Gandhi Archives - Valanchery Online

ഗാന്ധി ജയന്തി; കോൺഗ്രസ്‌ വളാഞ്ചേരിയിൽ ഗാന്ധി സ്മൃതി സംഗമം നടത്തി
വളാഞ്ചേരി:ഗാന്ധി ജയന്തിയോടനുബന്ധിച്ചു വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌  കമ്മിറ്റി ഗാന്ധി സ്മൃതി സംഗമം നടത്തി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി എ എം രോഹിത് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പാറശ്ശേരി അസൈനാർ അധ്യക്ഷം വഹിച്ചു. മുസ്ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി സലാം വളാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.

ഷഹനാസ് പാലക്കൽ, മുഹമ്മദ് പാറയിൽ, കെ വി ഉണ്ണികൃഷ്ണൻ, പി സി സന്തോഷ്‌ ബാബു, കെ ടി ബാപ്പു, ഹബീബ് പറമ്പയിൽ, ഗാന്ധി ദർശൻ ജില്ലാ സെക്രട്ടറി സത്യൻ മാഷ്, വി ടി മുസ്തഫ, ഭക്ത വത്സലൻ, രാജൻ മാഷ്, നൗഫൽ പാലാറ, മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്‌,എൻ അലി,  മുനിസിപ്പൽ കൗണ്സിലർമാർ, പി മുത്തു, ടി പി ഹമീദ്, പി ബൈജു, ടി വി ചന്ദ്ര ശേഖരൻ, കെ കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. മുനിസിപ്പൽ ചെയർമാൻ അശ്രഫ് അമ്പലത്തിങ്ങൽ ഹരമണിയിച്ചു അഭിവാദ്യം അർപ്പിച്ചു.

The post ഗാന്ധി ജയന്തി; കോൺഗ്രസ്‌ വളാഞ്ചേരിയിൽ ഗാന്ധി സ്മൃതി സംഗമം നടത്തി appeared first on Valanchery Online.

ഗാന്ധി ഫിലിം ഫെസ്റ്റ് വളാഞ്ചേരി എംഇഎസ് കോളേജിൽ തുടങ്ങി
വളാഞ്ചേരി: എംഇഎസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150 ആം ജന്മ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി വളാഞ്ചേരി എം ഇ എസ് യൂണിറ്റ് സംഘടിപ്പിക്കുന്ന ‘ഗാന്ധി ഫിലിം ഫെസ്റ്റ് -2019″  ഇന്ന് വളാഞ്ചേരി എം ഇ എസ് സെൻട്രൽ സ്കൂളിൽ  തുടക്കം കുറിച്ചു. പ്രത്യേകം സജ്ജമാക്കിയ തീയറ്ററുകളിൽ ആറോളം ഗാന്ധി സിനിമകൾ ആണ് പ്രദർശിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ എം ഇ എസ് സംസ്ഥാന സെക്രട്ടറി ഡോ മുജീബ് റഹ്മാൻ  നിർവഹിച്ചു. എം.ഇ.എസ് വളാഞ്ചേരി പ്രസിഡന്റ്‌ ലത്തീഫ് ആധ്യക്ഷം വഹിച്ചു .ചടങ്ങിൽ വിവിധ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. ഞായറാഴ്ച രാവിലെ 10 മണിക്ക് എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ മുഖ്യപ്രഭാഷണം നിർവഹിക്കുന്നു. മഹാത്മാഗാന്ധിയുടെ ഏറ്റവും പ്രശസ്തമായ ആറോളം സിനിമകളാണ് രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്. ഈ പരിപാടിയോടനുബന്ധിച്ച് വളാഞ്ചേരി മേഖലയിലെ എല്ലാ സ്കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഉപന്യാസ മത്സരം, ക്വിസ് കോംപറ്റീഷൻ, ചിത്രരചന മത്സരം തുടങ്ങിയവ ഡോക്ടർ എൻ കെ മുഹമ്മദ് മെമ്മോറിയൽ എംഇഎസ് സെൻട്രൽ സ്കൂളിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി, ഡോ മൻസൂർ അലി ഗുരുക്കൾ, ഡോ മുഹമ്മദ്‌ ഹാരിസ് കെ ടി, ബഷീർ ബാബു എന്നിവരാണ് പരിപാടിക് നേതൃത്വം നൽകുന്നത്.

