസിപ്പാലിറ്റി മികച്ച പ്രവർത്തകനുള്ള ട്രോഫി ഷമീർ കൊളമ്പ് ഖത്തർ കെഎംസിസി ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി അക്ബർ സാഹിബ് കൈമാറി. കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് ഹമീദ് പെരുമ്പറമ്പ് ജനറൽ സെക്രട്ടറി അനാസ് ആലുങ്ങൽ ട്രെഷറർ സലാഹുദ്ധീൻ പറവക്കൽ വൈസ് പ്രസിഡന്റ് ഷമീർ കൊളമ്പൻ മുസമ്മിൽ കാവുംപുറം,ഷാജഹാൻ മൂക്കിലപ്പീടിയ നൗഷാദലി ടിപി, ജോയിൻ സെക്രട്ടറി ഫാസിൽ കാർത്തല, ഷബീർ ആലിൻചുവട് മുഹമ്മദലി കാവുംപുറം, നിസാർ കൊട്ടാരം മുഖ്യ രക്ഷാധികാരികളായി ഫൈറൂസ് അബുബക്കർ, ശരീഫ് വളാഞ്ചേരി, മദനി വളാഞ്ചേരി റഷീദ് കാർത്തല ശംഷ കക്കഞ്ചിറ എന്നിവരെയും സോഷ്യൽ മീഡിയ വിങ് ചെയർമാൻ സലിം കക്കാട്ടുപാറ കൺവീനർ ഷുഹൈബ് മീമ്പാറ മെമ്പർഷിപ് ആൻഡ് ചാരിറ്റി ചെയർമാൻ ജാസിം മാളിയേക്കൽ കൺവീനർ – സിറാജ് വൈക്കത്തൂർ ആർട്ട് & സ്പോർട് ചെയർമാൻ ഷാജി പടലത് കൺവീനർ അല്ലാൻ തങ്ങൾ എന്നിവരെയും തിരഞ്ഞെടുത്തു. ജനറൽ ബോഡി യോഗം മുസമ്മിൽ കാവുംപുറം നന്ദി പറഞ്ഞു.

The post ഖത്തർ കെഎംസിസി വളാഞ്ചേരി മുനിസിപ്പാലിറ്റി ജനറൽ ബോഡി മീറ്റിങ് നടന്നു appeared first on Valanchery Online.

എടയൂർ വായനശാല പൗരസമിതി ജനറൽ ബോഡി യോഗം ചേർന്നു
എടയൂർ: കഴിഞ്ഞ വർഷത്തെ ഭരണസമിതി വീണ്ടും ഈ വർഷം കൂടി തുടരാൻ വായനശാല പൗരസമിതി  ജനറൽ ബോഡി യോഗം തീരുമാനിച്ചു. പ്രസിഡന്റ് എം.പി ഇസ്ഹാഖ്, സിക്രട്ടറി കെ. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് കുമാരൻ,  ജയപ്രകാശ് കമ്മങ്ങാട്ടിൽ ജോയന്റ് സിക്രട്ടറി, ഖജാൻജി: പാലക്കൽ ബഷീർ ,

രക്ഷാധികാരികൾ: Kp ഗോപിനാഥൻ, B വേണുഗോപാൽ, ഉണ്ണികൃഷ്ണൻ ആയില്യം. കഴിഞ്ഞ വർഷത്തെ  റിപ്പോർട്ട് സിക്രട്ടറി  ജനറൽ ബോഡിയിൽ  അവതരിപ്പിച്ചു. കാരുണ്യ സ്പർശവുമായ് വരും ദിനങ്ങളിൽ വായനശാല പൗരസമിതി നാടിനൊപ്പം ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

The post എടയൂർ വായനശാല പൗരസമിതി ജനറൽ ബോഡി യോഗം ചേർന്നു appeared first on Valanchery Online.

