ganja captured Archives - Valanchery Online

22 കിലോ കഞ്ചാവുമായി വളാഞ്ചേരി സ്വദേശി ഉൾപ്പെടെ 2 പേർ കോട്ടക്കലിൽ പിടിയിൽ
മലപ്പുറം:എക്സൈസ് ഷാഡോ സംഘം നടത്തിയ പരിശോധനയിൽ 22 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. കോട്ടയ്ക്കൽ സ്വദേശി മുത്തു എന്ന മുനവ്വർ യൂസുഫ് (24), വളാഞ്ചേരി കാവുപുറം സ്വദേശി അബ്ദുൽ റൗഫ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

1. അബ്ദുൽ റൗഫ് 2. മുനവ്വർ യൂസുഫ്

ജില്ലാ എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ വി.ആർ.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോ ടീം കോട്ടയ്ക്കൽ ഭാഗത്തെ ലോഡ്ജ് കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.ഇന്നലെ കഞ്ചാവുമായി എത്തിയ സംഘത്തെ പുത്തൂർ പോസ്റ്റ് ഓഫിസിനു സമീപത്തുനിന്നാണു പിടികൂടിയത്.

പ്രതികളെ വടകര നാർകോട്ടിക് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.സ്പെഷൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ പി.ശ്രീരാജ്, എഇഐ അബ്ദുൽ ബഷീർ, പ്രിവന്റീവ് ഓഫിസർ നൗഷാദ്, സന്തോഷ്, സിഇഒ മുഹമ്മദലി, പ്രഭാകരൻ പള്ളത്ത്, സുരേഷ് ബാബു, അബ്ദുസ്സമദ്, അബ്ദുറഹ്മാൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Save

Save

Save

Save

The post 22 കിലോ കഞ്ചാവുമായി വളാഞ്ചേരി സ്വദേശി ഉൾപ്പെടെ 2 പേർ കോട്ടക്കലിൽ പിടിയിൽ appeared first on Valanchery Online.

കഞ്ചാവ് മൊത്ത വിതരണക്കാർ കുറ്റിപ്പുറത്ത് എക്സൈസ് പിടിയിൽ
കുറ്റിപ്പുറം : ആന്ധ്രപ്രദേശിൽ നിന്നും ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളായ പൊന്നാനി വെളിയംകോട് കോയ മകൻ അറഫാത്ത് (38) പൊന്നാനി ചാണ റോഡ് ഖാദർ മകൻ സലീം (30), തിരൂർ പറവണ്ണ മുസ്തഫ മകൻ സദഖ് (26) എന്നിവരാണ് കുറ്റിപ്പുറം എക്സൈസിൻ്റെ പിടിയിലായത്. മാർക്കറ്റിൽ രണ്ട് ലക്ഷം രൂപയോളം വിലവരുന്ന 3 Kgm കഞ്ചാവ് ഇവരിൽ നിന്നും പിടികൂടിയത് . ആന്ധയിൽ നിന്നും ട്രെയിൻ മാർഗ്ഗമാണ് കഞ്ചാവ് കടത്തികൊണ്ടിരുന്നത് . ഏകസൈസ് സംഘത്തിൻ്റെ പട്രോളിങിനിടെ കുറ്റിപ്പുറം പുഴയോരത്ത്പാലത്തിനടിയിൽ കഞ്ചാവ് വലിച്ചുകൊണ്ടിരുന്ന യുവാക്കളെ ചോദ്യം ചെയ്തതിൽ നിന്നാണ് കഞ്ചാവ് കടത്ത് സംഘത്തെ ക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് തിരുനാവായ പട്ടർനടക്കാവിൽ നിന്നും, കുറ്റിപ്പുറം റെയിൽവേ പരിസരത്തു നിന്നുമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഈ മാസം മാത്രം ആറു കേസ്സുകളിലായി 10 കിലോ കഞ്ചാവാണ് കുറ്റിപ്പുറം എക്സൈസ് പിടിച്ചെടുത്തത്.. ഇവരിൽ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വിൽപ്പന നടത്തുന്നവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും ഉടൻ പിടിയിലാവുമെന്നും എക്സൈസ് ഇൻസ്പെക്ടർ രാജേഷ് ജോൺ പറഞ്ഞു.. പ്രിവൻറീവ് ഓഫീസർമാരായ എസ്.ജി. സുനിൽ, എ.കെ രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ രാജീവ് കുമാർ, ഹംസ, ഷിബു ശങ്കർ, മനോജൻ, ഗണേശൻ, ഷീജ എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത് . പ്രതികളെ വടകര എൻ.ഡി.പി.എസ് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Save

Save

Save

The post കഞ്ചാവ് മൊത്ത വിതരണക്കാർ കുറ്റിപ്പുറത്ത് എക്സൈസ് പിടിയിൽ appeared first on Valanchery Online.