gas tanker Archives - Valanchery Online
	1	</sy:updateFrequency>
gas tanker Archives - Valanchery Online
വട്ടപ്പാറയിൽ ഇന്നോവയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നോവയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ആണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇന്നോവയിലെ യാത്രക്കാരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം […]
The post വട്ടപ്പാറയിൽ ഇന്നോവയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക് appeared first on Valanchery Online.
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നോവയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ആണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക്  പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കറും തമ്മിലാണ്  കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇന്നോവയിലെ യാത്രക്കാരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
			<slash:comments>0</slash:comments>
വട്ടപ്പാറയിൽ പാചകവാതക ടാങ്കർ മറിഞ്ഞു; ഒരാൾക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ പ്രധാന അപകടമേഖലയായ വട്ടപ്പാറയിൽ വാഹനാപകടം. മംഗലാപുരത്ത് നിന്ന് പാചകവാതകവുമായി എറണാംകുളത്തേക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽ പെട്ടത്. ഞായറാഴ്ച രാത്രി 10:50 ഓടെയാണ് സംഭവം. ടാങ്കറിൽ നിന്ന് വാതകചോർച്ചയുണ്ടെന്ന് സംശയം. അപകടത്തിൽ പരിക്കേറ്റ ടാങ്കർ ഡ്രൈവർ തമിഴ്നാട് കരൂർ സ്വദേശി ശെൽവരാജ് രത്നം (29)നെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ടാങ്കറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാർ […]
The post വട്ടപ്പാറയിൽ പാചകവാതക ടാങ്കർ മറിഞ്ഞു; ഒരാൾക്ക് പരിക്ക് appeared first on Valanchery Online.
വളാഞ്ചേരി: ദേശീയപാത 66ലെ പ്രധാന അപകടമേഖലയായ വട്ടപ്പാറയിൽ വാഹനാപകടം. മംഗലാപുരത്ത് നിന്ന് പാചകവാതകവുമായി എറണാംകുളത്തേക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽ പെട്ടത്. ഞായറാഴ്ച രാത്രി 10:50 ഓടെയാണ് സംഭവം. ടാങ്കറിൽ നിന്ന് വാതകചോർച്ചയുണ്ടെന്ന് സംശയം. അപകടത്തിൽ പരിക്കേറ്റ ടാങ്കർ ഡ്രൈവർ തമിഴ്നാട് കരൂർ സ്വദേശി ശെൽവരാജ് രത്നം (29)നെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.
ടാങ്കറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാർ പറഞ്ഞു. വാതക ചോർച്ചയുണ്ടെന്ന സംശയത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഹൈവേ പോലീസും പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുന്നു. ഇതു വഴിയുള്ള ഗതാഗതം തടസപ്പെടുത്തിയിട്ടുണ്ട്.
			<slash:comments>0</slash:comments>
വട്ടപ്പാറയിൽ പാചകവാതക ടാങ്കർ മറിഞ്ഞു; ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു
വളാഞ്ചേരി: ദേശീയ പാതയിലെ വട്ടപ്പാറയിൽ ഗ്യാസ് ടാങ്കർ അപകടത്തിൽ പെട്ടു. സ്ഥിരം അപകടമേഖലയായ മുടിപിൻ വളവിലാണ് നിയന്ത്രണം വിട്ട ടാങ്കർ ലോറി മറിഞ്ഞത്. അപകടത്തെ തുടർന്ന് ഇതു വഴിയുള്ള ഗതാഗതം പൂർണമായി തടസപ്പെട്ടു. അപകടത്തിൽ ടാങ്കർ ലോറി ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ഇയാളെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു, സംഭവസ്ഥലത്തേക്ക് തിരൂരിൽ നിന്നും മലപ്പുറത്ത് നിന്നും രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സംഘങ്ങൾ […]
The post വട്ടപ്പാറയിൽ പാചകവാതക ടാങ്കർ മറിഞ്ഞു; ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു appeared first on Valanchery Online.
