gas Archives - Valanchery Online
വളാഞ്ചേരിയിൽ പാചകവാതക സിലിണ്ടർ ചോർന്നുണ്ടായ തീപ്പിടുത്തത്തിൽ ആറ് പേർക്ക് പരിക്ക്
വളാഞ്ചേരി:വളാഞ്ചേരിയിൽ പാചക വാതക സിലിണ്ടറിൽ നിന്നുള്ള ചോർച്ചയെ തുടർന്നുണ്ടായ തീപ്പിടുത്തത്തിൽ ആറ് പേർക്ക് പരിക്കേറ്റു. കിഴക്കേകര റോഡിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഒന്നിച്ച് താമസിക്കുന്ന വാടക കെട്ടിടത്തിൽ ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. കൊൽക്കത്ത മുർഷിദാബാദ് സ്വദേശികളായ ഷെന്തു ഷൈക്ക് (30) ,മഷീദുൽഷൈക്ക്, ഷഹീൽ (27), ഇoറാൻ (48), വീർവൽ അസ്ലം (30), ഗോപ്രോകുൽ (30) എന്നിവർക്കാണ് പരിക്ക്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമെന്നാണ് പുറത്ത് വരുന്ന വിവരം.
അപകടം നടന്നയുടനെ പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും പരിക്കു സാരമായതിനാൽ രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
The post വളാഞ്ചേരിയിൽ പാചകവാതക സിലിണ്ടർ ചോർന്നുണ്ടായ തീപ്പിടുത്തത്തിൽ ആറ് പേർക്ക് പരിക്ക് appeared first on Valanchery Online.
വാണിജ്യപാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി
വാണിജ്യപാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ ആവശ്യാർത്ഥമുള്ള സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്. 19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് കൂട്ടിയത്. 1,620 ആണ് പുതുക്കിയ വില. ഈ വർഷം ഇനിനകം 303 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ വിലകൂട്ടിയത്. അതേസമയം, ഗാർഹിഗാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
എല്ലാ മാസത്തിൻ്റെയും തുടക്കത്തിൽ പാചകവാതക സിലിണ്ടർ വില നിർണയിക്കാറുണ്ട്. എണ്ണവിതരണ കമ്പനികളാണ് വിലനിർണ്ണയം നടത്തുന്നത്. ജൂൺ മാസത്തിൽ വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വില കുറച്ചിരുന്നു. 19 കിലോ തൂക്കമുള്ള സിലിണ്ടറിന് 122 രൂപയാണ് കുറച്ചത്.
The post വാണിജ്യപാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി appeared first on Valanchery Online.
പാചക വാതക വില വർധന; കുറ്റിപ്പുറത്ത് മുസ്ലിം ലീഗ് പ്രകടനം
കുറ്റിപ്പുറം: കേന്ദ്ര സർക്കാറിന്റെ പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കുറ്റിപ്പുറം പഞ്ചായത്ത് മുസ്സീം ലീഗ് ടൗണിൽ പ്രകടനം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സിദ്ധീഖ് പരപ്പാര നേതൃത്വം നൽകി.
കൈപള്ളി അബ്ദുള്ളകുട്ടി, തെക്കഞ്ചേരി മുഹമ്മദ് കുട്ടി, സഹീർ മാസ്റ്റർ, ടി കെ മുഹമ്മദ് കുട്ടി, ഷാജി, പി കെ മുഹമ്മദ്, ബീരാൻ കുട്ടി, കെ.ടി. ഹമീദ്, റാഫി പകരനല്ലൂർ,സഖാഫ് തങ്ങൾ, സി പി നിസാർ, ഷാഫി പൂങ്ങോട്ടിൽ, റാഫി കൊട്ടിലുങ്ങൽ, വി ടി അബൂബക്കർ, ആബിദ്, എൻ പി അലി, വി പി മജിനുവാദ്, എം പി എം ബഷീർ, ജാബിർ മാഷ്, ഹംസ പരപ്പാര, എം.കെ മരക്കാർ, മച്ചിങ്ങൽ മുസ്ത്തഫ തുടങ്ങിയവർ പങ്കെടുത്തു.
The post പാചക വാതക വില വർധന; കുറ്റിപ്പുറത്ത് മുസ്ലിം ലീഗ് പ്രകടനം appeared first on Valanchery Online.
