gandhi darshan vedhi Archives - Valanchery Online

എടയൂർ വായനശാലയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു കോട്ടക്കൽ നിയോജക മണ്ഡലം ഗാന്ധിദർശൻ വേദി
എടയൂർ:കോട്ടക്കൽ നിയോജക മണ്ഡലം ഗാന്ധിദർശൻ വേദി സ്ത്രീ പീഢനത്തിനും സർക്കാരിൻ്റെ കൊടിയ അഴിമതിക്കും ഡീസൽ-പാചക വാതക വർദ്ധനക്കുമെതിരെ എടയൂർ വായനശാലയിൽ  സായാഹ്ന ധർണ്ണ  സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി പി.ടി .സുധാകരൻ അധ്യക്ഷത വഹിച്ച ധർണ്ണാ സമരം ഗ്രാമ പഞ്ചാ. ഉപാധ്യക്ഷൻ കെ.പി.വേലായുധൻ ഉദ്ഘാടനം ചെയ്തു. പഞ്ചാ.അംഗം അനുഷ കമലാസനൻ, കെ.കെ.മോഹനകൃഷ്ണൻ (മുൻ സ്ഥിര സമിതി ചെയർമാൻ), പി.പരമേശ്വരൻ നായർ, ബഷീർ മാവണ്ടിയൂർ എന്നിവർ പ്രസംഗിച്ചു. കെ.പി.ജി.ഡി. പഞ്ചാ.ചെയർമാൻ കെ.വാസുദേവൻ സ്വാഗതവും സെക്രട്ടറി എം.രഞ്ജിത്ത് നന്ദിയും പറഞ്ഞു.

The post എടയൂർ വായനശാലയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു കോട്ടക്കൽ നിയോജക മണ്ഡലം ഗാന്ധിദർശൻ വേദി appeared first on Valanchery Online.