വളാഞ്ചേരി: ദേശീയ പാതയിലെ വട്ടപ്പാറയിൽ ഗ്യാസ് ടാങ്കർ അപകടത്തിൽ പെട്ടു. സ്ഥിരം അപകടമേഖലയായ മുടിപിൻ വളവിലാണ് നിയന്ത്രണം വിട്ട ടാങ്കർ ലോറി മറിഞ്ഞത്. അപകടത്തെ തുടർന്ന് ഇതു വഴിയുള്ള ഗതാഗതം പൂർണമായി തടസപ്പെട്ടു. അപകടത്തിൽ ടാങ്കർ ലോറി ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ഇയാളെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു, സംഭവസ്ഥലത്തേക്ക് തിരൂരിൽ നിന്നും മലപ്പുറത്ത് നിന്നും രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സംഘങ്ങൾ എത്തി. ഐ.ഒ.സിയിൽ നിന്ന് വിദഗ്ദർ സ്ഥലത്തെത്തി ചോർച്ചയില്ലെന്ന് സ്ഥിഥീകരിച്ച ശേഷം മാത്രമേ മറ്റു നടപടികൾ സ്വീകരിക്കൂ എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.വളാഞ്ചേരി എസ്.എച്ച്.ഒ ടി മനോഹരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
			<slash:comments>0</slash:comments>
കൊയിലാണ്ടിയില്‍ ലോറിയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് തിരൂര്‍ സ്വദേശി മരിച്ചു
കോഴിക്കോട്: കൊയിലാണ്ടിയില്‍ കണ്ടയ്‌നര്‍ ലോറിയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. വഴിയാത്രികന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. മീന്‍ വണ്ടിയില്‍ ഉണ്ടായിരുന്ന മലപ്പുറം തിരൂര്‍ സ്വദേശി ജാഫറാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.40ഓടെ കൊയിലാണ്ടി ടൗണില്‍ ദേശീയപാതയില്‍ ബസ് സ്റ്റാന്റിനടുത്താണ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്നു കണ്ണൂര്‍ ഭാഗത്തേക്ക് മീന്‍ കയറ്റി പോവുകയായിരുന്ന കെഎല്‍ 55 കെ 8047 കണ്ടയ്‌നര്‍ ലോറിയും ടിഎന്‍ […]
The post കൊയിലാണ്ടിയില്‍ ലോറിയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് തിരൂര്‍ സ്വദേശി മരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരിയിലെ ഗതാഗതക്കുരുക്ക്;  വാഹനങ്ങൾ വഴിതിരിച്ചുവിടണമെന്ന് നാട്ടുകാർ
വളാഞ്ചേരി: നഗരത്തിലെ വഴിക്കുരുക്ക് ഒഴിവാക്കാൻ ടൗണിൽ എത്തേണ്ടതില്ലാത്ത വാഹനങ്ങൾ മൂടാൽ–കഞ്ഞിപ്പുര ബൈപാസ് വഴി തിരിച്ചുവിടാൻ സംവിധാനമുണ്ടാക്കണമെന്ന ആവശ്യം ശക്തം. കോഴിക്കോട്–തൃശൂർ റൂട്ടിൽ ഓടുന്ന വാഹനങ്ങൾ മുഴുവൻ ഇപ്പോൾ വളാഞ്ചേരി നഗരത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതിൽ കണ്ടെയ്നർ–കാപ്സ്യൂൾ ടാങ്കർ ലോറികളും ഉൾപ്പെടും. റമസാൻ വന്നതോടെ വരുംദിവസങ്ങളിൽ നഗരത്തിൽ വാഹനത്തിരക്ക് ഏറും. കഞ്ഞിപ്പുര–മൂടാൽ റോഡിൽ ഏതാനും ഭാഗം കഴിഞ്ഞ ദിവസം റീടാറിങ് നടത്തിയിരുന്നു.
The post വളാഞ്ചേരിയിലെ ഗതാഗതക്കുരുക്ക്;  വാഹനങ്ങൾ വഴിതിരിച്ചുവിടണമെന്ന് നാട്ടുകാർ appeared first on Valanchery Online.
വളാഞ്ചേരി: നഗരത്തിലെ വഴിക്കുരുക്ക് ഒഴിവാക്കാൻ ടൗണിൽ എത്തേണ്ടതില്ലാത്ത വാഹനങ്ങൾ മൂടാൽ–കഞ്ഞിപ്പുര ബൈപാസ് വഴി തിരിച്ചുവിടാൻ സംവിധാനമുണ്ടാക്കണമെന്ന ആവശ്യം ശക്തം.  കോഴിക്കോട്–തൃശൂർ റൂട്ടിൽ ഓടുന്ന വാഹനങ്ങൾ മുഴുവൻ ഇപ്പോൾ വളാഞ്ചേരി നഗരത്തിലൂടെയാണ് കടന്നുപോകുന്നത്.
ഇതിൽ കണ്ടെയ്നർ–കാപ്സ്യൂൾ ടാങ്കർ ലോറികളും ഉൾപ്പെടും.  റമസാൻ വന്നതോടെ വരുംദിവസങ്ങളിൽ നഗരത്തിൽ വാഹനത്തിരക്ക് ഏറും. കഞ്ഞിപ്പുര–മൂടാൽ റോഡിൽ ഏതാനും ഭാഗം കഴിഞ്ഞ ദിവസം റീടാറിങ് നടത്തിയിരുന്നു.
