GAIL Archives - Valanchery Online
GAIL Archives - Valanchery Online
വെണ്ടല്ലൂർ ഇല്ലത്തപ്പടി തോട് തകർത്തു ഗെയിൽ അധികൃതർ ; കർഷകർ ദുരിതത്തിൽ
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ വെണ്ടല്ലൂർ-ഇല്ലത്തപ്പടി തോട് ഗെയിൽ അധികാരികൾ തകർത്തതോടെ ഭാരതപ്പുഴയിലേക്കൊഴുകേണ്ട വെള്ളം മുഴുവൻ വെണ്ടല്ലൂർ പുഞ്ചപ്പാടത്തേക്ക് ഒഴുകിയതോടെ വയലെല്ലാം കരഭൂമിയായി മാറുന്നു. കൃഷി നടത്താനാവാത്ത വിധം കർഷകർ ദുരിതക്കയത്തിലേക്ക്. അതോടൊപ്പം തന്നെ ഗൈൽ പൈപ്പ് വലിക്കാനായി നിർമ്മിച്ച അശാസ്ത്രീയമായ റോഡ് വെട്ടലും കുഴിയെടുക്കലും മണ്ണ് കൂട്ടിയിട്ടുമെല്ലാമായി ബാക്കി ഭാഗങ്ങളിൽ പോലും കൃഷി നടത്താനാവാത്ത അവസ്ഥയിലാണ് കർഷകർ. ഈ വെള്ളത്തിന്റെ കുത്തൊഴുക്കിൽ ആയിരക്കണക്കിന് […]
The post വെണ്ടല്ലൂർ ഇല്ലത്തപ്പടി തോട് തകർത്തു ഗെയിൽ അധികൃതർ ; കർഷകർ ദുരിതത്തിൽ appeared first on Valanchery Online.
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ വെണ്ടല്ലൂർ-ഇല്ലത്തപ്പടി തോട് ഗെയിൽ അധികാരികൾ തകർത്തതോടെ ഭാരതപ്പുഴയിലേക്കൊഴുകേണ്ട വെള്ളം മുഴുവൻ വെണ്ടല്ലൂർ പുഞ്ചപ്പാടത്തേക്ക് ഒഴുകിയതോടെ വയലെല്ലാം കരഭൂമിയായി മാറുന്നു. കൃഷി നടത്താനാവാത്ത വിധം കർഷകർ ദുരിതക്കയത്തിലേക്ക്.
അതോടൊപ്പം തന്നെ ഗൈൽ പൈപ്പ് വലിക്കാനായി നിർമ്മിച്ച അശാസ്ത്രീയമായ റോഡ് വെട്ടലും കുഴിയെടുക്കലും മണ്ണ് കൂട്ടിയിട്ടുമെല്ലാമായി ബാക്കി ഭാഗങ്ങളിൽ പോലും കൃഷി നടത്താനാവാത്ത അവസ്ഥയിലാണ് കർഷകർ.
ഈ വെള്ളത്തിന്റെ കുത്തൊഴുക്കിൽ ആയിരക്കണക്കിന് പേർ ആശ്രയിക്കുന്ന പൈങ്കണ്ണൂർ-വെണ്ടല്ലൂർ ബൈപ്പാസ് റോഡിന് പൂർണ്ണമായ തകർച്ചയും നേരിട്ടു. ഇരകൾക്ക് നൽകാമെന്നേറ്റ നഷ്ടപരിഹാര തുകയും നൽകിയിട്ടില്ല.
കർഷകരോടൊപ്പം നിന്ന് വൻ പ്രക്ഷോഭ പരിപാടികൾ നടത്തുമെന്ന് കർഷക കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കർഷകരുടെ സഹകരണത്തോടെ താൽക്കാലിക തോട് ഭിത്തി കെട്ടുമെന്നും അറിയിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ടി സിദ്ദീഖ്, ജില്ലാ സെക്രട്ടറി വി.ടി മുസ്തഫ, കുറ്റിപ്പുറം ബ്ലോക്ക് വൈസ് പ്രസിഡൻറ് പി.ടി ഷംല ടീച്ചർ, കർഷക കോൺഗ്രസ് കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് എ.കെ അസീസ്, സെക്രട്ടറിമാരായ ബാവ മാസ്റ്റർ, നാസർ വടക്ക നാഴി, യൂത്ത് കോൺഗ്രസ് നേതാവ് പി.ടി ഷഹനാസ്, സി.വി മാനു കരേക്കാട്, മണി വി, സേതുമാധവൻ നായർ പി, സുകുമാരൻ ഐ.പി, മുസ്തഫ കട്ടച്ചിറ എന്നിവർ സ്ഥലം സന്ദർശിച്ചു.
