gcc kmcc Archives - Valanchery Online

അത്തിപ്പറ്റ ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റിക്ക് സാനിറ്റൈസിങ് മെഷീൻ കൈമാറി അത്തിപ്പറ്റ ജിസിസി കെഎംസിസി
എടയൂർ: അത്തിപ്പറ്റ ജിസിസി കെഎംസിസി അത്തിപ്പറ്റ ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റിക്ക് സാനിറ്റൈസിങ് മെഷീൻ കൈമാറി. കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി cp ഹംസ ഹാജി റിലീഫ് സെൽ  കൺവീനർ ചിറ്റകത്ത് മുത്തുവിനു ക്കൈമാറി. ജിസിസി ഭാരവകളായി അലി സി. റഷീദ്. മുഹമ്മദ് അലി എന്നിവർ പങ്കെടുത്തു.

The post അത്തിപ്പറ്റ ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റിക്ക് സാനിറ്റൈസിങ് മെഷീൻ കൈമാറി അത്തിപ്പറ്റ ജിസിസി കെഎംസിസി appeared first on Valanchery Online.

നിർധന യുവാവിൻ്റെ ചികിത്സാനിധിയിലേക്ക് സംഭാവന നൽകി എടയൂർ പഞ്ചായത്ത് ജി.സി.സി കെ.എം.സി.സി
എടയൂർ: നിർദ്ധന യുവാവിൻ്റെ  ചികിൽസാർത്ഥം എടയൂർ പഞ്ചായത്ത് ജി.സി.സി കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ ധനസഹായം കൈമാറി. മരുതംകുഴി ഷെമീർ ചികിൽസാ സഹായസമിതി രക്ഷാധികാരി എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി ഹസീന ഇബ്രാഹിം, വൈസ്  ചെയർമാൻ പി.ഷെരീഫ് മാസ്റ്റർ എന്നിവർ ഫണ്ട് ഏറ്റുവാങ്ങി. ജി.സി.സി കെ.എം.സി.സി ഭാരവാഹികളായ ബഷീർ വി.പി, മജീദ് ചിറക്കൽ, സാദിഖ് പൂക്കാട്ടിരി എന്നിവർ സംബന്ധിച്ചു.

The post നിർധന യുവാവിൻ്റെ ചികിത്സാനിധിയിലേക്ക് സംഭാവന നൽകി എടയൂർ പഞ്ചായത്ത് ജി.സി.സി കെ.എം.സി.സി appeared first on Valanchery Online.

സുബീറ ഫർഹത്ത് വധക്കേസ് തെളിയിച്ച ഉദ്യോഗസ്ഥർക്ക് യാത്രയപ്പ് നൽകി ആതവനാട് ചോറ്റൂരിലെ ജിസിസി കെഎംസിസി കമ്മിറ്റി
വളാഞ്ചേരി: ആത്മാർത്ഥമായ അന്വേഷണത്തിലൂടെ സുഫീറ ഫർഹത്‌ കൊലപാതക കേസിന് തുമ്പുണ്ടാക്കിയ വളാഞ്ചേരി സ്റ്റേഷനിൽ നിന്നും സ്ഥലം മാറിപോവുന്ന സി.ഐ പി.എം ഷമീ, എസ്‌.ഐമാരായ റാഫി, ആനന്ദ് തുടങ്ങിയവർക്ക് ആതവനാട്  എട്ടാം വാർഡ് ജിസിസി കെഎംസിസി കമ്മിറ്റി യാത്രയപ്പ് നൽകി. ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി മുഹമ്മദ് ഇസ്മായീ, ജി.സി.സി കെ.എം.സി.സി പ്രസിഡന്റ് നെല്ലിയാളി മാനു, സലാഹുദ്ധീൻ കെ.പി, ബഷീർ കെ.കെ, ഷംനാസ് ബാബു യു, താജു പി, മിസ്ഹബ് തങ്ങൾ, ശിഹാബ് തുടങ്ങിയവർ പങ്കെടുത്തു.

The post സുബീറ ഫർഹത്ത് വധക്കേസ് തെളിയിച്ച ഉദ്യോഗസ്ഥർക്ക് യാത്രയപ്പ് നൽകി ആതവനാട് ചോറ്റൂരിലെ ജിസിസി കെഎംസിസി കമ്മിറ്റി appeared first on Valanchery Online.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് പേരശ്ശനൂർ ജി.സി.സി കെഎംസിസി യുടെ ആദരം
കുറ്റിപ്പുറം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് പേരശ്ശനൂർ ജി.സി.സി കെഎംസിസി യുടെ ആദരം. കുട്ടികളെ അവരുടെ വീടുകളിൽ എത്തിയാണ് കെഎംസിസി, മുസ്ലിം ലീഗ്, യുത്ത് ലീഗ് എം എസ് എഫ് നേതാക്കൾ ആദരിച്ചത്. ഫാത്തിമ ഷഹല, ഹംന അഫ്സൽ, അഭിജിത് , റീം വി പി, ആദിത്യ കെ പി, മാജിദ നസ്രി, ശലഭ പി പി, അപർണ, അജിത് കെ വി, അമീറ കെ പി, മുഹ്സിന അഹമദ്, ഫമീന വി ടി, ഷാമില ഷെറിൻ എന്നിവരെയാണ്  ക്യാഷ് അവാർഡും ഫലകവും നൽകി ആദരം ലഭിച്ചത്.

എം സീതി ഹാജി, വി പി  അബുബക്കർ, വി പി മുജീബ്, മുസ്തഫ മച്ചിങ്ങൽ, കെ പി മാനു, യാഹു ടി, വി ടി റസാക്ക്, സി പി നിസാർ, കെ. പി ഗഫൂർ,കെ എം ഹനീഫ,  മുബഷിർ വി പി,  ഷഹദ് വി പി,  സാബിത്ത് എം ടി, അബൂബക്കർ സിദ്ധീഖ്, നിയാസ് വി ടി എന്നിവർ നേതൃത്വം നൽകി. പേരശ്ശനൂർ ജി സി സി കെഎംസിസി ചെയർമാൻ പി കെ എ  കരീം, പ്രസിഡന്റ്‌ കെ അബ്ദുൽ ലത്തീഫ്, സി പി ഇബ്രാഹിം, എ പി സഹദ്, വി  പി അബുബക്കർ സിദ്ദിഖ്, കെ പി ഷാഫി  എന്നിവർ വിജയം വരിച്ച കുട്ടികൾക്ക് ആശംസകൾ നേർന്നു.

The post എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് പേരശ്ശനൂർ ജി.സി.സി കെഎംസിസി യുടെ ആദരം appeared first on Valanchery Online.