gang Archives - Valanchery Online
	1	</sy:updateFrequency>
gang Archives - Valanchery Online
അഞ്ചു വർഷത്തിനിടെ 59 കേസുകൾ; കോളേജിനു സമീപം പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവ്‌
കൊച്ചി > വിദ്യാർഥിരാഷ്ട്രീയം നിരോധിച്ച കോളേജിൽ സംഘർഷം വർധിച്ചൂവെന്ന റിപ്പോർട്ടിൽ കോളേജിനു സമീപം പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവ്‌. അഞ്ചു വർഷത്തിനിടെ 59 കേസുകൾ രജിസ്റ്റർ കുറ്റിപ്പുറം എംഇഎസ് എൻജിനിയറിങ് കോളേജിനടുത്താണ്‌ ഔട്ട്പോസ്റ്റ് സ്ഥാപിക്കാൻ ജസ്റ്റിസ് ബി സുധീന്ദ്രകുമാർ ഉത്തരവിട്ടത്‌. ഹോസ്റ്റൽ സൗകര്യമുണ്ടായിട്ടും വിദ്യാർഥികളിലധികവും പുറത്താണ് താമസിക്കുന്നതെന്ന് പ്രിൻസിപ്പൽ കോടതിയെ അറിയിച്ചു. ഇവർ പുറത്ത് സാമൂഹ്യവിരുദ്ധരുമായി ബന്ധപ്പെടുന്നു. അതിനാൽ ഹോസ്റ്റലിലേക്ക് മാറാൻ […]
The post അഞ്ചു വർഷത്തിനിടെ 59 കേസുകൾ; കോളേജിനു സമീപം പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവ്‌ appeared first on Valanchery Online.
കൊച്ചി > വിദ്യാർഥിരാഷ്ട്രീയം നിരോധിച്ച കോളേജിൽ  സംഘർഷം വർധിച്ചൂവെന്ന റിപ്പോർട്ടിൽ കോളേജിനു സമീപം പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവ്‌. അഞ്ചു വർഷത്തിനിടെ 59 കേസുകൾ രജിസ്റ്റർ കുറ്റിപ്പുറം എംഇഎസ് എൻജിനിയറിങ് കോളേജിനടുത്താണ്‌  ഔട്ട്പോസ്റ്റ് സ്ഥാപിക്കാൻ ജസ്റ്റിസ് ബി സുധീന്ദ്രകുമാർ ഉത്തരവിട്ടത്‌. ഹോസ്റ്റൽ സൗകര്യമുണ്ടായിട്ടും വിദ്യാർഥികളിലധികവും പുറത്താണ് താമസിക്കുന്നതെന്ന് പ്രിൻസിപ്പൽ കോടതിയെ അറിയിച്ചു. ഇവർ പുറത്ത് സാമൂഹ്യവിരുദ്ധരുമായി ബന്ധപ്പെടുന്നു. അതിനാൽ ഹോസ്റ്റലിലേക്ക് മാറാൻ വിദ്യാർഥികൾക്ക് കോടതി നിർദേശം നൽകണമെന്ന് പ്രിൻസിപ്പൽ അഭ്യർഥിച്ചു.
മെക്കാനിക്‌, കംപ്യൂട്ടർ സയൻസ് എന്നിങ്ങനെ വകുപ്പുകൾ തിരിഞ്ഞും ഗ്യാങ്ങുകളായും വിദ്യാർഥികൾ സംഘർഷമുണ്ടാക്കുന്നത്‌ ഭയപ്പെടുത്തുന്നവെന്ന്‌ കോടതി നിരീക്ഷിച്ചു. കോളജിനകത്ത്  നടക്കുന്നതിന്റെ രഹസ്യ റിപ്പോർട്ടുകൾ  ലഭിക്കുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പാക്കണം. സമാധാനാന്തരീക്ഷം തകരുമെന്ന്‌ തോന്നിയാൽ പൊലീസിന് കോളേജിൽ പ്രവേശിച്ച്‌ നടപടിയെടുക്കാം. കോളേജിലെ അച്ചടക്കം ഉറപ്പാക്കുന്നതിന്റെ ഉത്തരവാദിത്തം പ്രിൻസിപ്പലിനാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.
2019 മാർച്ച് 20ന് രണ്ടു വിദ്യാർഥികളെ കല്ലും വടിയും ഉപയോഗിച്ച് ആക്രമിച്ച കേസിൽ ഒമ്പത്‌ വിദ്യാർഥികളുടെ   മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ്   ഉത്തരവ്. 40,000 രൂപയുടെ ബോണ്ട്, കുറ്റിപ്പുറം എസ്എച്ച്ഒ നിശ്ചയിക്കുന്ന തുകയ്‌ക്കുള്ള മൂന്ന്‌ ആൾജാമ്യം എന്നിവയോടെ, 10  ദിവസത്തിനകം  കീഴടങ്ങണം എന്ന വ്യവസ്ഥയോടെ ജാമ്യം അനുവദിച്ചു.
			<slash:comments>0</slash:comments>
Delhi gang rape: Students formed human chain to protest at Kuttippuram busstand
ഡല്‍ഹിയില്‍ പീഡനത്തിനിരയായി യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ കുറ്റിപ്പുറം സ്റ്റാന്‍ഡില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. ശനിയാഴ്ച രാത്രിയാണ് തിരുനാവായയിലെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത കോളേജിലെ പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. വായമൂടിക്കെട്ടിയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്.   Summary: In order to protest the Delhi gang rape incident, students from Sree Sankaracharya Sanskrit college […]
The post Delhi gang rape: Students formed human chain to protest at Kuttippuram busstand appeared first on Valanchery Online.
Summary: In order to protest the Delhi gang rape incident, students from Sree Sankaracharya Sanskrit college formed human chain at Kuttippuram bus stand on saturday evening.
			<slash:comments>0</slash:comments>
Card playing gang busted at Kuttippuram
പണംവെച്ച് ലോഡ്ജ് മുറിയില്‍ ചീട്ടുകളിക്കുകയായിരുന്ന 12 പേരെ കുറ്റിപ്പുറം പോലീസ് പിടികൂടി. റെയില്‍വേ സ്റ്റേഷന്‍ റോഡിലുള്ള സാഗര്‍ ടൂറിസ്റ്റ്‌ഹോമില്‍നിന്ന് കഴിഞ്ഞദിവസം രാത്രിയാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും 12,500 രൂപയും പോലീസ് കണ്ടെടുത്തു. റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ തമ്പടിച്ച് ചീട്ടുകളിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പോലീസ് പരിശോധന. പിടികൂടിയവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. Summary: Card playing gang busted at Kuttippuram
The post Card playing gang busted at Kuttippuram appeared first on Valanchery Online.
Summary: Card playing gang busted at Kuttippuram
			<slash:comments>0</slash:comments>