The post ഗാന്ധി ഫിലിം ഫെസ്റ്റ് വളാഞ്ചേരി എംഇഎസ് കോളേജിൽ തുടങ്ങി appeared first on Valanchery Online.

വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിലെ പൂർവവിദ്യാർഥികൾ ഗാന്ധി ബുക്ക് കോർണർ സ്ഥാപിക്കുന്നു
വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിലെ പൂർവവിദ്യാർഥികൾ കോളേജ് ലൈബ്രറിയിൽ ഗാന്ധി ബുക്ക് കോർണർ സ്ഥാപിക്കുന്നു. 1988-90 വർഷത്തെ പ്രീ -ഡിഗ്രി ബാച്ച് കൂട്ടായ്മയാണ് ഗാന്ധി കൃതികളും ഗാന്ധിയൻ ആശയങ്ങൾ മുൻനിർത്തിയുള്ള ഗ്രന്ഥങ്ങളും ഉൾപ്പെടുത്തി കോളേജ് ലൈബ്രറിയിൽ ’ഗാന്ധി ബുക്ക് കോർണറൊരുക്കുന്നത്.

വെള്ളിയാഴ്ച രണ്ടിന് കോളേജ് ഓഡിറ്റോറിയത്തിൽ പൂർവവിദ്യാർഥി സംഘടനയുടെ ഭാരവാഹികളായ മുജീബ് മദിരാശി, അബ്ദുസമദ് മച്ചിങ്ങൽ, അഹമ്മദ്കുട്ടി, കെ. സുധീർ, ഷെരീഫ് തിരൂർ തുടങ്ങിയവർ ഇതിനാവശ്യമായ തുക കോളേജ് മാനേജ്‌മെന്റിന് കൈമാറും.

ആലങ്കോട് ലീലാകൃഷ്ണൻ, പ്രിൻസിപ്പൽ ക്യാപ്റ്റൻ അബ്ദുൾ ഹമീദ്, എം.ഇ.എസ്. സംസ്ഥാനസെക്രട്ടറി ഡോ. എൻ.എം. മുജീബ് റഹ്‌മാൻ, പ്രൊഫ. കെ.പി. ഹസൻ തുടങ്ങിയവർ സംബന്ധിക്കും. പ്രളയത്തെത്തുടർന്ന് നശിച്ച കോളേജ് ലൈബ്രറിയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ടാണ് പൂർവവിദ്യാർഥികൾ ഗാന്ധി ബുക്ക് കോർണർ എന്ന പദ്ധതി ഏറ്റെടുത്തത്.

The post വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിലെ പൂർവവിദ്യാർഥികൾ ഗാന്ധി ബുക്ക് കോർണർ സ്ഥാപിക്കുന്നു appeared first on Valanchery Online.

ഗാന്ധി ജയന്തിയോടനുബന്ധിച്ച് വളാഞ്ചേരിയിൽ ഗാന്ധി സന്ദേശ പദയാത്ര നടത്തി
ഗാന്ധിജിയിലേക്ക് മടങ്ങുക എന്ന സന്ദേശവുമായി വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഗാന്ധി സന്ദേശ പദ യാത്ര നടത്തി.

മണ്ഡലം പ്രസിഡന്റ്‌ പാറശ്ശേരി അസൈനാർ, കെ വി ഉണ്ണികൃഷ്ണൻ, കെഎം ഉണ്ണികൃഷ്ണൻ, പി ഉമ്മർ, വി കെ രാജേഷ്, പി ഭക്തവത്സലൻ, പി സുരേഷ്, വി പി റഊഫ്, കെ ടി ബാപ്പു, ടി വി ശ്രീകുമാർ, ടി വി ചന്ദ്രശേഖരൻ തിടങ്ങിയവർ നേതൃത്വം നൽകി.

