ganesolsavam Archives - Valanchery Online

ആതവനാട് മഴൂർ മഹാവിഷ്ണുക്ഷേത്രത്തിൽ വിനായകജയന്തി ആഘോഷിച്ചു
ആതവനാട്: ആതവനാട് മഴൂർ മഹാവിഷ്ണുക്ഷേത്രത്തിൽ വിനായകചതുർഥി വിനായകജയന്തി ദിനമായി ആഘോഷിച്ചു. വിഘ്‌നേശ്വരപൂജ, ദീപപ്രദക്ഷിണം, ഉണ്ണിയപ്പ നിവേദ്യം എന്നീ വിശേഷാൽപൂജകളുണ്ടായി. എം. ഗോപിനാഥ്, കെ.പി. വേണുഗോപാൽ, എൻ. വിനോദ്, ദീപ, ചിത്ര, സരിത എന്നിവർ നേതൃത്വംനൽകി. വിശേഷാൽപൂജകൾക്ക് മേൽശാന്തി സത്യൻ എമ്പ്രാന്തിരി കാർമികത്വം വഹിച്ചു. ക്ഷേത്രസമിതിയും മാതൃസമിതിയും ചേർന്നാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്.

The post ആതവനാട് മഴൂർ മഹാവിഷ്ണുക്ഷേത്രത്തിൽ വിനായകജയന്തി ആഘോഷിച്ചു appeared first on Valanchery Online.