gandhi darshan vedi Archives - Valanchery Online

ഗാന്ധീയം 152; കേരള പ്രദേശ് ഗാന്ധിദർശൻ വേദി സിമ്പോസിയവും പുസ്തകവിതരണവും സംഘടിപ്പിച്ചു
വളാഞ്ചേരി : കേരള പ്രദേശ് ഗാന്ധിദർശൻവേദി ‘ഗാന്ധീയം 152’-ന്റെ ഭാഗമായി ഗുരു നിത്യചൈതന്യയതിയുടെ ‘ഗാന്ധിജിയെ അറിയാൻ’ എന്ന പുസ്തകത്തെക്കുറിച്ച് സിമ്പോസിയം സംഘടിപ്പിച്ചു. സംസ്ഥാന സമിതിയംഗം സി. കരുണകുമാർ ഉദ്ഘാടനംചെയ്തു. നിയോജകമണ്ഡലം വൈസ് ചെയർമാൻ ബിനു അധ്യക്ഷതവഹിച്ചു. കീഴുപ്പാട്ട് മുഹമ്മദാലി, ടി.വി. ശ്രീകുമാർ, പി. മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾക്കുള്ള പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.ടി. സുധാകരൻ നിർവഹിച്ചു.

The post ഗാന്ധീയം 152; കേരള പ്രദേശ് ഗാന്ധിദർശൻ വേദി സിമ്പോസിയവും പുസ്തകവിതരണവും സംഘടിപ്പിച്ചു appeared first on Valanchery Online.