മീഡിയ ക്ലബ് വളാഞ്ചേരിക്ക് പുതിയ നേതൃത്വം; ഖാലിദ് തൊട്ടിയാൻ പ്രസിഡൻ്റ്, റഫീഖ് സി.വി സെക്രട്ടറി
വളാഞ്ചേരി: ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ വളാഞ്ചേരി മീഡിയ ക്ലബിന് പുതിയ സാരഥികളായി. വളാഞ്ചേരിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവഹികളെ തെരഞ്ഞടുത്തത്. പ്രസിഡൻ്റായി ഖാലിദ് തൊട്ടിയാനെയും സെക്രട്ടറിയായി റഫീഖ് സി.വിയെയും തിരഞ്ഞെടുത്തു. സിദ്ദീഖ് കാട്ടിലങ്ങാടി അധ്യക്ഷനായി.ഖാലിദ് തൊട്ടിയിൽ, സി.വി റഫീഖ് കുറ്റിപ്പുറം, മുഹ്സിൻ വടക്കുംമുറി, മുസ്ത്ഥ പുലാമന്തോൾ, അനിൽ മേപ്പാടത്ത്, ഫസൽ റഹമാൻ, സി.പി സാലിഹ് എന്നിവർ സംസാരിച്ചു.

മറ്റ് ഭാരവാഹികൾ: മുസ്ത്ഥ പുലാമന്തോൾ, അനിൽ മേപ്പാടത്ത് (വൈസ് പ്രസിഡൻ്റുമാർ), ഇഖ്ബാൽ ആതവനാട്, ബാസിത് വക്കരത്ത് (ജോ.സെക്രട്ടറിമാർ), മുഹ്സിൻ വടക്കുംമുറി (ട്രഷറർ).

The post മീഡിയ ക്ലബ് വളാഞ്ചേരിക്ക് പുതിയ നേതൃത്വം; ഖാലിദ് തൊട്ടിയാൻ പ്രസിഡൻ്റ്, റഫീഖ് സി.വി സെക്രട്ടറി appeared first on Valanchery Online.

ഡി.ടി.എച്ച് സർവീസ് ടെക്നീഷ്യൻസ് അസോസിയേഷൻ രണ്ടാം ജില്ലാ സമ്മേളനവും ജനറൽ ബോഡിയും അങ്ങാടുപ്പുറത്ത് സംഘടിപ്പിച്ചു
അങ്ങാടിപ്പുറം: ഡി.ടി.എച്ച് സർവീസ് ടെക്നീഷ്യൻസ് അസോസിയേഷൻ്റെ രണ്ടാം ജില്ലാ സമ്മേളനവും ജനറൽ ബോഡിയും പെരിന്തൽമണ്ണ ആര്യ ഭവൻ റെസിഡൻസിയിൽ വെച്ചു നടന്നു. സമ്മേളനത്തിന്റെ  ഉൽഘാടന കർമ്മം മനോരമ മലപ്പുറം ന്യൂസ് റിപ്പോർട്ടർ എസ് മഹേഷ് കുമാർ നിർവഹിച്ചു. പ്രസിഡണ്ട് തൗഫീഖ് നാലകത്ത് വളാഞ്ചേരിയുടെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുള്ള തിരൂർക്കാട് സ്വാഗതവും ട്രഷറർ വിജേഷ് വൈലത്തൂർ നന്ദിയും അറിയിച്ചു. യോഗത്തിൽ ടെക്നീഷ്യൻമാരുടെ വേതനം വളരെ തുച്ഛമായതിനാൽ ആവശ്യത്തിനനുസരിച്ച് വേദനം ഉയർത്തണമെന്നും ഓൺലൈൻ വ്യാപാരം ടെക്നീഷ്യൻമാരുടെ ജോലി സാധ്യത കുറക്കുകയും ചെയ്യുന്നതിനെതിരെ പ്രമേയം പാസാക്കി ജില്ലയുടെ എല്ലാ ഭാഗങ്ങലിലുമുള്ള ഡിടിഎച്ച് ടെക്നീഷ്യന്മാർ സമ്മേളനത്തിൽ സംബന്ധിച്ചു.