			<slash:comments>0</slash:comments>
ഗെയ്‌ൽ വാതക പൈപ്പ്‌ലൈൻ; മങ്കേരി പാടങ്ങളിലെ ”ചതിക്കുഴി “ക്ക് പരിഹാരം കാണണമെന്നാവശ്യം
ഇരിമ്പിളിയം: ഗൈൽ പൈപ്പ് അധികൃതർ പൈപ്പ് ലൈൻ വലിക്കുന്നതിനായി മങ്കേരി, വെണ്ടല്ലൂർ പാടങ്ങളിൽ കുഴിച്ച കുഴികൾ തൂർക്കാതെ പോയതിനാൽ പ്രസ്തുത വയലുകളിൽ വെള്ളം നിറഞ്ഞതോടെ മീൻപിടുത്ത കേന്ദ്രമായ പുഞ്ചപ്പാടം മരണക്കെണിയായി മാറിയിരിക്കുകയാണ്. മഴക്കാലമായതോടെ നൂറ് കണക്കിന് പേരാണ് രാത്രിയും പകലുമായി മീൻപിടുത്തവുമായി ഈ വയലുകളെ അശ്രയിക്കുന്നത്. കൂടാതെ ഇത് വഴി കൂടല്ലൂർ ഭാരതപ്പുഴയിലേക്കൊഴുക്കുന്ന വെണ്ടല്ലൂർ തോട്ടുവരമ്പും ഗൈൽ പൈപ്പ് വലിക്കുന്നതിനായി അധികൃതർ പൊളിച്ചുമാറ്റിയതോടെ […]
The post ഗെയ്‌ൽ വാതക പൈപ്പ്‌ലൈൻ; മങ്കേരി പാടങ്ങളിലെ ”ചതിക്കുഴി “ക്ക് പരിഹാരം കാണണമെന്നാവശ്യം appeared first on Valanchery Online.
ഇരിമ്പിളിയം: ഗൈൽ പൈപ്പ് അധികൃതർ പൈപ്പ് ലൈൻ വലിക്കുന്നതിനായി മങ്കേരി, വെണ്ടല്ലൂർ പാടങ്ങളിൽ കുഴിച്ച കുഴികൾ തൂർക്കാതെ പോയതിനാൽ പ്രസ്തുത വയലുകളിൽ വെള്ളം നിറഞ്ഞതോടെ മീൻപിടുത്ത കേന്ദ്രമായ പുഞ്ചപ്പാടം മരണക്കെണിയായി മാറിയിരിക്കുകയാണ്. മഴക്കാലമായതോടെ നൂറ് കണക്കിന് പേരാണ് രാത്രിയും പകലുമായി മീൻപിടുത്തവുമായി ഈ വയലുകളെ അശ്രയിക്കുന്നത്. കൂടാതെ ഇത് വഴി കൂടല്ലൂർ ഭാരതപ്പുഴയിലേക്കൊഴുക്കുന്ന വെണ്ടല്ലൂർ തോട്ടുവരമ്പും ഗൈൽ പൈപ്പ് വലിക്കുന്നതിനായി അധികൃതർ പൊളിച്ചുമാറ്റിയതോടെ മുഴുവൻ വെള്ളവും വെണ്ടല്ലൂർ പാടത്തേക്കാണ് ഒഴുകുന്നത്. ഇത് പാരിസ്ഥിതിക പ്രശ്നത്തോടൊപ്പം കൃഷിഭൂമിയെല്ലാം കരഭൂമിയായി മാറുകയാണ്. ഇതിനെല്ലാം പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വെണ്ടല്ലൂർ കർഷക കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് അധികൃതർക്കും ബന്ധപ്പെട്ടവർക്കും നിവേദനം നൽകി. യോഗത്തിൽ കർഷക കോൺഗ്രസ് കോട്ടക്കൽ മണ്ഡലം സെക്രട്ടറി നാസർ വടക്കനാഴി, ബാവ മാസ്റ്റർ കാളിയത്ത്, പി സേതുമാധവൻ നായർ, ഐ.പി കുഞ്ഞാനു എന്നിവർ പ്രസംഗിച്ചു.
