ganapathiyakavu road Archives - Valanchery Online

പുറമണ്ണൂർ ഗണപതിയൻ കാവ് റോഡ് ഉദ്ഘാടനം നിർവ്വഹിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂർ ഏഴാം വാർഡിൽ ഉൾപ്പെട്ട ഗണപതിയൻ കാവ് റോഡിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.മാനുപ്പ മാസ്റ്റർ നിർവ്വഹിച്ചു.പഞ്ചായത്തിൽ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തികോൺക്രീറ്റ് ചെയ്ത് ഉദ്ഘാടനം ചെയ്യുന്ന ആദ്യ റോഡു കൂടിയാണ് ഇത്. പ്രദേശവാസികളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു അമ്പലമുൾകൊള്ളുന്ന ഈ പ്രദേശത്തെ റോഡ് നവീകരിക്കുക എന്നത്. വാർഡ് മെമ്പറുടെ നിരന്തര ഇടപെടലിൻ്റെ ഫലമായാണ് നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കാൻ കഴിഞ്ഞത്. വാർഡ് മെമ്പർ കെ.പി.ജസീന അധ്യക്ഷയായി. വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വി.ടി.അമീർ,കെ.പി മുജീബ്, ടി.ടി ആഷിക്, ഹുസ്സൻ പൊയ്തിയിൽ,മൊയതു പൊയ്തിയിൽ, കാലിദ്തറക്കൽ, പി ഷഫീക്ക്, അഞ്ചു തറക്കൽ, ടി റാഷിദ്, ജയൻ തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.

The post പുറമണ്ണൂർ ഗണപതിയൻ കാവ് റോഡ് ഉദ്ഘാടനം നിർവ്വഹിച്ചു appeared first on Valanchery Online.