The post ഡി.ടി.എച്ച് സർവീസ് ടെക്നീഷ്യൻസ് അസോസിയേഷൻ രണ്ടാം ജില്ലാ സമ്മേളനവും ജനറൽ ബോഡിയും അങ്ങാടുപ്പുറത്ത് സംഘടിപ്പിച്ചു appeared first on Valanchery Online.

എടയൂർ വായനശാല പൗരസമിതി വാർഷിക ജനറൽ ബോഡി യോഗം ചേർന്നു
എടയൂർ: എടയൂർ വായനശാല പൗരസമിതിയുടെ ജനറൽ ബോഡി യോഗം നടന്നു. പുതിയ ഭാരവാഹികളായി എം.പി ഇസ്ഹാഖ് (പ്രസിഡന്റ്), കെ ഉണ്ണികൃഷ്ണൻ (സെക്രട്ടറി), ഇ.കെ കുമാരൻ (വൈസ് പ്രസിഡന്റ്), ജയപ്രകാശ് കമ്മങ്ങാട്ട് (ജോയന്റ് സെക്രട്ടറി), ബഷീർ പാലക്കൽ (ഖജാൻജി), കൂടാതെ

രക്ഷാധികാരികളായി കെ പി ഗോപിനാഥൻ, ബി വേണുഗോപാൽ, ഉണ്ണികൃഷ്ണൻ ആയില്യം എന്നിവരെ തെരെഞ്ഞെടുത്തു. കെ.പി ഗോപിനാഥൻ,  ബി വേണുഗോപാൽ, തിയ്യാട്ടിൽ അബ്ദുള്ളക്കുട്ടി, ഇ.കെ കുമാരൻ എന്നിവർ പ്രസംഗിച്ചു. ജനറൽ ബോഡി യോഗത്തിൽ ബഷീർ പാലക്കൽ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷത്തെ വരവ് ചിലവ് കണക്ക് സിക്രട്ടറി കെ.വി മനോജ് അവതരിപ്പിച്ചു. വായനശാലയിൽ പ്ലാസ്റ്റിക്ക് വിമുക്തമാക്കാൻ 2 വേസ്റ്റ് ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കാൻ തീരുമാനമെടുത്തു. പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിന്റെ തീക്ഷണതക്ക് കുറവ് വരുത്തുന്നതിനും, ഈ പ്രദേശം പ്ലാസ്റ്റിക്ക് മുക്തമാക്കാനും എടയൂർ പഞ്ചയത്തിനോട് നിവേദനത്തിലൂടെ ആവശ്യപ്പെടാനും  ജനറൽ ബോധി യോഗം തീരുമാനിച്ചു.

The post എടയൂർ വായനശാല പൗരസമിതി വാർഷിക ജനറൽ ബോഡി യോഗം ചേർന്നു appeared first on Valanchery Online.

ആൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജനറൽ ബോഡി വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി:ആൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ (AKDA) വളാഞ്ചേരി യുണിറ്റ് ജനറൽ ബോഡി വളാഞ്ചേരിയിൽ നടന്നു. പ്രസിഡന്റ് അബ്ദു സമദ് ബിസ്മി അധ്യക്ഷനായ യോഗത്തിൽ ജില്ലാ പ്രസിഡണ്ട് വത്സൻ മേനോൻ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ശറഫുദ്ധീൻ തയ്യിൽ സ്വാഗതം പറഞ്ഞു. ട്രഷറർ ഫൈസൽ കുറ്റിപ്പുറം വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു.

കോവിഡ് എന്ന മഹാമാരി മൂലം സംഘടനക്ക് നടത്താൻ പറ്റാതെ പോയ ‘സെലിബ്രേഷൻ മീറ്റ് 2020‘ യെയും സഹജീവിക്കൊരു വീട് എന്ന സ്വപ്നകൂട് പദ്ധതിയുടെയും വരവ് ചിലവ് കണക്കുകൾ മറ്റും യുണിറ്റ് കോ ഓഡിനേറ്റർ ഷാജഹാൻ എന്ന (മണി ) വിശദീകരിച്ചു. ജില്ലാ ജനറൽ അനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി.