ചാലുകൾ മൂടണമെന്നാവശ്യം
ഇരിമ്പിളിയം പഞ്ചായത്തിൽ ഗെയ്ൽ വാതകക്കുഴലുകൾ സ്ഥാപിക്കാനായി കീറിയ ചാലുകൾ മൂടി വെള്ളക്കെട്ടുകൾ ഒഴിവാക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.ടി.ഉമ്മുകുൽസു ആധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത് അംഗം എൻ.ഉമ്മുകുൽസു പ്രമേയം അവതരിപ്പിച്ചു.
			<slash:comments>0</slash:comments>
ഒടുവിൽ ഗെയ്ൽ അധികൃതർ എത്തി; ഇല്ലത്ത്പടി തോട് പൂർവ്വ സ്ഥിതിയിലാക്കി
വെണ്ടല്ലൂർ: നാട്ടുകാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും പ്രതിഷേധം ഫലം കണ്ടു. തത്ഫലമായി ഗെയ്ൽ അധികൃതർ സ്ഥലം സന്ദർശിക്കുകയും മണ്ണിട്ട് നികത്തി റോഡാക്കിയ ഇല്ലത്ത്പടി തോടിനെ മണ്ണ് നീക്കി പൂർവ്വ സ്ഥിതിയിൽ ആക്കുകയും ചെയ്തു. തോടിൽ മണ്ണിട്ട് നടത്തുന്ന പൈപ്പിടൽ പുരോഗമിക്കുന്നുണ്ടെങ്കിലും മഴക്കാലത്ത് ഇതുണ്ടാക്കാൻ ഇടയുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി യു.ഡി.എഫ് നേതൃത്വത്തിൽ സ്ഥലത്ത് പ്രതിഷേധം ഉയർന്നിരുന്നു. ഇത്തരത്തിൽ പണി നീളുന്നത് പാടശേഖരത്തിനു ദോഷമാകുമെന്നും ഇത്തരം […]
The post ഒടുവിൽ ഗെയ്ൽ അധികൃതർ എത്തി; ഇല്ലത്ത്പടി തോട് പൂർവ്വ സ്ഥിതിയിലാക്കി appeared first on Valanchery Online.
വെണ്ടല്ലൂർ: നാട്ടുകാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും പ്രതിഷേധം ഫലം കണ്ടു. തത്ഫലമായി ഗെയ്ൽ അധികൃതർ സ്ഥലം സന്ദർശിക്കുകയും മണ്ണിട്ട് നികത്തി റോഡാക്കിയ ഇല്ലത്ത്പടി തോടിനെ മണ്ണ് നീക്കി പൂർവ്വ സ്ഥിതിയിൽ ആക്കുകയും ചെയ്തു.
തോടിൽ മണ്ണിട്ട് നടത്തുന്ന പൈപ്പിടൽ പുരോഗമിക്കുന്നുണ്ടെങ്കിലും മഴക്കാലത്ത് ഇതുണ്ടാക്കാൻ ഇടയുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി യു.ഡി.എഫ് നേതൃത്വത്തിൽ സ്ഥലത്ത് പ്രതിഷേധം ഉയർന്നിരുന്നു. ഇത്തരത്തിൽ പണി നീളുന്നത് പാടശേഖരത്തിനു ദോഷമാകുമെന്നും ഇത്തരം പാടങ്ങൾ പറമ്പായിമാറുമെന്നും ഇവർ ചൂണ്ടിക്കാട്ടി ഇവർ അധികാരികൾക്ക് പരാതി സമർപ്പിച്ചിരുന്നു.
ഇതേതുടർന്നാണ് അധികാരികൾ വന്നു വെള്ളത്തിന്റെ നീരൊഴുക്ക്  ഗതി മാറ്റിയ തോട് താത്കാലികമായി പൂർവ്വസ്ഥിതിയിലാക്കി വരമ്പ് കെട്ടിയത്.