വട്ടപ്പാറ വളവിൽ ഗ്യാസ് ടാങ്കർ നിയന്ത്രണം വിട്ടു മറിഞ്ഞു
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറ വളവിൽ ഗ്യാസ് ടാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ടാങ്കറാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ടാങ്കർ ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ഇതുവഴിയുള്ള റോഡ് ഗതാഗതം ഭാഗികമായി തടഞ്ഞിരിക്കുകയാണ്. ചെറിയ വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ കടത്തി വിടുന്നത്. ചേളാരിയിൽ നിന്ന് ഐ.ഒ.സി പ്രതിനിധികൾ സ്ഥലത്തെത്തി ചോർച്ചയില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വലിയ വാഹനങ്ങൾ കടത്തി വിടുകയുള്ളുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
The post വട്ടപ്പാറ വളവിൽ ഗ്യാസ് ടാങ്കർ നിയന്ത്രണം വിട്ടു മറിഞ്ഞു appeared first on Valanchery Online.
നഗരശ്രീ ഉത്സവത്തിന് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി
നഗരസഭയിലെ കുടുംബശ്രീ അംഗങ്ങൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ വിതരണോൽഘാടനം ഇന്ന്  19. 2. 2019 ന് ചൊവ്വാഴ്‌ച്ച ബഹു .നഗരസഭ ചെയർപേഴ്സൺ സി.കെ. റുഫീന നിർവ്വഹിച്ചു. മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി അബ്ദുന്നാസറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മൈമൂന, കൗൺസിലർമാരായ ജ്യോതി, സുബൈദ, ഫാത്തിമ നസിയ, നിഷാദത്ത്, ഹരിദാസൻ, സെക്രട്ടറി Adv. ഫൈസൽ, സൂപ്രണ്ട് സുനിൽകുമാർ, CDS ചെയർപേഴ്സൺ സുനിത, Numl ഉദ്യോഗസ്ഥരായ സുബൈറുൽ അവാൻ, നിഷാദ് കൂടാതെ ലീല, സൗമ്യ, നിഷ തുടങ്ങിയവർ സംസാരിച്ചു.
നഗരസഭയിലെ ഗ്യാസ കണക്ഷൻ ഇല്ലാത്ത മുഴുവൻ കുടുംബശ്രീ അംഗങ്ങൾക്കും സൗജന്യമായി ഗ്യാസ് കണക്ഷൻ നൽകുന്ന പദ്ധതിയാണ്.
The post നഗരശ്രീ ഉത്സവത്തിന് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി appeared first on Valanchery Online.
പാചകവാതകത്തിന് 2.71 രൂപ വർദ്ധിപ്പിച്ചു; പുതുക്കിയ വില അറിയാം
5 KM വരെ : 764
10 മുതൽ15KM വരെ : 800.75
The post പാചകവാതകത്തിന് 2.71 രൂപ വർദ്ധിപ്പിച്ചു; പുതുക്കിയ വില അറിയാം appeared first on Valanchery Online.
വട്ടപ്പാറ അപകടം: ലോറി നീക്കിയത് 17 മണിക്കൂറിനു ശേഷം
വളാഞ്ചേരി: ദേശീയപാത വട്ടപ്പാറ വളവിൽ പാചകവാതക ലോറി
മറിഞ്ഞുണ്ടായ ഗതാഗത തടസ്സം 17 മണിക്കൂറിനു ശേഷം ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ നീക്കി. ടാങ്കറിലെ വാതകം പൂർണമായും മാറ്റിയ ശേഷമാണ് ഇതുവഴി വാഹനഗതാഗതം പുനഃസ്ഥാപിച്ചത്. രാമനാട്ടുകരയിൽനിന്ന് എത്തിച്ച ക്രെയിൻ, ഐഒസി റെസ്ക്യുവാൻ എന്നിവയുടെ സഹായത്തോടെ നാട്ടുകാരുടെയും അഗ്നിശമനസേന–പൊലീസ് ഉദ്യോഗസ്ഥരുടെയും ശ്രമത്തിന്റെ ഭാഗമായാണ് മറിഞ്ഞ ടാങ്കർ നിവർത്തിമാറ്റാനായത്.
