gas cyclinder Archives - Valanchery Online
	1	</sy:updateFrequency>
gas cyclinder Archives - Valanchery Online
പാചകവാതകത്തിന് വീണ്ടും 50 രൂപ കൂട്ടി; ഈ മാസം വില കൂടുന്നത് രണ്ടാം തവണ
ന്യൂഡൽഹി: ഗാര്‍ഹിക, വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വില എണ്ണക്കമ്പനികള്‍ വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ വീതമാണ് കൂട്ടിയത്. ഇതോടെ പുതിയ വില 701 രൂപയാകും. പുതുക്കിയ വില ഇന്നു മുതൽ നിലവിൽ വന്നു. വാണിജ്യ ആവശ്യങ്ങള്‍ക്ക് വില്‍ക്കുന്ന സിലിണ്ടറുകള്‍ക്കും വില കൂടി. സിലിണ്ടറുകളുടെ വില 27 രൂപ കൂടി 1319 രൂപയാക്കി. ഈ മാസം രണ്ടാം തവണയാണ് പാചകവാതക […]
The post പാചകവാതകത്തിന് വീണ്ടും 50 രൂപ കൂട്ടി; ഈ മാസം വില കൂടുന്നത് രണ്ടാം തവണ appeared first on Valanchery Online.
			<slash:comments>0</slash:comments>
പാചകവാതക വിലകൂടി; ഗാർഹിക സിലിണ്ടറിന് കൂടിയത് 50 രൂപ
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില കൂടി. ഗാർഹിക സിലിണ്ടറിന് അമ്പത് രൂപയാണ് കൂട്ടിയത്. 651 രൂപയാണ് പുതിയ വില. ജൂലായ്‌ക്ക് ശേഷം ആദ്യമായാണ് വില കൂടുന്നത്. വാണിജ്യ സിലിണ്ടറിന് 62 രൂപയും വർദ്ധിപ്പിച്ചിട്ടുണ്ട്. 1293 രൂപയാണ് പുതിയ വില.
The post പാചകവാതക വിലകൂടി; ഗാർഹിക സിലിണ്ടറിന് കൂടിയത് 50 രൂപ appeared first on Valanchery Online.
			<slash:comments>0</slash:comments>