			<slash:comments>0</slash:comments>
കൂട്ടിലങ്ങാടിയിൽ ടാങ്കർ ലോറി ഓട്ടോയിൽ ഇടിച്ച് മൂന്നു മരണം; വീഡിയോ
മലപ്പുറം : പാലക്കാട് കോഴിക്കോട് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി ഗുഡ്‌സ് ഓട്ടോയിലിടിച്ച് മൂന്ന് പേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ 6.45 മണിയോടെ കൂട്ടിലങ്ങാടി പെട്രോള്‍ പമ്പിന് സമീപത്താണ് അപകടമുണ്ടായത്. മരിച്ചവര്‍ പശ്ചിമ ബംഗാൾ സ്വദേശികളായ തൊഴിലാളികളാണ്. എസ്‌ കെ സാദത്‌ (40), സൈദുൽ ഖാൻ, (30), എസ്‌ കെ സബീർ അലി (47) എന്നിവരാണു മരണപ്പെട്ടവർ. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില […]
The post കൂട്ടിലങ്ങാടിയിൽ ടാങ്കർ ലോറി ഓട്ടോയിൽ ഇടിച്ച് മൂന്നു മരണം; വീഡിയോ appeared first on Valanchery Online.
			<slash:comments>0</slash:comments>
വട്ടപ്പാറയില്‍ ചരക്ക് ലോറിയില്‍ ഇടിച്ച് നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കര്‍ തകര്‍ത്തത് ഇലക്ട്രിക് പോസ്റ്റ്; ഒഴിവായത് വന്‍ ദുരന്തം
വളാഞ്ചേരി: വട്ടപ്പാറയില്‍ ചരക്ക് ലോറിയില്‍ ഇടിച്ച ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത് പറമ്പിലേക്ക് പാഞ്ഞ് കയറി വന്‍ ദുരന്തം ഒഴിവായി. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ വട്ടപ്പാറ സര്‍ക്കിള്‍ ഓഫീസിന് മുന്‍വശത്തെ ഹമ്പിന് സമീപത്ത് ബ്രേക്കിട്ട ചരക്ക് ലോറിയില്‍ ഇടിച്ചാണ് ഗ്യാസ്ടാങ്കര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിന്ന ഇലക്ട്രിക് പോസ്റ്റിലും മരത്തിലും ഇടിച്ച് സമീപത്തെ കടയിലേക്ക് പാഞ്ഞ് കയറിയത്.മംഗലാപുരത്ത് […]
The post വട്ടപ്പാറയില്‍ ചരക്ക് ലോറിയില്‍ ഇടിച്ച് നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കര്‍ തകര്‍ത്തത് ഇലക്ട്രിക് പോസ്റ്റ്; ഒഴിവായത് വന്‍ ദുരന്തം appeared first on Valanchery Online.
			<slash:comments>0</slash:comments>
പാണമ്പ്രയില്‍ പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു; വാതകം ചോരുന്നു.
പാണമ്പ്ര: ദേ.പാ 66ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം പാണമ്പ്രയില്‍ പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു വാതകം ചോരുന്നു. പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഐഒസിയുടെ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്. സമീപത്തുള്ള വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. ചോര്‍ച്ചയടയ്ക്കാന്‍ മണിക്കൂറുകള്‍ എടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അരക്കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. വീടുകളില്‍ തീ കത്തിക്കരുതെന്നു കര്‍ശന നിര്‍ദേശം നല്‍കി. പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു വാതക […]
The post പാണമ്പ്രയില്‍ പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു; വാതകം ചോരുന്നു. appeared first on Valanchery Online.
			<slash:comments>0</slash:comments>
വട്ടപ്പാറയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു; ഗതാഗതം തടസ്സപ്പെട്ടു
വളാഞ്ചേരി: ദേശീയ പാത 66ലെ വളാഞ്ചേരി വട്ടപ്പാറയിൽ വീണ്ടും ടാങ്കർ ളോറി മറിഞ്ഞു. കൊഴിക്കോട് ഭാഗത്ത് നിന്ന് പാചകവാതകവുമായി വരികയായിരുന്ന ടാങ്കർ ലോറിയാണ് വട്ടപ്പാറ മുടിപിൻ വളവിലെ പള്ളിക്കു മുന്നിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. ആളപായമില്ല. ലോറിയിൽ ഉണ്ടായിരുന്ന 2 പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗ്യാസ് ചോർച്ച ഇല്ലെന്ന് അധികൃതർ പറഞ്ഞു. രാവിലെ 5:00 ഓടെയാണ് സംഭവം. അപകടത്തെ തുടർന്ന് ഇതു […]
The post വട്ടപ്പാറയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു; ഗതാഗതം തടസ്സപ്പെട്ടു appeared first on Valanchery Online.