			<slash:comments>0</slash:comments>
മാറാക്കര പഞ്ചായത്ത് ഗെയ്‌ൽ ഇരകൾക്കൊപ്പം: എ.പി മൊയ്തീൻ കുട്ടി മാസ്റ്റർ
മാറക്കര: മാറാക്കര പഞ്ചായത്ത് ഭരണസമിതി ഗെയ്‌ൽ ഇരകൾക്കൊപ്പമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.പി മൊയ്തീൻ കുട്ടി മാസ്റ്റർ. പോലിസിനെ വിട്ട് അടിച്ചമർത്തുന്നത് നീതികേടാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആശങ്കകൾ പരിഗണിക്കാതെ സർവെ നടത്തി മുന്നോട്ട് പോകുകയാണ് അധികൃതർ ചെയ്യുന്നത്. ഈ വിഷയത്തിൽ ജനങ്ങളുടെ ആശങ്കൾ പരിഹരിക്കുന്നില്ലെങ്കിൽ ജനകീയ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ട് പോകേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. .
The post മാറാക്കര പഞ്ചായത്ത് ഗെയ്‌ൽ ഇരകൾക്കൊപ്പം: എ.പി മൊയ്തീൻ കുട്ടി മാസ്റ്റർ appeared first on Valanchery Online.
			<slash:comments>0</slash:comments>
‘പള്ളിക്കാര്യം പറഞ്ഞ് പേടിപ്പിക്കേണ്ട’: ട്രോളുകൾക്ക് മറുപടിയായി മന്ത്രി കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മലപ്പുറം: ഗെയ്ൽ വിവാദവുമായി ബന്ധപ്പെട്ട് താൻ നടത്തിയ കമന്ററിനെതിരെ ചില മുസ്ലിം മൗലികവാദികളും മത തീവ്രവാദികളും പിന്നെക്കുറച്ച് ലീഗുകാരും സോഷ്യൽ മീഡിയയിൽ ഉറഞ്ഞ് തുള്ളുന്നത് കണ്ടപ്പോൾ ചിരിയാണ് വന്നതെന്ന് മന്ത്രി കെടി ജലീല്‍. വ്യക്തിപരമായി തന്നോടുള്ള കുടിപ്പക പ്രതികരണങ്ങളിൽ പ്രകടമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘2004 കാലത്ത് അന്നത്തെ UDF സർക്കാരിന്റെ എക്സ്പ്രസ് ഹൈവെ , കരിമണൽ ഖനനം എന്നീ വിഷയങ്ങളിൽ ഞാനെടുത്ത നിലപാടാണ് […]
The post ‘പള്ളിക്കാര്യം പറഞ്ഞ് പേടിപ്പിക്കേണ്ട’: ട്രോളുകൾക്ക് മറുപടിയായി മന്ത്രി കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് appeared first on Valanchery Online.
‘2004 കാലത്ത് അന്നത്തെ UDF സർക്കാരിന്റെ എക്സ്പ്രസ് ഹൈവെ , കരിമണൽ ഖനനം എന്നീ വിഷയങ്ങളിൽ ഞാനെടുത്ത നിലപാടാണ് പലരും ചൂണ്ടിക്കാണിച്ചത്. എന്തായിരുന്നു പ്രസ്തുത വിഷയങ്ങളിലുള്ള എന്റെ സമീപനം ? എക്സ്പ്രസ് ഹൈവെ വേണ്ടെന്നല്ല ഞാൻ പറഞ്ഞത്. റോഡിനായി സ്ഥലമേറ്റെടുക്കുമ്പോൾ കുടിയിറക്കപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണമെന്നാണ് . ഇത് തന്നെയാണ് അന്നത്തെയും ഇന്നത്തെയും എന്റെ പക്ഷം . നൂറ് മീററർ വീതിയിൽ ഉണ്ടാക്കുന്ന റോഡ് റെയിൽവേ യെപ്പോലെ കേരളത്തെ വെട്ടിമുറിക്കരുതെന്നും ഞാൻ അഭിപ്രായപ്പെട്ടിരുന്നു’, മന്ത്രി പറഞ്ഞു.