2021-23 വർഷത്തേക്ക് പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു. ജില്ലാ നേതാക്കൾക്കുള്ള ഉപഹാരം യുണിറ്റ് മെമ്പർമാരായ മനോജ്‌ vmg യും അഷ്‌റഫ് കടുങ്ങാത്തുകുണ്ട് എന്നിവർ നൽകുകയും ചെയ്തു. ട്രെഷറർ ഇർഷാദ് ബാബു നന്ദി പറഞ്ഞു. പ്രസിഡന്റ് അബ്ദു സമദ് ബിസ്മി, ജെ സെക്രട്ടറി ശറഫുദ്ധീൻ തയ്യിൽ, ട്രഷറർ ഇർഷാദ് ബാബു, വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ, ഷാഹുൽ ഹമീദ്, ശറഫുദ്ധീൻ പാലക്കൽ, സെക്രട്ടറി ഫൈസൽ, ജാഫർ, ഷുഹൈബ്, പ്രതീഷ്, രക്ഷധികാരി സലീം ഐഡിയൽ, വത്സൻ മേനോൻ, കോ ഓഡിനേറ്റർ ഷാജഹാൻ (മണി ), മൊയ്‌ദീൻ കുട്ടി (മാനു) എന്നിവരെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റി അർഹരായ സംഘടനാ മെമ്പർമാരെ ആദരിക്കൽ ചടങ്ങ് നടത്തി. യൂണിറ്റ് കോ ഓഡിനേറ്റർ മാനു പരസ്പര സഹായ നിധിയെ കുറിച്ച് വിശദീകരിച്ചു. പല മേഖലകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച യുണിറ്റ് നേതാക്കളായ സലീം ഐഡിയൽ, കുഞ്ഞുമുഹമ്മദ്, ശറഫുദ്ധീൻ പാലക്കൽ, അർഷദ് കാരത്തൂർ, ഫിറോസ് ലീ ഫോർട്ട്, അഫ്നാസ് താജ്, ഷെഹീർ കാസറോ, സിയാസ് കാസറോ, അബ്ദു സമദ് ബിസ്മി എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു.

The post ആൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജനറൽ ബോഡി വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.

ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത്: വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു
ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ 2021-2022 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് 13 വർക്കിംഗ് ഗ്രൂപ്പുകളുടെയും ആദ്യ യോഗം ഗ്രാമ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.മാനുപ്പ മാസ്റ്റർ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ടി ഉമ്മുകുൽസു ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാണ്ടിംഗ് കമ്മറ്റി ചെയർമാൻ വി.ടി അമീർ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എ.പി നാരായണൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സി.എ നൂർ, ഗ്രാമ പഞ്ചായത്ത് മെമ്പർ കെ ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജ്യോതി എസ് പദ്ധതി വിശദീകരണം നടത്തി.

വർക്കിംഗ് ഗ്രൂപ്പുയോഗങ്ങൾക്കു ശേഷം വിവിധ ഗ്രൂപ്പുകൾ കരടു നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. 6 കോടിയോളം രൂപയാണ് ആദ്യഘട്ടത്തിൽ അനുവദിക്കപ്പെട്ടിട്ടുള്ളത്. കൃഷി, ആരോഗ്യം, ഭവന പദ്ധതി, കുടിവെള്ളം, തെരുവുവിളക്കു വിപുലീകരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവക്ക് പ്രാമുഖ്യം നൽകിയുള്ള പദ്ധതികൾക്കാണ് മുൻഗണന നൽകുന്നത്.

The post ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത്: വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു appeared first on Valanchery Online.