വളാഞ്ചേരി: ദേശീയ പാത 66ലെ വളാഞ്ചേരി വട്ടപ്പാറയിൽ വീണ്ടും ടാങ്കർ ളോറി മറിഞ്ഞു. കൊഴിക്കോട് ഭാഗത്ത് നിന്ന് പാചകവാതകവുമായി വരികയായിരുന്ന ടാങ്കർ ലോറിയാണ് വട്ടപ്പാറ മുടിപിൻ വളവിലെ പള്ളിക്കു മുന്നിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. ആളപായമില്ല.
ലോറിയിൽ ഉണ്ടായിരുന്ന 2 പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗ്യാസ് ചോർച്ച ഇല്ലെന്ന് അധികൃതർ പറഞ്ഞു. രാവിലെ 5:00 ഓടെയാണ് സംഭവം. അപകടത്തെ തുടർന്ന് ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചു. വളാഞ്ചേരി പോലീസും തിരൂരിൽ നിന്ന് ഫയർ ഫോഴ്സും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുന്നു.
ഇതുവഴി ഗതാഗത നിരോധനം ഏർപ്പെടുത്തിയതോടെ വാഹനങ്ങൾ കഞ്ഞിപ്പുര-മൂടാൽ ബൈപാസിലൂടെയോ താണിയപ്പൻകുന്ന് റോഡ് വഹിയോ പോകാവുന്നതാണ്.
			<slash:comments>0</slash:comments>
വട്ടപ്പാറ അടിയിൽ പാചകവാതക ടാങ്കർ മറിഞ്ഞ്‌ അപകടം
വളാഞ്ചേരി: വട്ടപ്പാറ അടിയിൽ പാചകവാതക ബുള്ളറ്റ് ടാങ്കർ പാതയോരത്തേക്കു നിയന്ത്രണംവിട്ടു ചെരിഞ്ഞു. ഡ്രൈവർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. പാചകവാതകം ചോരാതിരുന്നതിനാൽ ദുരന്തം ഒഴിവായി.  രാവിലെ 10.30ന് ആണ് സംഭവം. ചേളാരിയിൽനിന്നു കൊച്ചിയിലേക്കു പാചകവാതകം നിറച്ചു പോകുകയായിരുന്ന ടാങ്കർ, വട്ടപ്പാറ വളവും കഴിഞ്ഞ് താഴെ ദേശീയപാതയിലെ വേഗത്തടയിൽ നിയന്ത്രണംവിട്ടു പാതയോരത്തെ ചതുപ്പിലേക്കു ചെരിയുകയായിരുന്നു. നാട്ടുകാർ ചേർന്നു രക്ഷാപ്രവർത്തനം നടത്തി. വളാഞ്ചേരി പൊലീസും സ്ഥലത്തെത്തി. ഐഒസി ഉദ്യോഗസ്ഥരും […]
The post വട്ടപ്പാറ അടിയിൽ പാചകവാതക ടാങ്കർ മറിഞ്ഞ്‌ അപകടം appeared first on Valanchery Online.
വളാഞ്ചേരി: വട്ടപ്പാറ അടിയിൽ പാചകവാതക ബുള്ളറ്റ് ടാങ്കർ പാതയോരത്തേക്കു നിയന്ത്രണംവിട്ടു ചെരിഞ്ഞു. ഡ്രൈവർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. പാചകവാതകം ചോരാതിരുന്നതിനാൽ ദുരന്തം ഒഴിവായി.  രാവിലെ 10.30ന് ആണ് സംഭവം. ചേളാരിയിൽനിന്നു കൊച്ചിയിലേക്കു പാചകവാതകം നിറച്ചു പോകുകയായിരുന്ന ടാങ്കർ, വട്ടപ്പാറ വളവും കഴിഞ്ഞ് താഴെ ദേശീയപാതയിലെ വേഗത്തടയിൽ നിയന്ത്രണംവിട്ടു പാതയോരത്തെ ചതുപ്പിലേക്കു ചെരിയുകയായിരുന്നു. നാട്ടുകാർ ചേർന്നു രക്ഷാപ്രവർത്തനം നടത്തി. വളാഞ്ചേരി പൊലീസും സ്ഥലത്തെത്തി. ഐഒസി ഉദ്യോഗസ്ഥരും തിരൂരിൽനിന്ന് അഗ്നിശമനസേനയും എത്തിയിരുന്നു.
			<slash:comments>0</slash:comments>