Gay rape Archives - Valanchery Online

കടയിലെത്തിയ കുട്ടിക്ക് നേരെ ലൈംഗിക പ്രലോഭനം; വളാഞ്ചേരിയിൽ യുവാവ് അറസ്റ്റിൽ
വ​ളാ​ഞ്ചേ​രി: പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​കത വ​ഴ​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 17​കാ​ര​ന് വാ​ട്സാ​പ്പ് മെ​സേ​ജും ന​ഗ്ന​ചി​ത്ര​ങ്ങ​ളും അ​യ​ച്ച യു​വാ​വി​നെ വ​ളാ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വൈ​ക്ക​ത്തൂർ സ്വ​ദേ​ശി വ​ട​ക്കേ​ക്കര വീ​ട്ടിൽ നൗ​ഷാ​ദി​(32​)​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​ളാ​ഞ്ചേ​രി​യി​ലെ ഒ​രു തു​ണി​ക്ക​ട​യി​ലെ ജോ​ലി​ക്കാ​ര​നായ യു​വാ​വ് ക​ട​യിൽ വ​സ്ത്ര​ങ്ങൾ വാ​ങ്ങാ​നെ​ത്തിയ കു​ട്ടി​യു​ടെ ഫോൺ ന​മ്പർ വാ​ങ്ങി​യ​തി​നു​ശേ​ഷം വാ​ട്സ​പ്പിൽ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക​ത​ക്ക് വ​ഴ​ങ്ങ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ന്ദേ​ശ​ങ്ങൾ അ​യ​ക്കു​ക​യാ​യി​രു​ന്നു.​

മ​ല​പ്പു​റം ചൈൽ​ഡ് ലൈ​നിൽ കു​ട്ടി​ക​ളു​ടെ ബ​ന്ധു​ക്കൾ നൽ​കിയ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തിൽ വ​ളാ​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

കു​ട്ടി​കൾ​ക്കെ​തി​രേ​യു​ള്ള ലൈം​ഗി​കാ​തി​ക്ര​മം (​പോ​ക്‌​സോ) നി​യമ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.​

വ​ളാ​ഞ്ചേ​രി എ​സ് ഐ ബ​ഷീർ സി ചി​റ​ക്ക​ലി​ന്റെ നേ​തൃ​ത്വ​ത്തിൽ സി​പിഒ മാ​രായ മ​നോ​ജ്,​സു​നിൽ ദേ​വ്,​സ​നൽ എ​ന്നി​വ​ര​ട​ങ്ങിയ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.​പ്ര​തി​യെ കോ​ട​തി​യിൽ ഹാ​ജ​രാ​ക്കി റി​മാ​ന്റ് ചെ​യ്തു.

The post കടയിലെത്തിയ കുട്ടിക്ക് നേരെ ലൈംഗിക പ്രലോഭനം; വളാഞ്ചേരിയിൽ യുവാവ് അറസ്റ്റിൽ appeared first on Valanchery Online.