‘ഗെയ്ൽ സമരത്തെ മതവൽകരിക്കാൻ ശ്രമിച്ചത് പുറത്താരെങ്കിലുമാണൊ? സമര നേതാക്കൾ തന്നെയല്ലെ? ഗെയ്ൽ പൈപ്പുകൾ കടന്ന് പോകുന്ന സ്ഥലത്ത് കൂട്ടമായി നമസ്കരിച്ചവരുടെ ലക്ഷ്യം എന്തായിരുന്നുവെന്നത് വ്യക്തമാണ്. പള്ളി തൊട്ടടുത്തുണ്ടായിരിക്കെ പൊതുസ്ഥലത്ത് നിന്ന് നമസ്കരിക്കൽ ശരിയല്ലെന്ന് വിശ്വസിക്കുന്നവരാണ് മുസ്ലിങ്ങളിലെ സിംഹഭാഗവും. ഈ സമൂഹ പ്രാർത്ഥനയിൽ നിന്നുതന്നെ സമരക്കാർ ആരെന്നത് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലാകും പള്ളി, മഹല്ല് , കമ്മിറ്റി എന്നൊക്കെ പറഞ്ഞ് പേടിപ്പെടുത്തുന്നവരോട് ഒന്നേ പറയാനുള്ളൂ. ഈ നാട്ടിൽ ഇസ്ലാമത വിശ്വാസിയായി ജീവിക്കാൻ ഒരു മത-രാഷ്ട്രീയത്തമ്പുരാന്റെയും സാക്ഷ്യപത്രം കഴുത്തിൽ കെട്ടിത്തൂക്കി നടക്കേണ്ട ഗതികേട് ഒരാൾക്കുമില്ല. ഏതെങ്കിലും കമ്മിറ്റിക്കാരുടെയോ സംഘടനയുടെയോ തിട്ടൂരം ഒരാപ്പീസിൽ നിന്നും ഇരന്ന് വാങ്ങി ആരെയും ബോദ്ധ്യപ്പെടുത്തേണ്ട ദുരവസ്ഥയുമില്ല . ഓലപ്പാമ്പുകാട്ടി പേടിപ്പിക്കാൻ നോക്കിയാൽ വിരണ്ട് പോകുന്നവരുണ്ടാകാം. അവരോടതായിക്കോളു . ഞങ്ങളോട് വേണ്ട . മുസ്ലിമായി ജീവിക്കാൻ തീവ്രവാദികളുടെ സർട്ടിഫിക്കറ്റ് വേണ്ടിവരുന്ന കാലത്ത് അതിനെതിരെയുള്ള പോരാട്ടത്തിലെ വീരമൃത്യുവിന്റെ വഴിയാകും അസഹിഷ്ണുതാ വിരുദ്ധരായ ഈ വിനീതനുൾപ്പടെയുള്ള മഹാഭൂരിപക്ഷം വരുന്ന മുസ്ലിം ബഹുജനങ്ങളും തെരഞ്ഞെടുക്കുക’, മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
Content highlights: kt jaleel replys to trolls  GAIL strike
Save
Save
			<slash:comments>0</slash:comments>
GAIL pipeline: The land owners demand market price for the acquired land
ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍) യുടെ സി.എന്‍.ജി വാതകക്കുഴല്‍ കടന്നുപോകുന്ന ഇരിമ്പിളിയം, എടയൂര്‍ ഗ്രാമപ്പഞ്ചായത്തുകളില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ ബോധവത്കരണം നടന്നു. ഉടമകള്‍ക്ക് വിപണി വില നല്‍കിയാല്‍ സ്ഥലം വിട്ടുകൊടുക്കാമെന്ന് ജനങ്ങള്‍ ഉറപ്പ് നല്‍കിയതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. മൊയ്തു പറഞ്ഞു. ആരാധനാലയങ്ങള്‍, വീട് എന്നിവ പൂര്‍ണമായും ഒഴിവാക്കിയാണ് വാതകക്കുഴല്‍ കടന്നു പോവുക. യോഗത്തില്‍ ആര്‍.ഡി.ഒ കെ.ഗോപാലന്‍ അധ്യക്ഷത വഹിച്ചു. രാവിലെ പത്തിന് […]
The post GAIL pipeline: The land owners demand market price for the acquired land appeared first on Valanchery Online.
Summary:The land owners demand market price for the acquired land for the GAIL pipeline.
			<slash:comments>0</slash:comments>