കേരള ഹോട്ടൽ & റസ്റ്റോറൻ്റ്സ് അസോസിയേഷൻ (കെ.എച്.ആർ.എ) വളാഞ്ചേരി യൂണിറ്റ് ജനറൽ ബോഡി യോഗം നടന്നു
വളാഞ്ചേരി:കേരള ഹോട്ടൽ & റസ്റ്റോറൻ്റ്സ് അസോസിയേഷൻ (കെ.എച്.ആർ.എ) വളാഞ്ചേരി യൂണിറ്റ് ജനറൽ ബോഡി യോഗം നടന്നു. വളാഞ്ചേരി വോൾഗ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ കെ.എച്.ആർ.എ സംസ്ഥാന സെക്രട്രറി പി. പി അബ്ദു റഹ്മാൻ ഉദ്ഘാടനം നിവഹിച്ചു. സി.എം മുരളീധരൻ അധ്യക്ഷനയിരുന്നു. യോഗത്തിൽ കെ.എച്.ആർ.എ സംസ്ഥാന കമ്മറ്റി ആവിഷ്കരിച്ച ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ റെസോയിക്കുറിച്ച് ആപ്പിൻ്റെ ഡയറക്ടറും കെ.എച്.ആർ.എ ജനറൽ സെക്രട്ടറിയുമായ സി.എച് സമദ് വിശദീകരിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് പ്രസിഡൻ്റ് ടി. എം പത്മകുമാർ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ പഴയ കാല ഹോട്ടൽ ഉടമയും ഇപ്പൊ രോഗാവസ്ഥയിലുമുള്ള ഹംസ പാലാറക്കുള്ള കെ.എച്.ആർ.എ കരുണ്യസ്പര്ശം ധനസഹായം  ജില്ലാ സെക്രട്ടറി ഹബീബ് വൈറ്റ് കൈമാറി. നിസാർ പാലാറ, നൗഫൽ അൽ ബൈക്ക്, ഖസിം അൽ താസ, മാനുപ്പ ബ്രദേഴ്സ്, റസാഖ് ബിസ്മില്ല, റിയാസ് ക്യാമ്പസ്, ഖമറുദ്ധീൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കെ. സി ഉബൈദ് സ്വാഗതവും അബ്ദുൾ അലി നിള നന്ദിയും പറഞ്ഞു.

The post കേരള ഹോട്ടൽ & റസ്റ്റോറൻ്റ്സ് അസോസിയേഷൻ (കെ.എച്.ആർ.എ) വളാഞ്ചേരി യൂണിറ്റ് ജനറൽ ബോഡി യോഗം നടന്നു appeared first on Valanchery Online.

വൈക്കത്തൂർ മഹോത്സവം 2020; വാർഷിക പൊതുയോഗം നടന്നു
വളാഞ്ചേരി: 2020 വർഷത്തെ വൈക്കത്തൂർ മഹോത്സവം ഗംഭീരമായി ആഘോഷിക്കുന്നതിനായി ദേശവാസികളുടെ പൊതുയോഗം ഫെബ്രുവരി 29 ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് ക്ഷേത്രത്തിൽ നടന്നു. 58 പേർ പങ്കെടുത്ത യോഗത്തിൽ മഹോത്സവം ജനറൽ കൺവീനർ മാധവൻ ചാരുത സ്വാഗതം പറഞ്ഞു. മഹോത്സവം ചെയർമാൻ സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ട്രഷറർ കൃഷ്ണരാജ് 2019ലെ മഹോത്സവം വരവ്-ചെലവ് കണക്ക്  അവതരിപ്പിച്ചു.

ഈവർഷത്തെ മഹോത്സവം ഏപ്രിൽ 30 മുതൽ മെയ് 5 വരെ 6 ദിവസങ്ങളായി ആഘോഷിക്കും. ക്ഷേത്ര കാര്യം, സാമ്പത്തികം, പ്രചരണം, ഭക്ഷണം, എഴുന്നള്ളിപ്പ് -വാദ്യം, പ്രോഗ്രാം, ജനറൽ പർച്ചേസ്, ക്ഷേത്ര അലങ്കാരം- സ്വീകരണം, ശബ്ദവും വെളിച്ചവും എന്നീ സബ് കമ്മറ്റികൾ രൂപീകരിച്ചു.

The post വൈക്കത്തൂർ മഹോത്സവം 2020; വാർഷിക പൊതുയോഗം നടന്നു appeared first on Valanchery Online.