അപകടത്തിൽപെട്ട ടാങ്കർ പിന്നീട് ചേളാരി ഐഒസി ആസ്ഥാനത്തേക്കു മാറ്റി. റോഡിൽ പരന്ന പാചകവാതകം പൂർണമായും വെള്ളം ചീറ്റിച്ചു കഴുകിയ ശേഷമാണ് ഇതുവഴി വാഹനങ്ങൾ ഓടാൻ അനുവദിച്ചത്. മംഗളൂരുവിൽനിന്നു കൊല്ലത്തേക്ക് പോകുകയായിരുന്ന ടാങ്കർലോറി ബുധൻ രാത്രി ഏഴേകാലിനാണ് വട്ടപ്പാറ പ്രധാനവളവിൽ പള്ളിക്കു മുൻവശം മറിഞ്ഞത്.
ലോറിയുടെ ക്യാബിനിൽനിന്നു ഡ്രൈവർ രാമനാഥപുരം പരമക്കുടി ശരവണപാണ്ഡ്യൻ (36) പരുക്കുകളോടെ രക്ഷപ്പെട്ടു. ടാങ്കറിൽനിന്നു വൻതോതിൽ വാതകം ചോർന്നത് ജനങ്ങളിൽ പരിഭ്രാന്തി പരത്തിയിരുന്നു. 15ൽ അധികം കുടുംബങ്ങളെ സ്ഥലത്തുനിന്നു മാറ്റിപ്പാർപ്പിച്ചിരുന്നു.
The post വട്ടപ്പാറ അപകടം: ലോറി നീക്കിയത് 17 മണിക്കൂറിനു ശേഷം appeared first on Valanchery Online.
ദേശീയപാത 66ലെ വട്ടപ്പാറ വളവിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു: വലിയ തോതിൽ വാതക ചോർച്ചയെന്ന് റിപ്പോർട്ട്: മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് അറിയിപ്പ്
കാവും‌പുറം: ദേശീയപാത 66ലെ വട്ടപ്പാറ വളവിൽ ഗ്യാസ് കയറ്റി വന്ന ബുള്ളറ്റ് ടാങ്കർ മറിഞ്ഞു. മഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ഗ്യാസ് കയറ്റി വന്ന ടാങ്കറാണ് മറിഞ്ഞത്. തിരൂരിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ എഞ്ചിനുകൾ പുറപ്പെട്ടിട്ടുണ്ട്. വൻ തോതിൽ ഗ്യാസ് ചോരുന്നുണ്ടെന്നാണ് പ്രാധമിക വിവരം.
അപകടത്തെ തുടർന്ന് പോലീസ് വട്ടപ്പാറക്ക് രണ്ട് കിലോമീറ്റർ മുൻപ് തന്നെ ഇതുവഴി ഗതാഗതം നിരോധിച്ചു, വാഹനങ്ങൾ മറ്റ് വഴികളിലൂടെ തിരിച്ചു വിട്ടിരിക്കുകയാണ്. ആളുകളോട് പിരിഞ്ഞ് പോകാനും മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും പോലീസ് അറിയിക്കുന്നുണ്ട്,
ടാങ്കർ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
The post ദേശീയപാത 66ലെ വട്ടപ്പാറ വളവിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു: വലിയ തോതിൽ വാതക ചോർച്ചയെന്ന് റിപ്പോർട്ട്: മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് അറിയിപ്പ് appeared first on Valanchery Online.
ബി.ജെ.പിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം വസുധ ഗ്യാസ് ഏജൻസിയിലേക്ക് മാർച്ച് നടത്തി
Summary: The BJP panchayat committee conducted a march to Vasudha Gas agency, Kuttippuram demanding various needs.
The post ബി.ജെ.പിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം വസുധ ഗ്യാസ് ഏജൻസിയിലേക്ക് മാർച്ച് നടത്തി appeared first on Valanchery Online.
പാചകവാതക വിലവർധനവിനെതിരെ ‘ഓട്ട’ അടുപ്പ് കൂട്ടി കഞ്ഞിവച്ച് പ്രതിഷേധ സമരം സംഘടിപ്പിച്ചു
കേന്ദ്രഗവൺ‌മെന്റിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെയും, പാചകവാതകവിലവർധനവിനതിരെയും- വളാഞ്ചേരിയിലെ സർഗ്ഗാത്മകരാഷ്ട്രീയ സംഘടനയായ ‘ഓട്ട’ പ്രതിഷേധസമരം സംഘടിപ്പിച്ചു.