The post ഗാന്ധി ജയന്തിയോടനുബന്ധിച്ച് വളാഞ്ചേരിയിൽ ഗാന്ധി സന്ദേശ പദയാത്ര നടത്തി appeared first on Valanchery Online.

രക്തസാക്ഷി ദിനത്തിലെ പ്രതീകാത്മക ഗാന്ധി വധം; കോൺഗ്രസ് എടയൂരിൽ പ്രതിഷേധ പ്രകടനം നടത്തി
എടയൂർ: ഗാന്ധി രക്തസാക്ഷി ദിനത്തിൽ ലോകം മുഴുവൻ മഹാത്മാവിന്റെ ഓർമകൾക്കു മുമ്പിൽ പ്രണാമം അർപ്പികുമ്പോൾ ഹിന്ദുമഹാസഭാ നേതാവിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതീകാത്മക ഗാന്ധി വധത്തിൽ പ്രതിഷേധിച്ചു എടയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കല്ലിങ്ങൽ മുഹമ്മദ് കുട്ടി, വൈസ് പ്രസിഡണ്ടുമാരായ താഹിർ സി.കെ പാറ, കെ.കെ മോഹനകൃഷ്ണൻ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡണ്ട് റഫീക്ക് മച്ചിഞ്ചേരി, മറ്റു മണ്ഡലം ഭാരഹികളായ മോഹൻദാസ് എടയൂർ, സി മുസ്തഫ, സുധാകരൻ മാസ്റ്റർ, ബിനു മാസ്റ്റർ, ഐ.എൻ.ടി.യു.സി വൈസ് പ്രസിഡണ്ട് സുരേഷ് കുറുപ്പ്, മൈനോറിറ്റി സെൽ നേതാവ് അലി പുക്കാട്ടിരി, ബ്ലോക്ക് ഭാരവാഹികളായ കെ.പി വേലായുധൻ, എം.ടി അസീസ് എന്നിവർ നേതൃത്വം  നൽകി.

The post രക്തസാക്ഷി ദിനത്തിലെ പ്രതീകാത്മക ഗാന്ധി വധം; കോൺഗ്രസ് എടയൂരിൽ പ്രതിഷേധ പ്രകടനം നടത്തി appeared first on Valanchery Online.

‘കലി അടങ്ങാത്ത ഗാന്ധി ഘാതകർ’ മുദ്രാവാക്യവുമായി ഡിവൈ‌എഫ്‌ഐ യുടെ നേതൃത്വത്തില്‍ യുവജന പരേഡ് നടത്തി
രണ്ടത്താണി: ‘കലി അടങ്ങാത്ത ഗാന്ധി ഘാതകർ‘ എന്ന മുദ്രാവാക്യവുമായി ഡിവൈ‌എഫ്‌ഐ വളാഞ്ചേരി ബ്ലോക്ക്‌ കമ്മിറ്റി നേതൃത്വത്തിൽ യുവജനപരേഡ് സംഘടിപ്പിച്ചു. അതിരുമടയിൽ നിന്നും ആരംഭിച്ച യുവജനപരേഡ് രണ്ടത്താണിയിൽ സമാപിച്ചു. തുടർന്ന് ചേർന്ന പൊതുയോഗം ഡിവൈ‌എഫ്‌ഐ സംസ്ഥാന ട്രഷറർ പി ബിജു ഉത്ഘാടനം ചെയ്തു. ഐ വി രതീഷ് അധ്യക്ഷനായിരുന്നു. സിപിഐഎം ഏരിയ സെക്രട്ടറി കെ പി ശങ്കരൻ, ഡിവൈ‌എഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ സി രാജേഷ്, കെ വിനോദ്, കെപി രമേഷ്, പി രമ്യ എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ സെക്രട്ടറി സി അബ്‌ദുൾകരീം സ്വാഗതവും കെപി അശ്വിൻ നന്ദിയും പറഞ്ഞു.

The post ‘കലി അടങ്ങാത്ത ഗാന്ധി ഘാതകർ’ മുദ്രാവാക്യവുമായി ഡിവൈ‌എഫ്‌ഐ യുടെ നേതൃത്വത്തില്‍ യുവജന പരേഡ് നടത്തി appeared first on Valanchery Online.