gas price Archives - Valanchery Online
	1	</sy:updateFrequency>
gas price Archives - Valanchery Online
പാചക വാതക വില വർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ് കുറ്റിപ്പുറത്ത് അടുപ്പ് കൂട്ടി പ്രതിഷേധസമരം സംഘടിപ്പിച്ചു
കുറ്റിപ്പുറം: പാചക വാതക വില വർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ് കുറ്റിപ്പുറത്ത് അടുപ്പ് കൂട്ടി പ്രതിഷേധസമരം സംഘടിപ്പിച്ചു. നികുതിഭാരം വർദ്ധിപ്പിച്ച് നരേന്ദ്ര മോഡി സർക്കാർ പൊതുജനങ്ങളെ കൊള്ളയടിക്കുന്നുവെന്നും ഇത്തരം ജനദ്രോഹ നിലാടുകൾ തിരുത്തണമെന്ന് പ്രതിഷേധ കൂട്ടായ്മയിൽ ആവശ്യപ്പെട്ടു. കൂട്ടായ്മ പാറക്കൽ ബഷീർ ഉദ്ഘാടനം ചെയ്തു. ഫസീന അഹമ്മദ് ക്കുട്ടി അധ്യക്ഷത വഹിച്ചു. സബിത പ്രവീൺ, റിജിത ഷലീജ്, ധനലക്ഷ്മി കൊടലംകുഴി, ഷൈലാബി ചെമ്പിക്കൽ, സന്ധ്യ […]
The post പാചക വാതക വില വർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ് കുറ്റിപ്പുറത്ത് അടുപ്പ് കൂട്ടി പ്രതിഷേധസമരം സംഘടിപ്പിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം: പാചക വാതക വില വർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ് കുറ്റിപ്പുറത്ത് അടുപ്പ് കൂട്ടി പ്രതിഷേധസമരം സംഘടിപ്പിച്ചു. നികുതിഭാരം വർദ്ധിപ്പിച്ച് നരേന്ദ്ര മോഡി സർക്കാർ പൊതുജനങ്ങളെ കൊള്ളയടിക്കുന്നുവെന്നും ഇത്തരം  ജനദ്രോഹ നിലാടുകൾ തിരുത്തണമെന്ന് പ്രതിഷേധ കൂട്ടായ്മയിൽ ആവശ്യപ്പെട്ടു. കൂട്ടായ്മ പാറക്കൽ ബഷീർ ഉദ്ഘാടനം ചെയ്തു. ഫസീന അഹമ്മദ് ക്കുട്ടി അധ്യക്ഷത വഹിച്ചു. സബിത പ്രവീൺ, റിജിത ഷലീജ്, ധനലക്ഷ്മി കൊടലംകുഴി, ഷൈലാബി ചെമ്പിക്കൽ, സന്ധ്യ എടച്ചലം, ഗീത മാരയത്ത്, ലത മുരളി, താഹിറ ചെല്ലൂർ, മുജീബ് കൊളക്കാട്, സി.കെ ഉമ്മർ ഗുരുക്കൾ, കെ.ടി സിദ്ധീഖ് എന്നിവർ സംസാരിച്ചു.
			<slash:comments>0</slash:comments>
പാചകവാതകത്തിന് വീണ്ടും 50 രൂപ കൂട്ടി; ഈ മാസം വില കൂടുന്നത് രണ്ടാം തവണ
ന്യൂഡൽഹി: ഗാര്‍ഹിക, വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വില എണ്ണക്കമ്പനികള്‍ വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ വീതമാണ് കൂട്ടിയത്. ഇതോടെ പുതിയ വില 701 രൂപയാകും. പുതുക്കിയ വില ഇന്നു മുതൽ നിലവിൽ വന്നു. വാണിജ്യ ആവശ്യങ്ങള്‍ക്ക് വില്‍ക്കുന്ന സിലിണ്ടറുകള്‍ക്കും വില കൂടി. സിലിണ്ടറുകളുടെ വില 27 രൂപ കൂടി 1319 രൂപയാക്കി. ഈ മാസം രണ്ടാം തവണയാണ് പാചകവാതക […]
The post പാചകവാതകത്തിന് വീണ്ടും 50 രൂപ കൂട്ടി; ഈ മാസം വില കൂടുന്നത് രണ്ടാം തവണ appeared first on Valanchery Online.
			<slash:comments>0</slash:comments>
പാചകവാതക വിലവർധനവിനെതിരെ സി.പി.ഐ വലിയകുന്നിൽ പ്രകടനം നടത്തി
ഇരിമ്പിളിയം: പാചകവാത വില വർധനവിനെതിരെ സി.പി.ഐ വലിയകുന്നിൽ പ്രകടനം നടത്തി. ജാനിഷ് ബാബു, രാജേഷ് എ.പി, വി പ്രശാന്ത്, പി രാജീവ്, നിധിൻ തുടങ്ങിയവർ നേതൃത്വം നൽകി.
The post പാചകവാതക വിലവർധനവിനെതിരെ സി.പി.ഐ വലിയകുന്നിൽ പ്രകടനം നടത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>