പ്രതിഷേധ പ്രകനവുമായി തെരുവിലിറങ്ങി സമരം സംഘടിപ്പിച്ച ‘ഓട്ട’യുടെ പ്രവർത്തകർ വളാഞ്ചേരി ബസ് സ്റ്റാൻ‌ഡിൽ അടുപ്പ് കൂട്ടി വിറക് കത്തിച്ച് കഞ്ഞിവച്ചാണ് പ്രതിഷേധസമര സംഘടിപ്പിച്ചത്.
യേശുവിന്റെ കുരിശു‌യാത്രയെ ഓർമ്മിപ്പിക്കുന്നവിധം പാവപ്പെട്ടവന്റെ പ്രതിനിധി ഗ്യാസ്കുറ്റി ചുമന്ന്, അധികാരിവർഗ്ഗം ചാട്ടകൊണ്ടടിച്ച് പീഡിപ്പിക്കുന്ന തരത്തിൽ തീയേറ്ററിക്കലായാണ് ഓട്ട സമരം നടത്തിയത്.
സമരത്തിന് ഓട്ടയുടെ സെക്രട്ടറി പികെ വിജേഷ് നേതൃത്വം നൽകി. ഓട്ടയുടെ വൈസ് പ്രസിഡന്റുമാരായ സഹീർ,സക്കറിയ, ഇടി അഭിശങ്കർ ഷാജി, ട്രഷറർ അമൂപ് മാവണ്ടിയൂർ, മെമ്പർമാരായ അംഗ്രിത് ജനാർദ്ദനൻ, അഷറഫലി കാളിയത്ത്, സുരേഷ് മേച്ചേരി, ഷിബിൻ വെങ്ങാട്, സുരേഷ് വലിയകുന്ന്, ഹരിദാസ്, റിയാസ് തുടൺഃഇയവർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.
Summary: the creative community ‘Otta’, Valanchery conducted a model protest at Valanchery busstand, against the central government movement  for price hike.
The post പാചകവാതക വിലവർധനവിനെതിരെ ‘ഓട്ട’ അടുപ്പ് കൂട്ടി കഞ്ഞിവച്ച് പ്രതിഷേധ സമരം സംഘടിപ്പിച്ചു appeared first on Valanchery Online.
GAIL pipeline: The land owners demand market price for the acquired land
Summary:The land owners demand market price for the acquired land for the GAIL pipeline.
The post GAIL pipeline: The land owners demand market price for the acquired land appeared first on Valanchery Online.
Diesel price hike: Protests all over
ഡീസലിനു 5 രൂപ കൂട്ടിയതിൽ പ്രതിഷേധിച്ച് രാജ്യമൊട്ടുക്കുമുള്ള പ്രതിഷേധം വളാഞ്ചേരിയിലും പ്രതിഫലിച്ചു. വെള്ളിയാഴ്ച്ച വൈകീട്ട് ഇടത് പാർട്ടികളുടെയും ബി.ജെ.പി യുടെയും നേത്രത്വത്തിൽ പ്രതിഷേധപ്രകടനങ്ങൾ നടന്നു. ഇരു പാർട്ടികളും ശനിയാഴ്ച്ച രാവിലെ 6 മുതൽ വൈകീട്ട് 6 വരെ സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
പുതുക്കിയ നിരക്കനുസരിച്ച് മലപ്പുറം ജില്ലയിൽ ഡീസലിനു വില 50.99 ആയി. ഇതിനിടെ സംസ്ഥാന സർക്കാർ ലാഭവിഹിതം വേണ്ടെന്നുവച്ച വകയിൽ പുതുക്കിയ നിരക്കിൽ നിന്ന് ഒന്നര രൂപയോളം കുറയും. ഇതിനിടെ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടർ വർഷത്തിൽ ആറായി നിചപ്പെടുത്തിയിരിക്കുന്നു.
Summary: Price of diesel hiked by Rs.5 sparked protests allover the nation and its waves hit the town of Valanchery too. The left parties and the BJP protested in the town on the Friday evening and they call for a statewide strike on Saturday from 6AM to 6PM. The number of household cooking gas cylinders are normalized to 6 per year also added agony. The congress government remain unchanged on their stand regarding the price hike, even though the members of UPA (United Progressive Alliance) stood against it.
The post Diesel price hike: Protests all over appeared first on Valanchery Online.