gandhi jayanti Archives - Valanchery Online
ഗാന്ധി ജയന്തി ദിനം സേവന ദിനമായി ആചരിച്ച് മാറാക്കരയിലെ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി
മാറാക്കര: ഗാന്ധി ജയന്തി ദിനം സേവന ദിനമായി ആചരിച്ച് മാറാക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മാതൃകയായി. മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരും വൈറ്റ് ഗാർഡ് അംഗങ്ങളുമാണ് പഞ്ചായത്തിലെ പ്രധാന സർക്കാർ സ്ഥാപനങ്ങളും പൊതു സ്ഥലങ്ങളും അണു നശീകരണം നടത്തി സേവന ദിനം ആചരിച്ചത്. എ.സി നിരപ്പിൽ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.മദുസൂദനൻ സേവന ദിനാചരണം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എ.പി. ജാഫറലി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ. സുബൈർ, പഞ്ചായത്ത് മെമ്പർ എ.പി. മൊയ്തീൻകുട്ടി മാസ്റ്റർ, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.പി. കുഞ്ഞുട്ടി ഹാജി, ഒ.പി കുഞ്ഞിമുഹമ്മദ്, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, വൈസ് പ്രസിഡൻ്റുമാരായ അഡ്വ. എ.കെ സകരിയ്യ, ഫൈസൽ കെ.പി, ശിഹാബ് മങ്ങാടൻ, എം.എസ്.എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി മുബഷിർ സി, കുഞ്ഞിമുഹമ്മദ് കൊളമ്പൻ, യൂത്ത് ലീഗ് വാർഡ് പ്രസിഡൻ്റ് ഷഫീഖ് കണക്കേതിൽ, ജനറൽ സെക്രട്ടറി റഷീദ് പുല്ലാട്ടിൽ, വൈറ്റ് ഗാർഡ് പഞ്ചായത്ത് ക്യാപ്റ്റൻ നജീബ് ഒ.കെ, കെ.പി സിദ്ദീഖ് എന്നിവർ സംസാരിച്ചു. വൈറ്റ് ഗാർഡ് അംഗങ്ങളായ മുർഷിദ് പി.കെ, നിസാം പി, മുഹമ്മദ് എന്ന മുത്തു പി, നിഷാദ് എം.പി, ജാബിർ, അനസ് പി.പി, ഫവാസ് നെടുവഞ്ചേരി എന്നിവർ നേതൃത്വം നൽകി. എ.സി നിരപ്പിൽ മാറാക്കര ഗ്രാമ പഞ്ചായത്ത് ഓഫീസ്, കുടുംബാരോഗ്യ കേന്ദ്രം, ഡയാലിസിസ് സെൻ്റർ പരിസരം, കൃഷിഭവൻ, സി.എച്ച് സെൻ്റർ, കാടാമ്പുഴ ക്ഷേത്രപരിസരം, ബസ് സ്റ്റാൻ്റ് പരിസരം, ഓട്ടോറിക്ഷാ പാർക്കിംഗ് പോയിൻ്റ്, പോലീസ് സ്റ്റേഷൻ, കെ.എസ്.ഇ.ബി ഓഫീസ്, ജാറത്തിങ്ങൽ സബ് സെൻറർ എന്നിവിടങ്ങളിൽ സേവന ദിനത്തിൻ്റെ ഭാഗമായ് കോവിഡ് 19 അണു നശീകരണം നടത്തി.
The post ഗാന്ധി ജയന്തി ദിനം സേവന ദിനമായി ആചരിച്ച് മാറാക്കരയിലെ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി appeared first on Valanchery Online.
മഹാത്മാ സ്മരണയിൽ സ്വദേശി മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു
വളാഞ്ചേരി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കുറ്റിപ്പുറം സബ് ജില്ലാ കെ.പി.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ സബ് ജില്ലയിലെ എൽ.പി തലം മുതൽ ഹയർ സെക്കൻണ്ടറി തലം വരെയുള്ള വിദ്യാർത്ഥികൾക്കായി “സ്വദേശി മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു.
ദേവിക – എ.യു.പി.എസ് മാറാക്കര, മനു മാധവ്- ജി.ഡബ്വ്യൂ.എൽ.പി.എസ് ഇരിമ്പിളിയം, വിഷ്ണു കിഷോർ എ.യു.പി.എസ് വൈക്കത്തൂർ, ഹാദി അമൽ വി-കെ.എം.യു.പി.എസ് എടയൂർ,  മെഹ്ബൂബ് അലി.എൻ-എം.ഇ.എസ്.എച്.എസ്.എസ് വെണ്ടല്ലൂർ, നഫീസ നൗറിൻ- എം.ഇ.എസ്.എച്.എസ്.എസ് വെണ്ടല്ലൂർ എന്നീ വിദ്യാലയത്തിലെ എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ശേഷം നടന്ന അനുമോദന സമ്മേളനം വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ കെ.വി ഉണ്ണികൃഷ്ണൻ ഉൽഘാടനം ചെയ്തു. കുറ്റിപ്പുറം ബ്ലോക്ക് വൈസ് പ്രസിഡന്റ ഷംല പി.ടി, പറശ്ശേരി അസൈനാർ, രഘുനാഥ് ടി.വി, ഷഫീക്ക് വി, നാരായണൻ എ.പി, രാമകൃഷ്ണൻ.പി, നാസർ കെ, രാഹുൽ രാജ് വെണ്ടല്ലൂർ, കെ അബ്ദുൾ നാസർ, ബാവ കാളിയത്ത്, ഷാഹുൽ ഹമീദ് പി.പി, ബിജു കെ, ജയൻ കെ.വി, ഷഹനാസ് പി.ടി എന്നിവർ പ്രസംഗിച്ചു.
The post മഹാത്മാ സ്മരണയിൽ സ്വദേശി മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു appeared first on Valanchery Online.
‘ഗാന്ധിജിയിലേക്ക് മടങ്ങൂ’:കോണ്‍ഗ്രസ് കമ്മിറ്റി ഏകദിന ഉപവാസ യജ്ഞം നടത്തി
The post ‘ഗാന്ധിജിയിലേക്ക് മടങ്ങൂ’:കോണ്‍ഗ്രസ് കമ്മിറ്റി ഏകദിന ഉപവാസ യജ്ഞം നടത്തി appeared first on Valanchery Online.